Tag: Kerala
സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ. അറബിക്കടലിന്റെ തെക്ക് കിഴക്ക് പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടതിനെ തുടര്‍ന്നാണ് മഴ ശക്തമായത്. സംസ്ഥാനത്തുടനീളം മഴ ശക്തി പ്രാപിച്ചേക്കുമെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തുടര്‍ന്ന് അഞ്ച് ജില്ലകളില്‍...
അറബിക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത
തിരുവനന്തപുരം: അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഉയര്‍ന്ന തിരമാലക്ക് സാധ്യത ഉള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. സെപ്റ്റംബര്‍ 6 മുതല്‍ 8...
അണ്‍ലോക്ക് നാലാംഘട്ടം; വേണ്ടത് അതിജാഗ്രതയെന്ന് ആരോഗ്യ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണം കഴിഞ്ഞതോടെയും കൂടുതല്‍ അണ്‍ലോക്ക് ഇളവുകള്‍ പ്രഖ്യാപിച്ചതോടെയും അതിജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കോവിഡ് വ്യാപനം കണക്കിലെടുത്താണ് അതിജാഗ്രതാ നിര്‍ദേശം.
പൊതുജനങ്ങള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കും ആരോഗ്യ...
ഉപതിരഞ്ഞെടുപ്പ്: കുട്ടനാട്ടില്‍ തോമസ് കെ. തോമസ്
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിനു പുറകെ സ്ഥാനാര്‍ത്ഥികളെ നിര്‍ണയിച്ച് ഇടതുപക്ഷമുന്നണി. എന്‍.സി.പി നേതാവും ഗതാഗതമന്ത്രിയുമായിരുന്ന തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ. തോമസ് ആണ് കുട്ടനാട്ടിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. ദേശീയ നേതാക്കളുമായി നടത്തിയ...
ടിവി ചാനല്‍ ആരംഭിക്കാന്‍ കാലിക്കറ്റ് സര്‍വകലാശാല
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴില്‍ സ്വതന്ത്ര്യ ടിവി ചാനല്‍ തുടങ്ങുന്നു. യുജിസിയുടെ നിയന്ത്രണത്തിലുള്ള എഡ്യൂക്കേഷനല്‍ മള്‍ട്ടിമീഡിയ റിസര്‍ച്ച് സെന്ററിന്റെ (ഇഎംഎംആര്‍സി) നേതൃത്വത്തിലാണ് ചാനല്‍ ആരംഭിക്കുന്നത്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലക്ക് മുതല്‍ക്കൂട്ടാകുന്ന രീതിയിലാണ് ചാനലിന്റെ...
സഭാതര്‍ക്കം: ഇരുകൂട്ടരെയും ചര്‍ച്ചക്ക് വിളിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: യാക്കോബായ - ഓര്‍ത്തഡോക്സ് സഭകള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ചര്‍ച്ചക്കൊരുങ്ങി സര്‍ക്കാര്‍. ഈ മാസം 10ന് തിരുവനന്തപുരത്താണ് അനുരജ്ഞന ചര്‍ച്ച തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് ഇരുസഭകളും അറിയിച്ചിട്ടുണ്ട്. സഭകളില്‍...
കോവിഡ്; ലോകത്തെ മികച്ച ചിന്തകരുടെ പട്ടികയില്‍ കെകെ ശൈലജ ഒന്നാമത്; രാജ്യാന്തര അംഗീകാരം
തിരുവനന്തപുരം: കേരളത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തി, കോവിഡ് കാലത്ത് ലോകത്തെ ഏറ്റവും അധികം സ്വാധീനിച്ച വ്യക്തിയായി തിരഞ്ഞെടുക്കപ്പെട്ട് ആരോഗ്യമന്ത്രി കെകെ ശൈലജ. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ലോകത്തിന് തന്നെ മാതൃകയായ പ്രവര്‍ത്തനം കാഴ്ചവെച്ചതിനാണ്...
ഇ- സഞ്ജീവനി ഓണ്‍ലൈന്‍ ഒ.പി: സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ ഇനി ‘വീട്ടിലെത്തും’
കോഴിക്കോട് : ആരോഗ്യവകുപ്പിന്റെ ഇ- സഞ്ജീവനി സൗജന്യ ഓണ്‍ലൈന്‍ ഒ.പിയില്‍ ഇനിമുതല്‍ കൂടുതല്‍ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകും. ശിശുരോഗം, സ്ത്രീരോഗം, ത്വക്ക് രോഗം, മാനസികരോഗം, ഹൃദ്രോഗം, ജനറല്‍ മെഡിസിന്‍ തുടങ്ങി 6...






































