Tag: kidnapping
യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസ്; മൂന്നു പേർ പിടിയിൽ
കണ്ണൂർ: റെയിൽവേ സ്‌റ്റേഷന് സമീപത്തെ ടൂറിസ്‌റ്റ് ഹോമിലെ ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിലെ മൂന്നു പേർ പിടിയിൽ. ആദികടലായി സ്വദേശികളായ അഭിമന്യൂ (23), വെങ്കിടേഷ് (26), മേലേചൊവ്വ സ്വദേശി സുനിൽ (25) എന്നിവരാണ്...
യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവം; ആറ് പ്രതികള്‍ കൂടി പിടിയില്‍
പത്തനംതിട്ട: യുവാവിനെ തട്ടിക്കൊണ്ടുവന്ന് തടങ്കലില്‍വച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും മൊബൈല്‍ഫോണ്‍, പണം എന്നിവ തട്ടിയെടുക്കുകയും ചെയ്‌ത കേസില്‍ ആറ് പ്രതികളെക്കൂടി അര്‍ത്തുങ്കല്‍ പോലീസ് പിടികൂടി.
ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ പുതിയാട്ടുചിറ അയ്യപ്പന്‍ എന്നറിയപ്പെടുന്ന വിഷ്‌ണു പ്രദീപ്(24),...
കോട്ടയത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം; 3 പേർ കൂടി അറസ്‌റ്റിൽ
കോട്ടയം: കഞ്ചാവ് വില്‍പന സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ 3 പേരെക്കൂടി ഗാന്ധിനഗര്‍ പോലീസ് അറസ്‌റ്റ് ചെയ്‌തു. പത്തനംതിട്ട സ്വദേശികളായ തോട്ടപ്പുഴശേരി ചോട്ടുപാറ കുറുങ്ങര പുഷ്‌പഭവന്‍ സജീദ് (34), സഹോദരന്‍ സതീഷ് (26),...
തലശ്ശേരിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവം; മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞു
കണ്ണൂര്‍: തലശ്ശേരിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പത്ത് പ്രതികളെയും തിരിച്ചറിഞ്ഞതായി പോലീസ്. കേസില്‍ നേരത്തെ അറസ്‌റ്റിലായ ധര്‍മടം മീത്തലെപീടിക വലിയകത്ത് മന്‍സിലില്‍ ജംഷീറിനെ കോടതി റിമാന്‍ഡ് ചെയ്‌തു.
തലശേരി ജെടി റോഡിലെ...
നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്; 10 പേർ പിടിയിൽ
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ 10 പേർ പിടിയിൽ. സംഭവത്തിന് പിന്നിൽ സ്വർണക്കടത്ത് സംഘത്തിന്റെ ഇടപെടലുണ്ടെന്ന് ആലുവ റൂറൽ എസ്‌പി കെ കാർത്തിക്ക് പറഞ്ഞു. സ്വർണം കടത്തികൊണ്ടുവന്നു എന്ന...
യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവം; മൂന്നംഗ സംഘം അറസ്‌റ്റില്‍
കോട്ടക്കല്‍: യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവത്തില്‍ മൂന്നംഗ സംഘത്തെ കോട്ടക്കല്‍ പോലീസ് പിടികൂടി. കൊണ്ടോട്ടി മുതുപറമ്പിലെ കണ്ണംകുണ്ട് മുഹമ്മദ് (46), കൊണ്ടോട്ടി പൂത്തലല്‍ റിയാസ് (48), പൂത്തലല്‍ അബ്‌ദുൽ സലീം (44) എന്നിവരാണ്...
യുവാവിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച കേസ്; അഞ്ചംഗ സംഘം അറസ്‌റ്റിൽ
മങ്കട: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച സംഭവത്തിൽ അഞ്ച് പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മങ്കട കൂട്ടിൽ സ്വദേശി നായകത്ത് ഷറഫുദ്ദീൻ (34), ആനക്കയം സ്വദേശി ചേലാതടത്തിൽ അബ്‌ദുൾ ഇർഷാദ്...
പേരാമ്പ്ര സ്വദേശിയെ തട്ടിക്കൊണ്ട് പോയ കേസ്; ഒരാൾ കൂടി അറസ്‌റ്റിൽ
കോഴിക്കോട്: നാദാപുരത്ത് വെച്ച് പേരാമ്പ്ര സ്വദേശിയായ അജ്‌നാസിനെ തട്ടികൊണ്ട് പോയ കേസിൽ ഒരാളെ കൂടി പോലീസ് അറസ്‌റ്റ് ചെയ്‌തു. വില്യാപ്പള്ളി സ്വദേശി മുഹമ്മദാണ് അറസ്‌റ്റിലായത്. ഇതോടെ കേസിൽ അറസ്‌റ്റ് ചെയ്‌തവരുടെ എണ്ണം 4...