Sun, Oct 19, 2025
31 C
Dubai
Home Tags Kidnapping

Tag: kidnapping

മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ട് പോയ സംഭവം; അന്വേഷിക്കാൻ എൻഫോഴ്‌സ്‌മെന്റും

ആലപ്പുഴ: മാന്നാറിൽ 32കാരിയെ 15 അംഗ സംഘം തട്ടിക്കൊണ്ട് പോയ സംഭവത്തിലെ അന്വേഷണം ഏറ്റെടുത്ത് എൻഫോഴ്‌മെന്റ് ഡയറക്‌ടറേറ്റ്. പോലീസ് ഇഡിക്ക് വിവരങ്ങൾ കൈമാറിയിട്ടുണ്ട്. തട്ടിക്കൊണ്ടുപോകലിന് പിന്നിലെ സാമ്പത്തിക വിവരങ്ങളാണ് ഇഡി അന്വേഷിക്കുക. യുവതിയെ തട്ടിക്കൊണ്ടുപോയ...

മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവം; ഒരാൾ കസ്‌റ്റഡിയിൽ

ആലപ്പുഴ: മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാളെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. മാന്നാര്‍ സ്വദേശിയായ പീറ്ററിനെയാണ് പൊലീസ് കസ്‌റ്റഡിയിലെടുത്തത്. ഇയാളാണ് അക്രമി സംഘത്തിന് യുവതിയുടെ വീട് കാണിച്ചുകൊടുത്തത്. യുവതിയെ തട്ടിക്കൊണ്ടു പോകാന്‍ എത്തിയ സംഘത്തിന് പ്രാദേശിക...

യുവതിയെ 15 അംഗ സംഘം തട്ടിക്കൊണ്ട് പോയി; വടക്കാഞ്ചേരിയിൽ ഇറക്കിവിട്ടു; അന്വേഷണം

ആലപ്പുഴ: മാന്നാറിൽ നിന്ന് തട്ടിക്കൊണ്ടുപോയ കൊരട്ടിക്കാട് സ്വദേശി ബിന്ദുവിനെ (32) കണ്ടെത്തി. തട്ടിക്കൊണ്ടുപോയ 15 അംഗ സംഘം ഇവരെ പാലക്കാട് വടക്കാഞ്ചേരിയിൽ ഇറക്കി വിടുകയായിരുന്നു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. വീട് ആക്രമിച്ച്...

പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവം; ഒരാള്‍ പിടിയില്‍

കോഴിക്കോട്: നാദാപുരം തൂണേരിയില്‍ പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാള്‍ അറസ്‌റ്റില്‍. മുടവന്തേരി സ്വദേശിയായ മുനീര്‍ ആണ് അറസ്‌റ്റിലായത്. പ്രവാസി വ്യവസായി എംടികെ അഹമ്മദിനെ തട്ടിക്കൊണ്ടുപോയ കേസിലാണ് അറസ്‌റ്റ്. കഴിഞ്ഞ കഴിഞ്ഞ 13ആം തീയതി...

നാദാപുരത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി; ഒരാഴ്‌ച്ചക്കിടെ രണ്ടാമത്തെ സംഭവം

നാദാപുരം: നാദാപുരം മേഖലയിൽ വീണ്ടും തട്ടിക്കൊണ്ടുപോകൽ. പേരാമ്പ്ര പന്തിരിക്കര സ്വദേശി ചെമ്പു നടക്കണ്ടിയിൽ അജ്‌നാസി(30) നെയാണ് അജ്‌ഞാത സംഘം തട്ടിക്കൊണ്ടുപോയത്. പുറമേരി പഞ്ചായത്തിലെ അരൂർ എളയിടത്ത് നിന്ന് വെള്ളിയാഴ്‌ച പുലർച്ചെ 12.30നാണ് സംഭവം....

കരിപ്പൂരിൽ നിന്ന് തട്ടിക്കൊണ്ടുപോയ യാത്രക്കാരൻ വീട്ടിൽ തിരിച്ചെത്തി

കോഴിക്കോട്: കരിപ്പൂരിൽ വിമാനമിറങ്ങി വീട്ടിലേക്കുള്ള യാത്രാമദ്ധ്യേ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ യാത്രക്കാരൻ വീട്ടിൽ തിരിച്ചെത്തി. ഇന്ന് രാവിലെ പതിനൊന്നരയോടെ ആണ് കോഴിക്കോട് കുറ്റ്യാടി സ്വദേശി റിയാസ് വീട്ടിൽ തിരിച്ചെത്തിയത്. റിയാസിന്റെ ടാക്‌സി ഡ്രൈവർ...

കരിപ്പൂരിൽ വിമാനമിറങ്ങിയ യാത്രക്കാരനെ തട്ടിക്കൊണ്ടു പോയി

കോഴിക്കോട്: കരിപ്പൂരിൽ വിമാനമിറങ്ങിയ യാത്രക്കാരനെ ​ഗുണ്ടാസംഘം തട്ടികൊണ്ടു പോയി. ഇന്നലെ രാത്രി കരിപ്പൂരിൽ വിമാനമിറങ്ങിയ കോഴിക്കോട് കുറ്റ്യാടി സ്വദേശി റിയാസിനെയാണ് ഒരു സംഘമാളുകൾ തട്ടിക്കൊണ്ടു പോയത്. വിമാനത്താവളത്തിൽ നിന്നും വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു...
- Advertisement -