Tag: KIFBI Financial Irregularities
ധനവകുപ്പിനെ നോക്കുകുത്തിയാക്കി, കിഫ്ബി പ്രവർത്തിച്ചത് സ്വതന്ത്ര സാമ്രാജ്യമായി; മുഖ്യമന്ത്രി
തിരുവനന്തപുരം: ധനവകുപ്പിനെ നോക്കുകുത്തിയാക്കിയാണ് കിഫ്ബി പ്രവർത്തിച്ചതെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കിഫ്ബിയുടെ പ്രവർത്തനങ്ങളെ കുറിച്ചുള്ള വിദഗ്ധ സമിതി റിപ്പോർട്ടിലുള്ളത് ഗുരുതര നിരീക്ഷണങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബിയുടെ ഭൂമി ഏറ്റെടുക്കലിൽ വൻ ക്രമക്കേടുകൾ നടന്നെന്നും...






























