Tag: KIIFB
‘കിഫ്ബി പദ്ധതികൾക്ക് കാലതാമസം നേരിടുന്നു’; വിമർശിച്ച് ഗണേഷ് കുമാർ
തിരുവനന്തപുരം: കിഫ്ബി പദ്ധതികൾക്ക് കാലതാമസം നേരിടുന്നുവെന്ന് കെബി ഗണേഷ് കുമാർ എംഎൽഎ. റോഡുകളുടെ പണി വൈകുകയാണ്. പത്തനാപുരത്ത് 2018ൽ പ്രഖ്യാപിച്ച ഒരു റോഡുകളുടെ പണിയും തുടങ്ങിയിട്ടില്ലെന്നും ഗണേഷ് കുമാർ നിയമസഭയിൽ പറഞ്ഞു.
വെഞ്ഞാറമൂട് മേൽപ്പാലം...
ആദായനികുതി വകുപ്പ് റെയ്‌ഡ്; പ്രതികരണവുമായി കിഫ്‌ബി
കൊച്ചി: ആദായനികുതി വകുപ്പ് ഉദ്യോഗസ്‌ഥരുടെ പരിശോധനയില്‍ പ്രതികരണവുമായി കേരള അടിസ്‌ഥാന സൗകര്യ വികസനനിധി(കിഫ്ബി). ആദായ നികുതി വകുപ്പ് കമ്മീഷണറുടെ നേതൃത്വത്തില്‍ പത്ത് പതിനഞ്ച് ഉദ്യോഗസ്‌ഥര്‍ കിഫ്ബിയിലെത്തി നടത്തിയ പരിശോധന വിചിത്രമെന്ന് മാത്രമേ പറയാനാവൂ...
ടിഡിഎസിനെ ചൊല്ലി ആദായ വകുപ്പുമായി തർക്കം; നിലപാട് വ്യക്‌തമാക്കി കിഫ്‌ബി
തിരുവനന്തപുരം: പരിശോധനക്കിടെ കിഫ്‌ബിയും ആദായ വകുപ്പുമായി തർക്കം. ടിഡിഎസിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് ആദായ നികുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്‌ഥർ രാത്രി വൈകി കിഫ്‌ബി ആസ്‌ഥാനത്ത് എത്തിയത്. പദ്ധതി നടത്തിപ്പ് ഏജൻസികളാണ് ടിഡിഎസ്...
പരിശോധന പത്ത് മണിക്കൂർ നീണ്ടു; കിഫ്‌ബിയിൽ ഉന്നത ഉദ്യോഗസ്‌ഥരെ വിളിച്ചു വരുത്തി
തിരുവനന്തപുരം: കിഫ്‌ബിയുടെ ആസ്‌ഥാനത്ത് ആദായ നികുതി വകുപ്പ് നടത്തിയ പരിശോധന പത്ത് മണിക്കൂറിലേറെ നീണ്ടു. കഴിഞ്ഞ ദിവസം ഉച്ച തിരിഞ്ഞ് ആരംഭിച്ച പരിശോധന അർധരാത്രിയോടെയാണ് അവസാനിച്ചത്. ആദായ നികുതി വകുപ്പിന്റെ കൊച്ചിയിലെ ടിഡിഎസ്...
കിഫ്ബിയിൽ ആദായനികുതി വകുപ്പിന്റെ പരിശോധന; തെമ്മാടിത്തരമെന്ന് ധനമന്ത്രി
തിരുവനന്തപുരം: കിഫ്ബിയില്‍ ആദായനികുതി വകുപ്പ് നടത്തുന്ന പരിശോധന തെമ്മാടിത്തരമെന്ന് ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്. കിഫ്ബിയെ അപകീര്‍ത്തിപ്പെടുത്താൻ ഉള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
നാടകം കളി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട രേകഖകളെല്ലാം കൊടുത്തിട്ടുണ്ടെന്നും...
കിഫ്ബിയിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന
തിരുവനന്തപുരം: കിഫ്ബിയിലെ കരാറുകാരുടെ വിശദാംശങ്ങൾ ശേഖരിച്ച് ആദായ നികുതി വകുപ്പ്. കരാറുകാരുടെ നികുതി അടവുമായി ബന്ധപ്പെട്ട പരിശോധനയുടെ ഭാഗമായാണ് ആദായ നികുതി വകുപ്പ് വിവരങ്ങൾ ശേഖരിക്കുന്നത്.
കിഫ്ബി വായ്‌പ വഴി പദ്ധതി നടപ്പാക്കുന്ന സ്‌ഥാപനങ്ങളിൽ...
കിഫ്ബിക്ക് പിന്നാലെ ആദായ നികുതി വകുപ്പും; പദ്ധതികളുടെ വിശദാംശങ്ങൾ തേടി നോട്ടീസ്
തിരുവനന്തപുരം: കിഫ്ബി പദ്ധതികളുടെ വിശദാംശങ്ങൾ തേടി ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കിഫ്ബി നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങൾ സമർപ്പിക്കാനാണ് നിർദ്ദേശം.
അഞ്ച് വർഷത്തിനിടയിൽ കിഫ്ബി കരാറുകാർക്ക് പണം നൽകിയതിന്റെ...
കിഫ്‌ബിക്ക് വീണ്ടും നോട്ടീസ് അയക്കാൻ ഒരുങ്ങി ഇഡി
തിരുവനന്തപുരം: കിഫ്ബിക്ക് വീണ്ടും നോട്ടീസ് അയക്കാൻ ഒരുങ്ങി എൻഫോഴ്‌സമെന്റ് ഡയറക്‌ടറേറ്റ്. ഉദ്യോഗസ്‌ഥർ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകുക. കിഫ്ബി ഉദ്യോഗസ്‌ഥരെ ചോദ്യം ചെയ്യുന്നതിന് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തടസമാകില്ലെന്ന് ഇഡി വൃത്തങ്ങൾ...






































