കിഫ്ബിയിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: കിഫ്ബിയിലെ കരാറുകാരുടെ വിശദാംശങ്ങൾ ശേഖരിച്ച് ആദായ നികുതി വകുപ്പ്. കരാറുകാരുടെ നികുതി അടവുമായി ബന്ധപ്പെട്ട പരിശോധനയുടെ ഭാഗമായാണ് ആദായ നികുതി വകുപ്പ് വിവരങ്ങൾ ശേഖരിക്കുന്നത്.

കിഫ്ബി വായ്‌പ വഴി പദ്ധതി നടപ്പാക്കുന്ന സ്‌ഥാപനങ്ങളിൽ നിന്നും ആദായ നികുതി വകുപ്പ് നേരത്തെ വിവരങ്ങൾ ശേഖരിച്ചിരുന്നു. കിഫ്ബി നടത്തിപ്പ് തന്നെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള ആദായ നികുതി വകുപ്പിന്റെയും ഇഡിയുടെയും അന്വേഷണങ്ങൾ വിവാദമായിരുന്നു. ഇഡി അന്വേഷണത്തെ സംസ്‌ഥാന സർക്കാർ ശക്‌തമായി എതിർത്തിരുന്നു.

Also Read: ചരിത്രത്തിലെ ഏറ്റവും അസാധാരണ പ്രതിപക്ഷ നേതാവാണ് ചെന്നിത്തല; തോമസ് ഐസക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE