Tag: KK SHAILAJA
കെകെ ശൈലജയുടെ ആത്‌മകഥ എംഎ ഇംഗ്ളീഷ് സിലബസിൽ; പ്രതിഷേധം
കണ്ണൂർ: കെകെ ശൈലജ എംഎൽഎയുടെ ആത്‌മകഥ 'മൈ ലൈഫ് ആസ് എ കോമ്രേഡ്' കണ്ണൂർ സർവകലാശാലയിലെ എംഎ ഇംഗ്ളീഷ് സിലബസിൽ ഉൾപ്പെടുത്തിയതിൽ പ്രതിഷേധം. അധ്യാപക സംഘടനയായ കെപിസിടിഎ ആണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. നിയമപരമല്ലാത്ത...
ശൈലജ ‘മാഗ്‌സസെ’ പുരസ്‌കാരം സ്വീകരിക്കില്ല; റോമോൺ മാഗ്‌സസെ കമ്യൂണിസ്‌റ്റ് വിരുദ്ധൻ
തിരുവനന്തപുരം: ഏഷ്യയുടെ നൊബേല്‍ സമ്മാനം എന്നറിയപ്പെടുന്ന 'മാഗ്‌സസെ' പുരസ്‌കാരം സ്‌ഥാപിച്ച റോമോൺ മാഗ്‌സസെ കമ്യൂണിസ്‌റ്റ് വിരുദ്ധൻ ആയതിനാൽ അത് സ്വീകരിക്കില്ലെന്ന നിലപാടിൽ മുൻ ആരോഗ്യമന്ത്രിയും എംഎൽയുമായ കെകെ ശൈലജ.
സിപിഐഎം കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശത്തെ...
മുൻ ആരോഗ്യമന്ത്രി കെകെ ശൈലജക്ക് കോവിഡ് സ്‌ഥിരീകരിച്ചു
തിരുവനന്തപുരം: മുൻ ആരോഗ്യ വകുപ്പ് മന്ത്രിയും മട്ടന്നൂർ എംഎൽഎയുമായ കെകെ ശൈലജക്ക് കോവിഡ് സ്‌ഥിരീകരിച്ചു. മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലാത്തതിനാൽ ഡോക്‌ടർമാരുടെ നിർദ്ദേശപ്രകാരം കണ്ണൂരിലെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ്.
അതിനിടെ സംസ്‌ഥാനത്ത് കോവിഡ് വ്യാപനം...
അഭിമാനം; സിഇയു ഓപ്പണ്‍ സൊസൈറ്റി പുരസ്‌കാരം ശൈലജ ടീച്ചര്‍ക്ക്
തിരുവനന്തപുരം: സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്‌സിറ്റി(സിഇയു)യുടെ ഈ വര്‍ഷത്തെ ഓപ്പണ്‍ സൊസൈറ്റി പുരസ്‌കാരത്തിന് മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറെ തിരഞ്ഞെടുത്തു. വെള്ളിയാഴ്‌ച വിയന്നയില്‍ നടന്ന ചടങ്ങിൽ വെച്ചായിരുന്നു പ്രഖ്യാപനം.
പൊതുജനാരോഗ്യ രംഗത്ത് നല്‍കിയ സമഗ്ര...
കെകെ ശൈലജ രാജ്യത്തിനാകെ മാതൃക; സീതാറാം യെച്ചൂരി
തിരുവനന്തപുരം: മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ രാജ്യത്തിന് മാതൃകയായ വ്യക്‌തിയെന്ന് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു യെച്ചൂരിയുടെ പ്രതികരണം.
"കെകെ ശൈലജ രാജ്യത്തിനാകെ മാതൃകയാണ്. ശൈലജ മന്ത്രിയാവില്ലെന്ന് അറിഞ്ഞത്...
പുതുമുഖങ്ങൾ വന്നപ്പോൾ എന്തുകൊണ്ട് മുഖ്യമന്ത്രി മാറിയില്ല? മറുപടി പറഞ്ഞ് പിണറായി
തിരുവനന്തപുരം: രണ്ടാം എൽഡിഎഫ് സർക്കാരിന്റെ മന്ത്രിസഭയിൽ പുതുമുഖങ്ങളെ കൊണ്ടുവന്നപ്പോൾ എന്തുകൊണ്ട് മുഖ്യമന്ത്രി മാറിയില്ലെന്ന ചോദ്യത്തിന് വാർത്താ സമ്മേളനത്തിൽ മറുപടി പറഞ്ഞ് പിണറായി വിജയൻ. സാധാരണ നിലയിൽ ഉയർന്നു വരാവുന്ന വിമർശനം തന്നെയാണെന്നും പക്ഷേ...
വനിതാ മുഖ്യമന്ത്രിയെന്ന സ്വപ്‌നം മുളയിലേ നുള്ളി; ലതികാ സുഭാഷ്
തിരുവനന്തപുരം: രണ്ടാം എൽഡിഎഫ് മന്ത്രിസഭയിൽ നിന്നും കെകെ ശൈലജയെ ഒഴിവാക്കിയതിൽ പ്രതികരണവുമായി ലതികാ സുഭാഷ്. മൂന്ന് വനിതകൾ മന്ത്രിമാരാകുന്നുവെന്ന സന്തോഷത്തെപ്പോലും നിഷ്‌പ്രഭമാക്കുന്ന നീക്കമാണ് കെകെ ശൈലജയെ നീക്കിയതിലൂടെ ഉണ്ടാവുന്നതെന്ന് ലതികാ സുഭാഷ് പറഞ്ഞു....
പെണ്ണിനെന്താ കുഴപ്പം? കെകെ ശൈലജയെ ഒഴിവാക്കിയതിൽ പ്രതിഷേധമറിയിച്ച് റിമ കല്ലിങ്കൽ
തിരുവനന്തപുരം: രണ്ടാം എൽഡിഎഫ് സർക്കാരിന്റെ മന്ത്രിസഭയിൽ നിന്ന് കെകെ ശൈലജയെ ഒഴിവാക്കിയതിൽ പ്രതിഷേധമറിയിച്ച് നടി റിമ കല്ലിങ്കൽ. കെകെ ശൈലജയും ഗൗരിയമ്മയും ചേര്‍ന്ന് നില്‍ക്കുന്ന ഫോട്ടോ സഹിതം ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് റിമ പ്രതിഷേധം...