Tag: Kozhikode Bus Accident
കോഴിക്കോട് ബസിന് മുന്നിൽ ചാടിയ യുവാവ് മരിച്ചു
കോഴിക്കോട്: പുതിയ ബസ് സ്‌റ്റാൻഡിന് സമീപം ഓടുന്ന സ്വകാര്യ ബസിന് മുന്നിൽ ചാടിയ യുവാവ് മരിച്ചു. കോഴിക്കോട് പുതിയറ തിരുത്തിയാട് തെക്കേപാലാട്ട് വിഷ്‌ണുകൃപ ഹൗസിൽ നിത്യാനന്ദന്റെ മകൻ ടിപി അജയ് (41) ആണ്...






























