Tag: kozhikode news
ജില്ലയിൽ ഹാഷിഷ് ഓയിലുമായി യുവതിയടക്കം 4 പേർ അറസ്‌റ്റിൽ
കോഴിക്കോട്: ജില്ലയിൽ ഹാഷിഷ് ഓയിലുമായി യുവതിയടക്കം 4 പേർ പിടിയിൽ. ചേവരമ്പലം ഇടശ്ശേരി മീത്തൽ വീട്ടിൽ ഹരികൃഷ്‌ണ(24), ചേവായൂർ വാകേരി വീട്ടിൽ ആകാശ്(24), ചാലപ്പുറം കോവിലകം പറമ്പ് പിആർ രാഹുൽ(24), മലപ്പുറം താനൂർ...
കോഴിക്കോട് യുവാവ് ട്രെയിൻ തട്ടി മരിച്ചു
കോഴിക്കോട്: യുവാവ് ട്രെയിൻ തട്ടി മരിച്ചു. വെള്ളയിൽ പുതിയകടവ് സ്വദേശി സർഫാസ്(22) ആണ് മരിച്ചത്. റെയിൽപ്പാളം മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
National News: സസ്‌പെൻഷൻ സ്വീകരിക്കുന്നു; സ്വരാജ് ഇന്ത്യാ നേതാവ് യോഗേന്ദ്ര യാദവ്
കാലിക്കറ്റ് സർവകലാശാല പാർക്ക്; ഈ മാസം 25 മുതൽ തുറക്കും
കോഴിക്കോട്: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ടിരുന്ന കാലിക്കറ്റ് സർവകലാശാല പാർക്ക് ഒക്‌ടോബർ 25ആം തീയതി മുതൽ തുറക്കാൻ തീരുമാനം. സർവകലാശാല വൈസ് ചാൻസിലറാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
സംസ്‌ഥാനത്ത് കോവിഡ് വ്യാപനം ആരംഭിച്ച...
ചപ്പാത്തി രൂപത്തിലാക്കി സ്വർണക്കടത്ത്; 39 ലക്ഷത്തിന്റെ സ്വർണം പിടികൂടി
കോഴിക്കോട്: ചപ്പാത്തി പരത്തുന്ന കല്ലിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 39 ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടി കസ്‌റ്റംസ്. കോഴിക്കോട് വിമാനത്താവളം വഴി പുതിയ രീതിയിൽ കടത്താൻ ശ്രമിച്ച 796 ഗ്രാം സ്വർണമാണ്...
കൂട്ട ബലാൽസംഗത്തിന് ശേഷവും പീഡനം; കൂടുതൽ വെളിപ്പെടുത്തലുമായി പെൺകുട്ടി
കോഴിക്കോട്: കായത്തൊടിയില്‍ വിദ്യാര്‍ഥിനിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി പെൺകുട്ടി. കൂട്ട ബലാൽസംഗത്തിന് ശേഷവും പ്രതികൾ ജാനകിക്കാട്ടിൽ വെച്ച് ഈ മാസം 16ന് പീഡിപ്പിച്ചിരുന്നുവെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി....
സ്വർണവ്യാപാരിയെ ആക്രമിച്ച് കവർച്ച; പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി പോലീസ്
കോഴിക്കോട്: ജില്ലയിൽ സ്വർണവ്യാപാരിയെ ആക്രമിച്ച് കവർച്ച നടത്തിയ സംഭവത്തിൽ പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി അന്വേഷണ സംഘം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ആക്രമിച്ച് സ്വർണം കവരുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. നാല്...
കോഴിക്കോട് കെഎസ്ആർടിസി സമുച്ചയം; ബസ് സ്‌റ്റാൻഡ് തിടുക്കപ്പെട്ട് ഒഴിപ്പിക്കേണ്ടെന്ന് തീരുമാനം
കോഴിക്കോട്: മാവൂർ റോഡിലെ കെഎസ്ആർടിസി സമുച്ചയത്തിൽ നിന്ന് തിടുക്കപ്പെട്ട് ബസ് സ്‌റ്റാൻഡ് ഒഴിപ്പിക്കേണ്ടെന്ന് തീരുമാനം. ഇന്നലെ ഗതാഗത മന്ത്രിയും കെഎസ്ആർടിസി ഉന്നത ഉദ്യോഗസ്‌ഥരും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. നഗരത്തിൽ തന്നെ ബസ്...
കോഴിക്കോട് കൂട്ട ബലാൽസംഗം; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
കോഴിക്കോട്: കായത്തൊടിയില്‍ വിദ്യാര്‍ഥിനിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കിയ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ കാവിലുംപാറ സ്വദേശി അക്ഷയ് (22), മൊയിലോത്തറ സ്വദേശികളായ രാഹുല്‍ (22), സായൂജ് (24), അടുക്കത്ത് സ്വദേശി ഷിബു...





































