കോഴിക്കോട്: ജില്ലയിലെ പെരുമണ്ണയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഹോസ്‌റ്റലിലെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ. ഹോസ്‌റ്റലിലെ 15 ഓളം വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തിൽ ഏഴ് പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്‌ക്ക് ഹോസ്‌റ്റലിൽ നിന്ന് ഭക്ഷണം കഴിച്ച വിദ്യാർഥികൾക്കാണ് വയറു വേദനയും മറ്റ് ദേഹാസ്വസ്‌ഥ്യവും അനുഭവപ്പെട്ടത്.
Most Read: അനുപമയ്‌ക്ക് അനുകൂല നടപടി; ദത്ത് നടപടികൾക്ക് കോടതിയുടെ ഇടക്കാല സ്‌റ്റേ