Tag: kozhikode news
വടക്കൻ ജില്ലകളിലും മഴ കനത്തു; തിരുവമ്പാടി ടൗൺ വെള്ളത്തിൽ
കോഴിക്കോട്: വടക്കൻ കേരളത്തിലും മഴ ശക്‌തമാകുന്നു. കോഴിക്കോട് കോടഞ്ചേരിയിൽ ശക്‌തമായ മഴ തുടരുകയാണ്. നെല്ലിപ്പൊയിൽ ആനക്കാംപൊയിൽ റോഡിൽ മുണ്ടൂർ പാലത്തിൽ വെള്ളം കയറി. ഇവിടുത്തെ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
വൈകിട്ട് ആറരയോടെയാണ് കോഴിക്കോട്ടെ കിഴക്കൻ മലയോര...
കോഴിക്കോട് കെഎസ്ആർടിസി ബസിന് മുകളിൽ തെങ്ങ് വീണു
കോഴിക്കോട്: തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസിന് മുകളിൽ തെങ്ങ് വീണു. തിരുവമ്പാടി ആനക്കാംപൊയിൽ പെരുമാളിപ്പടിക്ക് സമീപത്ത് ആയിരുന്നു അപകടം. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്.
Read Also: ഇടുക്കി കൊക്കയാറിൽ ഉരുൾപൊട്ടൽ; ആറു പേര്‍...
കനത്ത മഴ; ജില്ലയിൽ 20 ഏക്കർ നെൽക്കൃഷി വെള്ളത്തിനടിയിൽ
കോഴിക്കോട്: കനത്ത മഴയെ തുടർന്ന് ജില്ലയിലെ മാവൂർ പാടത്ത് വെള്ളത്തിനടിയിലായത് 20 ഏക്കർ നെൽക്കൃഷി. അന്യം നിന്നുപോയ നെൽവിത്തുകൾ ശേഖരിച്ച് കൃഷിയിറക്കിയ കർഷകർക്ക് ഇത്തവണത്തെ മഴ തിരിച്ചടിയാകുകയായിരുന്നു. നിലവിൽ ഇടക്ക് മഴ കുറയുന്ന...
ജില്ലയിൽ രണ്ടര വയസുകാരൻ കുളത്തിൽ വീണ് മരിച്ച നിലയിൽ
കോഴിക്കോട്: ജില്ലയിലെ നാദാപുരം കല്ലാച്ചിയിൽ രണ്ടര വയസുകാരനെ കുളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ മുതൽ കാണാതായ കുട്ടിയെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് കുളത്തിൽ നിന്നും കണ്ടെത്തിയത്....
സംരംഭകയുടെ വീട് ജപ്‌തി ചെയ്‌ത സംഭവം; ഇടപെട്ട് രാഹുൽ ഗാന്ധി
കോഴിക്കോട്: ഈങ്ങാപ്പുഴയിൽ വനിതാ സംരംഭകയുടെ വീടും ഫാക്‌ടറിയും ജപ്‌തി ചെയ്‌ത സംഭവത്തിൽ ഇടപെട്ട് രാഹുൽ ഗാന്ധി. രാഹുലിന്റെ നിർദ്ദേശപ്രകാരം ഡിസിസി പ്രസിഡണ്ട് കെ പ്രവീൺ കുമാറും കോൺഗ്രസ് നേതാക്കളും സ്‌ഥലത്തെത്തി വേണ്ട സഹായം...
പേരാമ്പ്രയില്‍ വീടിന് നേരെ ബോംബാക്രമണം
കോഴിക്കോട്: പേരാമ്പ്രയില്‍ വീടിന് നേരെ ബോംബാക്രമണം. പേരാമ്പ്രയില്‍ നടുക്കണ്ടി കലന്തന്റെ വീടിന് നേരെയാണ് അക്രമികള്‍ പെട്രോള്‍ ബോംബെറിഞ്ഞത്. ആര്‍ക്കും പരിക്കില്ല. എന്നാല്‍, വീട്ടുസാധനങ്ങള്‍ കത്തി നശിച്ചിട്ടുണ്ട്.
ബോംബെറിഞ്ഞ ആളെ വീടിന് സമീപത്തു നിന്ന് പിടിക്കാന്‍...
വലിയങ്ങാടിയിലെ മോഷണശ്രമം; സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായി പോലീസ്
കോഴിക്കോട്: ജില്ലയിലെ വലിയങ്ങാടിയിലെ ഗണ്ണി സ്ട്രീറ്റിൽ നടന്ന മോഷണ ദൃശ്യങ്ങൾ പുറത്ത്. വലിയങ്ങാടി സ്വദേശി അബ്‌ദുൽ സലാമിന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. മാതാപിതാക്കളെ പൂട്ടിയിട്ട് മകളുടെ മുഖത്ത് മുളകുപൊടി വിതറിയാണ് മോഷണശ്രമം നടത്തിയത്....
ജില്ലയിലെ ഉൾവനങ്ങളിൽ മഴ കനക്കുന്നു; ജാഗ്രതാ നിർദ്ദേശം നൽകി കളക്‌ടർ
കോഴിക്കോട്: ജില്ലയിലെ ഉൾവനങ്ങളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശം നൽകി കളക്‌ടർ. മഴ കനക്കുന്നതിനാൽ അപ്രതീക്ഷിത മലവെള്ളപാച്ചിലിന് സാധ്യതയുണ്ടെന്നും, അതിനാൽ തന്നെ ആളുകൾ പുഴയിൽ ഇറങ്ങരുതെന്നും കളക്‌ടർ വ്യക്‌തമാക്കി.
മലയോര മേഖലകളിലെ...




































