Tue, Jun 16, 2026
33.7 C
Dubai
Home Tags Kozhikode news

Tag: kozhikode news

നഗരത്തിലെ വെള്ളക്കെട്ട്; റിപ്പോർട് ആവശ്യപ്പെട്ട് മന്ത്രി പിഎ മുഹമ്മദ് റിയാസ്

കോഴിക്കോട്: നഗരത്തിലെ വെള്ളക്കെട്ട് സംബന്ധിച്ച് അടിയന്തിര റിപ്പോർട് ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കോഴിക്കോട് കോർപറേഷൻ വിഷയത്തിൽ എത്രയും പെട്ടെന്ന് റിപ്പോർട് സമർപ്പിക്കാനാണ് മന്ത്രിയുടെ തീരുമാനം. റിപ്പോർട് ലഭിച്ച ശേഷമായിരിക്കും...

കരിയാത്തുംപാറ പാറക്കടവ്; അപകട മരണങ്ങൾ വർധിക്കുന്നു

കോഴിക്കോട്: ജില്ലയിലെ കരിയാത്തുംപാറ പാറക്കടവ് ടൂറിസ്‌റ്റ് കേന്ദ്രത്തിൽ സഞ്ചാരികൾ അപകടത്തിൽ പെടുന്നത് പതിവാകുന്നു. പാറക്കെട്ടുകൾ ഉൾപ്പെട്ട പ്രദേശത്ത് ആഴത്തിലുള്ള ചുറ്റുകുഴിയിൽ അകപ്പെട്ടാണ് പ്രധാനമായും അപകടങ്ങൾ സംഭവിക്കുന്നത്. ഇന്നലെയും വിനോദ സഞ്ചാരത്തിനായി കുടുംബത്തിനൊപ്പം എത്തിയ...

മിഠായി തെരുവിൽ അനധികൃത നിർമാണങ്ങൾ വ്യാപകമായതായി റിപ്പോർട്

കോഴിക്കോട്: മിഠായി തെരുവിൽ അനധികൃത നിർമാണങ്ങൾ വ്യാപകമായതായി റിപ്പോർട്. മിഠായി തെരുവിലെ തീപിടുത്തത്തിന്റെ പശ്‌ചാത്തലത്തിൽ പോലീസിന്റെ സ്‌പെഷ്യൽ ബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് അനധികൃത നിർമാണങ്ങൾ നടക്കുന്നതായി കണ്ടെത്തിയത്. പരിശോധനാ റിപ്പോർട് കളക്‌ടർക്ക് ഉടൻ...

കുറുവാ സംഘം കോഴിക്കോടും; സ്‌ഥിരീകരിച്ച് പോലീസ്- ജാഗ്രത

കോഴിക്കോട്: കുറുവാ മോഷണ സംഘം കോഴിക്കോട് എത്തിയതായി സ്‌ഥിരീകരണം. ഇതോടെ ജില്ലയിൽ പോലീസ് അതീവ ജാഗ്രതയിലാണ്. കോഴിക്കോട് ജില്ലയിലെ അന്നശേരി കേന്ദ്രീകരിച്ചാണ് മോഷണം ലക്ഷ്യമിട്ടിരുന്നതെന്നാണ് പൊലീസിന്  ലഭിച്ച വിവരം. ഇതോടെ, കോഴിക്കോട് നഗര...

കരിയാത്തുംപാറയില്‍ 17കാരന്‍ മുങ്ങിമരിച്ചു

കോഴിക്കോട്: കക്കയം കരിയാത്തുംപാറയില്‍ 17കാരന്‍ മുങ്ങി മരിച്ചു. പാനൂര്‍ സ്വദേശിയാണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. കരിയാത്തുംപാറയിലേക്ക് കുടുംബസമേതം വിനോദ സഞ്ചാരത്തിനെത്തിയ കുട്ടിയാണ് അപകടത്തില്‍പ്പെട്ടത്‌. കരിയാത്തുംപാറയിലെ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ കാല്‍...

കക്കയത്ത് ശക്‌തമായ മഴ; ഡാം സൈറ്റ് റോഡ് തകർന്നു-ഗതാഗത നിരോധനം

കോഴിക്കോട്: കനത്ത മഴയിൽ കൂരാച്ചുണ്ട് കക്കയം ഡാം സൈറ്റ് റോഡ് തകർന്നു. അതിശക്‌തമായ മഴയാണ് ഡാമിന്റെ വൃഷ്‌ടി പ്രദേശങ്ങളിൽ പെയ്‌തത്‌. കക്കയം വാലിയിലെ ബിവിസിക്ക് സമീപമാണ് റോഡിന്റെ അരികിൽ നിന്ന് മണ്ണിടിഞ്ഞു വീണ്...

വളർത്തുനായ ആക്രമിച്ചു; വയോധികന് ഗുരുതര പരിക്ക്

കോഴിക്കോട്: വളർത്തു നായയുടെ കടിയേറ്റ് വയോധികന് ഗുരുതര പരിക്ക്. താമരശ്ശേരി അമ്പായത്തോട്ടിലാണ് സംഭവം. അമ്പായത്തോട് ജോളി തോമസിന്റെ എസ്‌റ്റേറ്റിൽ താമസിച്ചിരുന്ന പ്രഭാകരനാണ് നായയുടെ കടിയേറ്റത്. പ്രഭാകരനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ...

രേഖകൾ ഇല്ലാതെ കടത്തിയ പണവുമായി യുവാവ് പിടിയിൽ

കോഴിക്കോട്: രേഖകൾ ഇല്ലാതെ കടത്തിയ പണവുമായി യുവാവിനെ പിടികൂടി. കോഴിക്കോട് ജില്ലയിലെ വില്യാപ്പള്ളി പൊൻമേരിപ്പറമ്പ് സ്വദേശി പുളിക്കൂൽ റാസിഖ് (31)നെയാണ് അറസ്‌റ്റ് ചെയ്‌തത്‌. ഇയാളിൽ നിന്ന് രേഖകൾ ഇല്ലാതെ കടത്തുകയായിരുന്ന 6,20,000 രൂപയാണ്...
- Advertisement -