Wed, Feb 25, 2026
22 C
Dubai
Home Tags Kozhikode news

Tag: kozhikode news

കിറ്റ് വിതരണത്തിലെ തർക്കം; കോഴിക്കോട് സിപിഎം പ്രവർത്തകന് മർദ്ദനമേറ്റു

കോഴിക്കോട്: സിപിഎം പ്രവർത്തകന് മർദ്ദനമേറ്റു. സിപിഐ വിട്ട് സിപിഎമ്മിൽ ചേർന്ന ശിവദാസ് എന്നയാൾക്കാണ് മർദ്ദനമേറ്റത്. നേരത്തെ സിപിഐ കമ്പിളിപ്പറമ്പ് ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന ശിവദാസ്. ഇന്നലെ രാത്രി അക്രമികൾ ശിവദാസിന്റെ തല അടിച്ച്...

കോരപ്പുഴയുടെ ആഴം വീണ്ടെടുക്കുന്ന പദ്ധതി; തുടർനടപടിക്ക് ബദൽ നിർദ്ദേശവുമായി കരാർ കമ്പനി

കോഴിക്കോട്: അനിശ്‌ചിതത്വം തുടരുന്ന കോരപ്പുഴയുടെ ആഴം വീണ്ടെടുക്കുന്ന പദ്ധതിയുടെ തുടർനടപടിക്ക് വേണ്ട ബദൽ നിർദ്ദേശവുമായി കരാർ കമ്പനി. പുഴയിൽ നിന്ന് ചെളിയും മണലും സ്വതന്ത്രമായി നീക്കാനും, ഒപ്പം മണൽ വിപണനം നടത്താനുള്ള അനുമതിയും...

സാമ്പത്തിക പ്രതിസന്ധി; കോഴിക്കോട് ജില്ലയിൽ രണ്ട് പേർ ജീവനൊടുക്കി

കോഴിക്കോട്: ജില്ലയിൽ വടകരയിലും അത്തോളിയിലുമായി രണ്ട് പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വടകരയിൽ ഓട്ടോ ഡ്രൈവറായ വൈക്കിലശ്ശേരി സ്വദേശി ഹരീഷ് ബാബുവിനേയും അത്തോളിയിൽ കോതങ്കൽ പിലാച്ചേരി മനോജിനെയാണ് തൂങ്ങി മരിച്ച നിലയിൽ...

ജീവനക്കാരില്ല; കോവിഡിലും സ്‌ഥിതി രൂക്ഷമായി കുടുംബാരോഗ്യ കേന്ദ്രം

കോഴിക്കോട്: ജില്ലയിലെ തിരുവമ്പാടി പഞ്ചായത്തിൽ കോവിഡ് ബാധിതരുടെ എണ്ണം പ്രതിദിനം ഉയരുമ്പോഴും കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരോഗ്യ പ്രവർത്തകരുടെ കുറവ് പ്രതിസന്ധി സൃഷ്‌ടിക്കുന്നു. ഡോക്‌ടർമാർ ഉൾപ്പടെയുള്ള ജീവനക്കാരുടെ കുറവ് മൂലം നിലവിൽ ഒപി സമയം...

കരിപ്പൂർ; വിമാനത്തിലെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തി

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടി. വിമാനത്തിലെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ ഒരു കിലോ സ്വർണവും യാത്രക്കാരനിൽ നിന്ന് 489 ഗ്രാം സ്വർണവുമാണ് പിടികൂടിയത്. മാഹി സ്വദേശി അബ്‌ദുൾ നാസറാണ് 489...

ആഢംബര ബൈക്കുകൾ മോഷ്‌ടിക്കുന്ന സംഘം പിടിയിൽ

കോഴിക്കോട്: ആഢംബര വാഹന മോഷണ സംഘം പോലീസ് പിടിയിൽ. കുറ്റിക്കാട്ടൂർ ഭൂമി ഇടിഞ്ഞ കുഴിയിൽ സ്വദേശികളായ അരുൺ കുമാർ (22), അജയ് (22) എന്നിവരാണ് വാഹനം സഹിതം പോലീസിന്റെ പിടിയിലായത്. ചേവായൂർ പൊലീസും...

‘വാക്‌സിൻ വിതരണത്തിലെ അപാകത പരിഹരിക്കണം’; ചാലിയത്ത് കേന്ദ്രസംഘത്തെ തടഞ്ഞു

കോഴിക്കോട്: സംസ്‌ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്ര സംഘത്തെ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. വാക്‌സിൻ വിതരണത്തിലെ അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് ചാലിയത്താണ് കേന്ദ്രസംഘത്തെ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞത്. ചാലിയത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിൽ...

നടക്കാവിൽ പഴയ പെട്രോൾ പമ്പിന്റെ ടാങ്കിന് തീപിടിച്ചു; ദുരന്തം ഒഴിവായി

കോഴിക്കോട്: നടക്കാവിൽ പഴയ പെട്രോള്‍ പമ്പിന്റെ ടാങ്കിന് തീപിടിച്ചു. ആളപായവും നാശനഷ്‌ടങ്ങളും ഇത് വരെ റിപ്പോർട് ചെയ്‌തിട്ടില്ല . ക്രിസ്‌ത്യൻ കോളേജിന് സമീപമുള്ള ഒഴിഞ്ഞ പറമ്പിലെ പഴയ ഡീസല്‍ ടാങ്കിലാണ് തീപിടുത്തം ഉണ്ടായത്....
- Advertisement -