നടക്കാവിൽ പഴയ പെട്രോൾ പമ്പിന്റെ ടാങ്കിന് തീപിടിച്ചു; ദുരന്തം ഒഴിവായി

By News Desk, Malabar News
fire
Representational Image
Ajwa Travels

കോഴിക്കോട്: നടക്കാവിൽ പഴയ പെട്രോള്‍ പമ്പിന്റെ ടാങ്കിന് തീപിടിച്ചു. ആളപായവും നാശനഷ്‌ടങ്ങളും ഇത് വരെ റിപ്പോർട് ചെയ്‌തിട്ടില്ല . ക്രിസ്‌ത്യൻ കോളേജിന് സമീപമുള്ള ഒഴിഞ്ഞ പറമ്പിലെ പഴയ ഡീസല്‍ ടാങ്കിലാണ് തീപിടുത്തം ഉണ്ടായത്. ഇവിടെ മുൻപ് വര്‍ക്ക് ഷോപ്പുകളും മറ്റു കടകളും പ്രവര്‍ത്തിച്ചിരുന്നു. ഇതിന് അടുത്തുണ്ടായിരുന്ന വാഹനങ്ങള്‍ മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് തീപിടുത്തം ഉണ്ടായതെന്ന് പോലീസ് പറയുന്നു. ഫയർ ഫോഴ്‌സ്‌ യൂണിറ്റെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്.

Also Read: ഐഎൻഎല്ലിൽ അനുനയ ചർച്ച; വിമതരെ കണ്ട് മന്ത്രി അഹമ്മദ് ദേവർകോവിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE