Tag: kozhikode news
കോഴിക്കോട്ടെ കെഎസ്ആര്‍ടിസി കോംപ്ളക്‌സ് മറ്റന്നാൾ തുറക്കും
കോഴിക്കോട്: വർഷങ്ങൾക്ക് ശേഷം 'ശാപമോക്ഷം' ലഭിച്ച് കോഴിക്കോട്ടെ കെഎസ്ആർടിസി ബസ് ടെർമിനൽ കോംപ്ളക്‌സ്. മറ്റന്നാൾ കെഎസ്ആർടിസി കോംപ്ളക്‌സ് ജനങ്ങൾക്കായി തുറന്ന് കൊടുക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.
ആറ് വർഷം മുൻപ് നിർമാണം...
കോഴിക്കോട് നന്തിയിൽ നിയന്ത്രണം വിട്ട ലോറി പോസ്‌റ്റിൽ ഇടിച്ചു; 3 പേർക്ക് പരിക്ക്
കൊയിലാണ്ടി: തിക്കോടി നന്തി പഴയ ടോൾ ബൂത്തിന് സമീപം നിയന്ത്രണം വിട്ട ലോറി ഇലക്‌ട്രിക് പോസ്‌റ്റിൽ ഇടിച്ച് അപകടം. ഇന്ന് രാവിലെയാണ് കെഎൽ-59-3616 എന്ന നമ്പറിലുള്ള ലോറി നിയന്ത്രണം വിട്ട് റോഡരികിലുള്ള ഇലക്‌ട്രിക്...
കോവിഡ് വ്യാപനം ഉയരുന്നു; എടച്ചേരിയിൽ ഇന്ന് പ്രത്യേക പരിശോധന നടത്തും
കോഴിക്കോട്: ജില്ലയിലെ എടച്ചേരി മേഖലയിൽ കോവിഡ് വ്യാപനവും മരണ നിരക്കും ക്രമാതീതമായി ഉയരുന്നത് ആശങ്ക സൃഷ്‌ടിക്കുന്നുണ്ട്. എടച്ചേരി കച്ചേരിയിലുള്ള കോട്ടേമ്പ്രം റോഡിൽ ഒരു കുടുംബത്തിലെ 3 പേരാണ് കോവിഡിനെ തുടർന്ന് മരിച്ചത്. കൂടാതെ...
മോഷ്‌ടിച്ച ബൈക്കിൽ കറക്കം; യുവാവ് പോലീസിന്റെ പിടിയിൽ
കോഴിക്കോട്: മോഷ്‌ടിച്ച ബൈക്കില്‍ കറങ്ങി നടന്ന യുവാവിനെ അറസ്‌റ്റ് ചെയ്‌ത് പോലീസ്. കൂടരഞ്ഞി മരംഞ്ചാട്ടി സ്വദേശി മൂലം പാറക്കൽ അനീഷ് മോഹനെയാണ് തിരുവമ്പാടി പോലീസ് പിടികൂടിയത്. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്.
തിരുവമ്പാടി സൗത്ത്...
അന്തര്‍ സംസ്‌ഥാന മോഷ്‌ടാക്കളെ കോഴിക്കോട് സിറ്റി പോലീസ് പിടികൂടി
കോഴിക്കോട്: അന്തര്‍ സംസ്‌ഥാന കവര്‍ച്ചാ സംഘത്തെ കോഴിക്കോട് സിറ്റി പോലീസ് പിടികൂടി. വിവിധ സംസ്‌ഥാനങ്ങളിലായി നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയായ വയനാട് അമ്പലവയല്‍ സ്വദേശി വിജയന്‍, നടക്കാവ് സ്വദേശി ബവീഷ് എന്നിവരാണ് പിടിയിലായത്.
കോഴിക്കോട്...
നഗരത്തിൽ ബൈക്കില്‍ കറങ്ങി നടന്ന് മാല പൊട്ടിക്കുന്നയാള്‍ പിടിയില്‍
കോഴിക്കോട്: ബൈക്കില്‍ കറങ്ങി നടന്ന് സ്‍ത്രീകളുടെ മാല പൊട്ടിക്കുന്നയാള്‍ പിടിയില്‍. നല്ലളം ഗിരീഷ് തിയേറ്ററിന് സമീപം ആശാരി തൊടിയില്‍ നൗഷാദ് (41) ആണ് കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡിന്റെയും മെഡിക്കല്‍ കോളേജ് പോലീസിന്റെയും...
‘ഓണം സ്‌പെഷ്യൽ’; കോഴിക്കോട് 200 ലിറ്റർ വാഷ് പിടികൂടി
കോഴിക്കോട്: ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ നടത്തിയ എക്‌സൈസ് പരിശോധനയിൽ 200 ലിറ്റർ വാഷ് പിടികൂടി. കുരുവട്ടൂർ പുറ്റമണ്ണിൽതാഴം ഭാഗത്താണ് പരിശോധന നടന്നത്. പിടികൂടിയ വാഷ് നശിപ്പിച്ച് എക്‌സൈസ് കേസെടുത്തു.
കോഴിക്കോട്...
കോഴിക്കോട് വീണ്ടും മയക്കുമരുന്ന് വേട്ട; 3 പേർ പിടിയിൽ
കോഴിക്കോട്: ജില്ലയിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട. 40 ലക്ഷം രൂപ വരുന്ന മയക്കുമരുന്നാണ് ജില്ലയിൽ പിടികൂടിയത്. തുടർന്ന് 3 പേരെയാണ് സംഭവത്തിൽ അറസ്‌റ്റ് ചെയ്‌തത്. കോഴിക്കോട് മെഡിക്കൽ കോളേജ് എസിപിയുടെ നേതൃത്വത്തിലുള്ള...





































