Sat, Jan 24, 2026
22 C
Dubai
Home Tags Kozhikode news

Tag: kozhikode news

നഗരത്തിലെ ഇലക്‌ട്രിക് ഓട്ടോ തൊഴിലാളികൾക്ക് കടുത്ത അവഗണന; നിരന്തരം അക്രമത്തിന് ഇരയാകുന്നു

കോഴിക്കോട്: നഗരത്തില്‍ ഇലക്‌ട്രിക് ഓട്ടോ ഡ്രൈവര്‍മാരെ പെട്രോള്‍, ഡീസല്‍ ഓട്ടോറിക്ഷാ തൊഴിലാളികള്‍ നിരന്തരം ആക്രമിക്കുന്നതായി പരാതി. നഗരത്തില്‍ ഓടാന്‍ അനുവദിക്കാത്ത സ്‌ഥിതിയാണ് നിലവിലെന്നും ഇലക്‌ട്രിക് ഓട്ടോ തൊഴിലാളികള്‍ പറയുന്നു. നഗരത്തില്‍ 160 ഇലക്‌ട്രിക് ഓട്ടോകളാണ്...

മാഹി റെയിൽവേ സ്‌റ്റേഷന് സമീപം ബോംബ് ശേഖരം കണ്ടെത്തി

കോഴിക്കോട്: മാഹി റെയിൽവേ സ്‌റ്റേഷന് സമീപം അഴിയൂരിൽ ബോംബ് ശേഖരം കണ്ടെത്തി. പുളിയേരി നടഭാഗം ഒതയോത്ത് പരവന്റെ വിടയിലെ റെയിൽവേ സ്‌റ്റേഷന് സമീപത്തെ ഒഴിഞ്ഞ പറമ്പിലാണ് ഒരു സ്‌റ്റീൽ ബോംബും അഞ്ച് നാടൻ...

ശക്‌തമായ കാറ്റും, മഴയും; ജില്ലയിൽ വിവിധ ഇടങ്ങളിൽ കനത്ത നാശനഷ്‌ടം

കോഴിക്കോട് : ശക്‌തമായ കാറ്റിനെ തുടർന്ന് ജില്ലയുടെ പല ഭാഗങ്ങളിലും കനത്ത നാശനഷ്‌ടം. എടവരാട്, കല്ലൂർ, കൈപ്രം എന്നീ മേഖലകളിലാണ് വലിയ തോതിൽ കൃഷിനാശവും, വീടുകൾക്കും മറ്റും കേടുപാടുകളും സംഭവിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം...

താമരശ്ശേരി ചുരത്തിലൂടെ കെഎസ്ആർടിസി സർവീസുകൾ ഇന്ന് പുനരാരംഭിക്കും

താമരശ്ശേരി: അറ്റകുറ്റപണികൾ കാരണം ഫെബ്രുവരി 15 മുതൽ നിർത്തിയ വയനാട് ചുരം വഴിയുള്ള കെഎസ്ആർടിസിയുടെ മുഴുവൻ സർവീസുകളും ശനിയാഴ്‌ച പുനരാരംഭിക്കും. കെഎസ്ആർടിസി നോർത്ത് സോൺ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ പിവി രാജേന്ദ്രൻ ഇതുസംബന്ധിച്ച നിർദേശം...

ബ്യൂട്ടിപാർലറിൽ നിന്നും പണവും സ്വർണ്ണവും കവർന്ന യുവതി പോലീസ് പിടിയിൽ

കോഴിക്കോട് : ജില്ലയിലെ സഹേലി ബ്യൂട്ടിപാർലറിൽ നിന്ന് 5 പവൻ ആഭരണവും 60,000 രൂപയും കവർന്ന കേസിൽ പ്രതി പിടിയിൽ. കടലുണ്ടി അമ്പാളി വീട്ടിൽ അജ്‌ഞന(23) ആണ് 5 മാസത്തിനു ശേഷം പോലീസ് പിടിയിലാകുന്നത്....

വാഹനാപകടം; നിർത്താതെ പോയ കാർ ഡ്രൈവർ അറസ്‌റ്റിൽ

കോഴിക്കോട് : ജില്ലയിൽ യുവാവിന്റെ മരണത്തിനിടയാക്കിയ ശേഷം വാഹനം നിർത്താതെ പോയ ഡ്രൈവർ അറസ്‌റ്റിൽ. കൊല്ലം സ്വദേശി സുരേഷ് ഭവനിൽ രജ്‌ഞിത്താണ്(28) അറസ്‌റ്റിലായത്. ജില്ലയിൽ ദേശീയപാതക്ക് സമീപം നടക്കാവിൽ കഴിഞ്ഞ ഫെബ്രുവരി 24ആം തീയതിയാണ്...

ദേശീയപാത വികസനം; സർവീസ് റോഡില്ലാത്തതിന് എതിരെ പ്രതിഷേധം ശക്‌തമാകുന്നു

വടകര: പാലോളിപ്പാലം മുതൽ മൂരാട് വരെയുള്ള ദേശീയപാത ആറുവരിയാക്കി വികസിപ്പിക്കുന്ന ജോലി പുരോഗമിക്കവേ 700 മീറ്ററിൽ സർവീസ് റോഡ് ഇല്ലാത്തതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. പാലയാട് മുതൽ മൂരാട് വരെയുള്ള 700 മീറ്ററിൽ സർവീസ്...

കരിപ്പൂർ വിമാനത്താവളം; അനധികൃതമായി കടത്തിയ 1.43 കോടിയുടെ സ്വർണ്ണം പിടികൂടി

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1.43 കോടി രൂപയുടെ സ്വർണ്ണം കഴിഞ്ഞ ദിവസം എയർ കസ്‌റ്റംസ് ഇന്റലിജൻസ്, കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗങ്ങൾ ചേർന്ന് പിടികൂടി പിടികൂടി. 5 യാത്രക്കാരിൽ...
- Advertisement -