Sat, Jan 24, 2026
15 C
Dubai
Home Tags Kozhikode news

Tag: kozhikode news

ജില്ലയിലെ പാഠപുസ്‌തക വിതരണം ആരംഭിച്ചു

വടകര: ജില്ലയിലെ വിദ്യാലയങ്ങളിൽ 2021-22 അധ്യയന വർഷത്തേക്കുള്ള പാഠപുസ്‌തക വിതരണം കുടുംബശ്രീയുടെ നേതൃത്വത്തിൽ ആംരംഭിച്ചു. കോട്ടക്കൽ കുഞ്ഞാലി മരക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ കുടുംബശ്രീ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ പിസി കവിത...

സ്വർണ്ണം അപഹരിച്ച പ്രതിയെ തട്ടികൊണ്ട് പോയ സംഭവം; ഒരാൾ കൂടി അറസ്‌റ്റിൽ

കോഴിക്കോട് : സ്വർണ്ണം അപഹരിച്ച കേസിലെ പ്രതിയെ തട്ടികൊണ്ട് പോയ കേസിൽ ഒരാൾ കൂടി അറസ്‌റ്റിലായി. വില്യാപ്പള്ളി സ്വദേശി കുന്നോത്ത് മുഹമ്മദിനെ(32)യാണ് അറസ്‌റ്റ് ചെയ്‌തത്. ഇതോടെ ഈ കേസിൽ അറസ്‌റ്റിൽ ആയവരുടെ ആകെ...

കെഎസ്ആർടിസി ബസ് വൈകി; വിമാനയാത്ര തടസപ്പെട്ട ദമ്പതികൾക്ക് അരലക്ഷം രൂപ നഷ്‌ടപരിഹാരം

കോഴിക്കോട്: കെഎസ്ആർടിസി ബസ് വൈകിയതിനെ തുടർന്ന് ഉല്ലാസയാത്രയിൽ മാറ്റം വരുത്തേണ്ടി വന്ന ദമ്പതികൾക്ക് അരലക്ഷം രൂപ നൽകണമെന്ന് പെർമനന്റ് ലോക് അദാലത്തിന്റെ ഉത്തരവ്. അരീക്കാട് സ്വദേശികളായ ദമ്പതികൾക്ക് 51,552 രൂപയാണ് കെഎസ്ആർടിസി നഷ്‌ടപരിഹാരമായി...

ജില്ലയുടെ അതിർത്തികളിൽ കേന്ദ്രസേനയുടെ നേതൃത്വത്തിൽ കർശന പരിശോധന

കോഴിക്കോട് : നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോഴിക്കോട് ജില്ലയിൽ എത്തിയ കേന്ദ്രസേനയുടെ നേതൃത്വത്തിൽ അതിർത്തി പ്രദേശങ്ങളിൽ പരിശോധന കർശനമാക്കി. കള്ളപ്പണം, മദ്യം, സ്‌ഫോടക വസ്‌തുക്കൾ എന്നിവ കടത്തുന്നത് തടയുന്നതിന് വേണ്ടിയാണ് പരിശോധന കർശനമാക്കിയത്. മാഹിയിൽ...

കർഷകരെ ദുരിതത്തിലാക്കി വേനൽമഴ; ജില്ലയിൽ വ്യാപക കൃഷിനാശം

കോഴിക്കോട് : വേനൽമഴയെ തുടർന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യാപക കൃഷിനാശം. കോഴിക്കോട് ജില്ലയിലെ മാവൂർ, പെരുവയൽ, ചാത്തമംഗലം പഞ്ചായത്തുകളിലായി 30,000 വാഴകൾ നശിച്ചതായാണ് പ്രാഥമിക വിവരം. ഇതിനൊപ്പം തന്നെ ശക്‌തമായ കാറ്റിൽ മരങ്ങൾ...

കശ്‌മീർകുന്നിൽ തുടർച്ചയായി തീപിടുത്തം; പ്രദേശവാസികൾക്ക് ആശങ്ക

കോഴിക്കോട് : ജില്ലയിലെ കാരന്തൂർ കശ്‌മീർകുന്നിൽ പതിവായി തീപിടുത്തം ഉണ്ടാകുന്നത് പരിസരവാസികളെ ഭീതിയിലാക്കുന്നു. കുന്നിലെ ഉണങ്ങിയ പുല്ലിൽ തീപടർന്ന് സമീപ പ്രദേശങ്ങളിലെ വീടുകളുടെ പരിസരത്തേക്ക് വരെ എത്തുന്നത് ഇപ്പോൾ പതിവാണെന്ന് നാട്ടുകാർ വ്യക്‌തമാക്കുന്നു. കഴിഞ്ഞ...

കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ നാളെ ഗതാഗത നിയന്ത്രണം

പാലക്കാട്: കോഴിക്കോട്-പാലക്കാട് ദേശീയപാത 966 വീതി കൂട്ടുന്നതിന്റെ ഭാഗമായി എസ്‌റ്റേറ്റ് ജങ്ഷനിൽ കൂടുതൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. ബുധനാഴ്‌ച കോഴിക്കോട് ഭാഗത്ത് നിന്നും പാലക്കാടേക്ക് വരുന്ന വാഹനങ്ങൾ ഭാഗികമായി മുണ്ടൂരിൽ നിന്ന് വലത്തോട്ട്...

ലഹരി ഗുളികകളുമായി യുവാവ് അറസ്‌റ്റിൽ

ഫറോക്ക് : കോഴിക്കോട് ജില്ലയിലെ ഫറോക്കിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി എക്‌സൈസ്‌ നടത്തിയ പ്രത്യേക പരിശോധനയിൽ 374 ലഹരി ഗുളികകളുമായി യുവാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. നടക്കാവ് കുന്നുമ്മൽ വീട്ടിൽ കെപി ജിഷാദി(36)നെയാണ്...
- Advertisement -