Tag: kozhikode news
ജില്ലയിലെ ഫയർ സ്‌റ്റേഷനുകളിൽ അക്വാട്ടിക് ജാക്കറ്റ് എത്തി
കോഴിക്കോട്: വെള്ളത്തിലിറങ്ങിയാലും നനയാത്ത യൂണിഫോമുമായി അഗ്‌നിരക്ഷാസേന. ഉരുൾപൊട്ടലും പ്രളയവും പോലുള്ള ദുരന്തമുഖങ്ങളിൽ ഇനി അഗ്‌നിരക്ഷാ സേനയുടെ യൂണിഫോം കേടാവില്ല. വെള്ളം വീണാൽ വേഗത്തിൽ ഉണങ്ങുന്നതും എളുപ്പം നശിക്കാത്തതുമായ അക്വാറ്റിക് ജാക്കറ്റ് കോഴിക്കോട് ജില്ലയിലേക്ക്...
മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ
കോഴിക്കോട്: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. മാനിപുരം കുന്നത്ത് വീട്ടിൽ മുഹമ്മദ് അർഷാദ് (20) ആണ് അറസ്‌റ്റിലായത്. ഒരു ലക്ഷം രൂപ വിലമതിക്കുന്ന 5,470 മില്ലിഗ്രാം മയക്കുമരുന്നാണ് ഇയാളിൽ നിന്നും എക്‌സൈസ്...
കടലുണ്ടി ഇക്കോ ടൂറിസം മേഖല ഉണരുന്നു
കടലുണ്ടി: കോവിഡ് അടച്ചിടലിന്റെ നീണ്ട ഇടവേളക്ക് ശേഷം കടലുണ്ടി ഇക്കോ ടൂറിസം മേഖല വീണ്ടും സജീവമാകുന്നു. മുൻ വർഷങ്ങളിലേത് പോലെ വിദേശത്ത് നിന്നുള്ള ദേശാടനപ്പക്ഷികൾ കണക്കില്ലാതെ എത്തിയതും രണ്ടാഴ്‌ചയായി സഞ്ചാരികളുടെ വരവ് കൂടാൻ...
മികവിന്റെ കേന്ദ്രമായി നരിക്കുനി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ; ഉൽഘാടനം നാളെ
നരിക്കുനി: സർക്കാരിന്റെ പൊതുവിദ്യാഭ്യാസ യജ്‌ഞത്തിന്റെ ഭാഗമായി നരിക്കുനി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ മികവിന്റെ കേന്ദ്രമായി അന്താരാഷ്‌ട്ര നിലവാരത്തിലേക്ക്. അരനൂറ്റാണ്ടിന്റെ അറിവനുഭവങ്ങളുടെ കരുത്തുമായി സ്‌കൂൾ നാടിന്റെ അഭിമാനമാവുകയാണ്. കിഫ്ബി ഫണ്ടിൽ നിന്നുള്ള മൂന്നുകോടി...
വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് പിടിയില്‍
കൊയിലാണ്ടി: പോക്‌സോ കേസ് പ്രതിയെ അറസ്‌റ്റ് ചെയ്‌ത് പോലീസ്. കാപ്പാട് മുനമ്പത്ത് മുളുവങ്ങരക്കണ്ടി ഫൈജാസിനെ (26) ആണ് പോലീസ് പിടികൂടിയത്.
സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന കുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തി എന്നാണ് കേസ്....
കിഴക്കൻ പേരാമ്പ്രയിൽ വ്യാജ ബോംബ്
പേരാമ്പ്ര: കിഴക്കൻ പേരാമ്പ്രയിൽ വ്യാജ ബോംബ് കണ്ടെത്തിയത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്‌ത്തി. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് ബോംബാക്രമണങ്ങൾ നടക്കുകയും ബോംബ് കണ്ടെത്തുകയും ചെയ്‌തിരുന്നു. കിഴക്കൻ പേരാമ്പ്ര ആശാരിക്കണ്ടിയിലാണ് റോഡരികിൽ സ്‌റ്റീൽ ബോംബിനോട് സാദൃശ്യമുള്ള രണ്ട്...
യാത്രക്കാർക്ക് ആശ്വാസമായി വടകരയിൽ വിശ്രമകേന്ദ്രം വരുന്നു
വടകര: ദേശീയപാതവഴി യാത്ര ചെയ്യുന്നവരുടെ സൗകര്യത്തിനായി പുതിയ സ്‌റ്റാൻഡിൽ ടേക്ക് എ ബ്രേക്ക് ഷെൽട്ടർ ഒരുങ്ങുന്നു. ശുചിത്വ മിഷന്റെ സാമ്പത്തിക സഹായത്തോടെ നഗരസഭയാണ് പുതിയ സ്‌റ്റാൻഡിന് സമീപം ദേശീയപാതക്ക് അരികിലായി മികച്ച സൗകര്യങ്ങളോടെ...
നാദാപുരം മാപ്പിള കലാ അക്കാദമി ഉപകേന്ദ്രം; ഉൽഘാടനം ഫെബ്രുവരി 20ന്
വടകര: മോയിൻ കുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയുടെ സംസ്‌ഥാനത്തെ ആദ്യ ഉപകേന്ദ്രത്തിന് നാദാപുരത്ത് നിർമിച്ച കെട്ടിടം ഫെബ്രുവരി 10ന് നാടിന് സമർപ്പിക്കും. നാദാപുരം ഗവ. ആശുപത്രിക്ക് സമീപം ജനകീയ കമ്മിറ്റിയാണ് ഭൂമി...






































