Sun, Sep 6, 2026
35 C
Dubai
Home Tags Kozhikode news

Tag: kozhikode news

നാദാപുരത്ത് ഗതാഗതം തടസപ്പെടുത്തി വിവാഹാഘോഷം, പടക്കം പൊട്ടിക്കൽ; കേസ്

കോഴിക്കോട്: നാദാപുരത്ത് സംസ്‌ഥാന പാതയിൽ ഗതാഗതം തടസപ്പെടുത്തി വിവാഹാഘോഷം നടത്തിയ സംഭവത്തിൽ കണ്ടാലറിയാവുന്ന മൂന്നുപേർക്കെതിരെ പോലീസ് കേസെടുത്തു. ഞായറാഴ്‌ച രാത്രിയാണ് കോഴിക്കോട്- തലശ്ശേരി പാതയിൽ ഗതാഗതം തടസപ്പെടുത്തി നടുറോഡിൽ വിവാഹ പാർട്ടി പടക്കം...

മുക്കത്ത് ബൈക്കും മിനി വാനും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: മുക്കത്തിന് സമീപം കറുത്തപറമ്പിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. മുക്കം കറുത്തപറമ്പ് കൂവപ്പറമ്പ് കെപി സച്ചിൻ (28) ആണ് മരിച്ചത്. എടവണ്ണ- കൊയിലാണ്ടി സംസ്‌ഥാന പാതയിൽ ഇന്ന് പുലർച്ചെ 5.15ന് ആയിരുന്നു അപകടം...

കോഴിക്കോട് വൻ കഞ്ചാവ് വേട്ട; ലഹരിമാഫിയ സംഘത്തിലെ മുഖ്യകണ്ണി പിടിയിൽ

കോഴിക്കോട്: നഗരത്തിൽ വീണ്ടും വൻ കഞ്ചാവ് വേട്ട. ഒഡീഷയിൽ നിന്ന് കാറിൽ കൊണ്ടുവന്ന 41.5 കിലോ കഞ്ചാവുമായി ഓമശ്ശേരി സ്വദേശി പുറായിൽ വീട്ടിൽ ജംഷീറാണ് (32) പിടിയിലായത്. കോഴിക്കോട് സിറ്റി നർകോട്ടിക് സെൽ...

മാങ്കാവ് ആഴ്‌ചവട്ടത്ത് കെട്ടിടത്തിന് തീപിടിച്ച് ഒരുമരണം

കോഴിക്കോട്: മാങ്കാവ് ആഴ്‌ചവട്ടത്ത് കെട്ടിടത്തിന് തീപിടിച്ച് ഒരുമരണം. കെട്ടിട ഉടമയുടെ സുഹൃത്തായ കല്ലായി സ്വദേശിയാണ് മരിച്ചതെന്നാണ് സംശയം. കെട്ടിടം ഉടമസ്‌ഥൻ ഡെൽഹിയിലാണ്. രണ്ടു നിലകളുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള ഒറ്റ മുറിയിലാണ് തീപിടിത്തം...

അമ്മയുടെ അടുത്തെത്താൻ ഓടി; ബസിന് മുന്നിൽപ്പെട്ട കുഞ്ഞിന് അത്‌ഭുത രക്ഷ

കോഴിക്കോട്: അമ്മയ്‌ക്കരികിലെത്താൻ റോഡിന് കുറുകെ ഓടിയ കുഞ്ഞ് സ്വകാര്യ ബസിന് മുന്നിൽ നിന്ന് അത്‌ഭുതകരമായി രക്ഷപ്പെട്ടു. കോഴിക്കോട് കൊടിയത്തൂരിൽ ജനുവരി 30നായിരുന്നു സംഭവം. ആശുപത്രിയിലേക്ക് മാതാപിതാക്കൾക്കൊപ്പം എത്തിയതായിരുന്നു കുട്ടി. മാതാപിതാക്കൾക്കൊപ്പം ഓട്ടോറിക്ഷയിൽ എത്തിയ കുട്ടി,...

ഭിന്നശേഷിക്കാരനെ പരിശീലന കേന്ദ്രത്തിൽ വെച്ച് ക്രൂരമായി മർദ്ദിച്ചതായി പരാതി

കോഴിക്കോട്: ഭിന്നശേഷിക്കാരനായ വിദ്യാർഥിയെ പരിശീലന കേന്ദ്രത്തിൽ വെച്ച് ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് വെള്ളയിലെ ഭിന്നശേഷിക്കാർക്കുള്ള പുനരധിവാസ പരിശീലന കേന്ദ്രത്തിലാണ് സംഭവം. ഇവിടെ താമസിച്ച് പഠിക്കുന്ന മലപ്പുറം വള്ളിക്കുന്ന് സ്വദേശി സുജിത്ത് സോമനാണ്...

‘ജീവിതം പോയി, എല്ലാ കാര്യങ്ങളും വെളിപ്പെടുത്തും’; മരിച്ച ഹസ്‌നയുടെ ഫോൺ സന്ദേശം പുറത്ത്

താമരശ്ശേരി: കൈതപ്പൊയിൽ വാടക അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വിവങ്ങൾ പുറത്ത്. ഈന്താട് മുണ്ടപ്പുറത്തുമ്മൽ ഹസ്‌നയാണ് (34) മരിച്ചത്. കഴിഞ്ഞ ഒരുമാസമായി യുവാവിനൊപ്പം വാടക ഫ്‌ളാറ്റിലായിരുന്നു ഹസ്‌ന...

കോഴിക്കോട് ഫ്‌ളാറ്റിലെ കിടപ്പുമുറിയിൽ യുവതി മരിച്ച നിലയിൽ

താമരശ്ശേരി: വാടക ഫ്‌ളാറ്റിലെ കിടപ്പുമുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കൈതപ്പൊയിൽ ഹൈസൺ അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്ന ഹസ്‌നയാണ് (34) മരിച്ചത്. കഴിഞ്ഞ ഒരുമാസമായി യുവാവിനൊപ്പം വാടക ഫ്‌ളാറ്റിലായിരുന്നു യുവതി. ഇന്നലെ രാവിലെ 11.30 വരെ...
- Advertisement -