Tag: kozhikode news
വിദ്യാര്‍ഥിനിക്ക് അശ്ളീല സന്ദേശമയച്ചു; അസി. പ്രൊഫസറെ പുറത്താക്കി
കോഴിക്കോട്: വിദ്യാര്‍ഥിനിക്ക് ഫോണില്‍ അശ്ളീല സന്ദേശമയച്ചെന്ന പരാതിയെ തുടര്‍ന്ന് അസി. പ്രൊഫസറെ പുറത്താക്കാന്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റിന്റെ തീരുമാനം. ഇംഗ്ളീഷ് വകുപ്പിലെ അസി. പ്രൊഫസര്‍ ഡോ. ഹാരിസ് കോടമ്പുഴയെയാണ് പുറത്താക്കാന്‍ തീരുമാനിച്ചത്.
ആഭ്യന്തര സമിതി...
കോഴിക്കോട് ലഹരി വസ്‌തുക്കളുടെ വൻ ശേഖരവുമായി യുവാവ് പിടിയിൽ
കോഴിക്കോട്: ജില്ലയിൽ വൻ ലഹരിവേട്ട. വൻതോതിലുള്ള ലഹരി വസ്‌തുക്കളുമായി കോഴിക്കോട് മാങ്കാവിൽ യുവാവ് പിടിയിലായി. മാങ്കാവ് സ്വദേശി ഫസലു ആണ് പിടിയിലായത്. ഇയാളുടെ പകലിൽ നിന്ന് 82 എൽഎസ്‌ഡി സ്‌റ്റാമ്പ്, ഒന്നേകാൽ കിലോ...
കോഴിക്കോട് മെഡിക്കൽ കോളേജ്; റാഗിങ് സംഭവത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: സീനിയർ പിജി വിദ്യാർഥികൾ റാഗ് ചെയ്‌തതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും ജൂനിയർ പിജി വിദ്യാർഥി പഠനം ഉപേക്ഷിച്ച സംഭവത്തിൽ സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. സംഭവത്തിൽ കേസെടുത്ത മനുഷ്യാവകാശ...
ഗൃഹനാഥൻ റബ്ബർ തോട്ടത്തിൽ മരിച്ച നിലയിൽ
കോഴിക്കോട്: പുതുപ്പാടിയിൽ ഗൃഹനാഥനെ റബ്ബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വള്ളിയാട് റാട്ടകുന്നുമ്മൽ താമസിക്കുന്ന വില്യമംഗലത്ത് ജോൺസൻ (56) ആണ് മരണപ്പെട്ടത്.
ഇന്നലെ രാത്രി കാണാതായ ജോൺസണെ ഇന്ന് രാവിലെയാണ് വീടിനടുത്തുള്ള റബ്ബർ തോട്ടത്തിൽ...
കോഴിക്കോട് നടക്കാവിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു
കോഴിക്കോട്: നടക്കാവിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. പോലീസും ഫയർഫോഴ്‌സും സ്‌ഥലത്തെത്തി തീ അണച്ചു. കോഴിക്കോട് കിഴക്കേ നടക്കാവിൽ സിറാജ് ദിനപത്രത്തിന്റെ ഓഫിസിനോട് ചേർന്നുള്ള സ്‌ഥലത്ത്...
കുതിരവട്ടത്ത് നിന്ന് ഭക്ഷ്യ സാധനങ്ങൾ കടത്താൻ ശ്രമം; രണ്ട് ജീവനക്കാർ പിടിയിൽ
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ഭക്ഷ്യ സാധനങ്ങൾ കടത്താൻ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ജീവനക്കാരെ വിജിലൻസ് പിടികൂടി. ആശുപത്രിയിലെ പാചകക്കാരായ ശിവദാസൻ, കമാൽ എന്നിവരെയാണ് കോഴിക്കോട് വിജിലൻസ് സംഘം പിടികൂടിയത്.
അന്തേവാസികൾക്കായി...
കുന്ദമംഗലത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ചു കാൽനട യാത്രക്കാരൻ മരിച്ചു
കോഴിക്കോട്: കുന്ദമംഗലത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ചു കാൽനട യാത്രക്കാരൻ മരിച്ചു. കുന്ദമംഗലം സർവീസ് സ്‌റ്റേഷനിലെ ജീവനക്കാരനും അസം സ്വദേശിയുമായ ഡാഡു (24) ആണ് മരിച്ചത്. ഇന്ന് രാവിലെ 11.30 ഓടെ കുന്ദമംഗലത്തെ...
വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമം; പ്രതി പിടിയിൽ
കോഴിക്കോട്: വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഇതര സംസ്‌ഥാന തൊഴിലാളി പിടിയിൽ. നിർമാണ തൊഴിലാളിയായ പശ്‌ചിമബംഗാൾ സോനാപൂർ മാർസ സ്വദേശി അജ്‌മൽ ഹുസൈനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. കോഴിക്കോട്...






































