Tue, Sep 8, 2026
41 C
Dubai
Home Tags Kozhikode news

Tag: kozhikode news

കടകൾ ഒഴിപ്പിക്കാൻ എത്തിയ പോലീസുകാർക്ക് നേരെ കോഴിക്കോട് പ്രതിഷേധം

കോഴിക്കോട്: കടകൾ ഒഴിപ്പിക്കുന്നതിരെ കോഴിക്കോട് കെഎസ്ആർടിസി സ്‌റ്റാൻഡിൽ ഉടമകളുടെ പ്രതിഷേധം. പോലീസ് ബലം പ്രയോഗിച്ചു കടകൾ ഒഴിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് കട ഉടമകൾ പ്രതിഷേധം നടത്തുന്നത്. കെടിഡിഎഫ്‌സി എംഡിയുടെ നിർദ്ദേശ പ്രകാരമാണ് കെഎസ്ആർടിസി സ്‌റ്റാൻഡിലെ...

വടകര റെയിൽവേ സ്‌റ്റേഷനിൽ മോഷണം; രണ്ടുപേർ പിടിയിൽ

കോഴിക്കോട്: വടകര റെയിൽവേ സ്‌റ്റേഷനിൽ നിന്ന് യാത്രക്കാരന്റെ ബാഗും മൊബൈൽ ഫോണും മോഷ്‌ടിച്ച കേസിൽ രണ്ടുപേർ പിടിയിൽ. നൂറനാട് സ്വദേശി ആസാദ്, മലപ്പുറം സ്വദേശി റഷീദ് എന്നിവരാണ് റെയിൽവേ പോലീസിന്റെ പിടിയിലായത്. കോഴിക്കോട്...

ദേഹത്ത് തിളച്ച വെള്ളമൊഴിച്ചു; താമരശേരിയിൽ 9 വയസുകാരിക്ക് നേരെ ക്രൂര മർദ്ദനം

കോഴിക്കോട്: ജില്ലയിലെ താമരശേരിയിൽ യുവതിക്കും മകൾക്കും നേരെ ക്രൂരമർദ്ദനം. താമരശേരി സ്വദേശി ഫിനിയ, 9 വയസുകാരി മകൾ എന്നിവർക്ക് നേരെയാണ് ക്രൂരമായ ആക്രമണം ഉണ്ടായത്. സംഭവത്തിൽ താമരശേരി സ്വദേശി ഷാജിക്കെതിരെ ജുവനൈൽ ജസ്‌റ്റിസ്...

വിവാഹ വാഗ്‌ദാനം നൽകി 16കാരിയെ പീഡിപ്പിച്ചു; യുവാവ് അറസ്‌റ്റിൽ

കോഴിക്കോട്: സമൂഹ മാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട 16കാരിയെ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്‌റ്റിൽ. ഒളവണ്ണ ചെറോട്ടുകുന്ന് സ്വദേശി കെവി സഫ്‌വാൻ (22) ആണ് അറസ്‌റ്റിലായത്‌. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ്...

കോഴിക്കോട് വീടിനുമേൽ തെങ്ങ് വീണ് യുവതിക്ക് പരിക്ക്

കോഴിക്കോട്: പന്നൂരില്‍ കനത്ത മഴയിലും കാറ്റിലും തെങ്ങ് കടപുഴകി വീണ് വീട് തകര്‍ന്നു. അപകടത്തില്‍ യുവതിക്ക് പരിക്കേറ്റു. പന്നൂര്‍ സ്വദേശി സിദ്ദീഖിന്റെ ഭാര്യ ഷമീറക്കാണ് പരുക്കേറ്റത്. അയല്‍വാസിയുടെ പറമ്പിലെ തെങ്ങാണ് ശക്‌തമായ കാറ്റില്‍ നിലംപൊത്തിയത്....

യുവതിയും യുവാവും ട്രെയിൻ തട്ടി മരിച്ച നിലയിൽ

കോഴിക്കോട്: ജില്ലയിലെ കൊയിലാണ്ടിയിൽ യുവതിയും യുവാവും ട്രെയിൻ തട്ടി മരിച്ച നിലയിൽ. കൊല്ലം സ്വദേശികളായ റിനീഷ്, ഷിജി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരുടെയും മൃതദേഹങ്ങൾ ട്രാക്കിന്റെ ഇരു വശങ്ങളിലായാണ് കണ്ടെത്തിയത്. കൂടാതെ യുവതിയുടെ...

അതിർത്തി തർക്കം; വീട് ആക്രമിച്ച സംഭവത്തിൽ നടപടിയുമായി കോർപറേഷൻ

കോഴിക്കോട്: അതിർത്തി തർക്കത്തെ തുടർന്ന് പള്ളി കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിൽ വീട് ആക്രമിച്ച സംഭവത്തിൽ നടപടിയുമായി കോഴിക്കോട് കോർപറേഷൻ. തർക്ക പ്രദേശത്ത് സർവേ നടത്താനാണ് തീരുമാനം. കെട്ടിട നിർമാണ ചട്ടലംഘനം ചൂണ്ടിക്കാട്ടി കോർപറേഷൻ...

കാട്ടുപന്നി ഇടിച്ചു പരിക്കേറ്റ സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു

കോഴിക്കോട്: കാട്ടുപന്നി ഇടിച്ചു പരിക്കേറ്റ സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു. നാദാപുരം സ്വദേശി കുഞ്ഞബ്‌ദുള്ള(55) ആണ് മരിച്ചത്. റോഡിന് കുറുകെ ചാടിയ പന്നി സ്‌കൂട്ടറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. നാദാപുരം-തലശേരി സംസ്‌ഥാന പാതയിൽ ഇന്ന്...
- Advertisement -