Tag: kozhikode news
കോഴിക്കോട് 1.6 കോടി രൂപയുടെ കുഴൽപ്പണ വേട്ട; രണ്ടുപേർ പിടിയിൽ
കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ വൻ കുഴൽപ്പണ വേട്ട. ഒരുകോടി 6 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി രണ്ടുപേരെ റെയിൽവേ പോലീസ് അറസ്‌റ്റ് ചെയ്‌തു. ദാദർ-തിരുനെൽവേലി എക്‌സ്‌പ്രസിലാണ് ഇരുവരും എത്തിയത്.
ആർപിഎഫ് ക്രൈം ഇന്റലിജൻസ് സ്‌ക്വാഡാണ്...
സ്വിഫ്റ്റ് സർവീസിനെതിരെ ഉപരോധം; കോഴിക്കോട് ബസ് തടഞ്ഞു വച്ച് ബിഎംഎസ് പ്രവർത്തകർ
കോഴിക്കോട്: ജില്ലയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഉപരോധിച്ച് ബിഎംഎസ് പ്രവർത്തകർ. നേരത്തെയുള്ള ബംഗളൂരു റൂട്ട് പിൻവലിച്ച് കെഎസ്ആർടിസി സ്വിഫ്റ്റിന് നൽകിയെന്ന് ആരോപിച്ചാണ് പ്രവർത്തകർ ഉപരോധം നടത്തുന്നത്. 12 മണിക്ക് പുറപ്പെടേണ്ട ബംഗളൂരു കെഎസ്ആർടിസി...
വീണ്ടും അപകടത്തിൽ പെട്ട് കെഎസ്ആർടിസി സ്വിഫ്റ്റ്
കോഴിക്കോട്: കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തിൽ പെട്ടു. കോഴിക്കോട് ജില്ലയിലെ താമരശേരി കൈതപൊയിലിൽ വച്ചാണ് അപകടം നടന്നത്. തിരുവനന്തപുരത്ത് നിന്നും മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
മുന്നിൽ പോവുകയായിരുന്ന...
രണ്ടാം എൽഡിഎഫ് സർക്കാരിന്റെ വാർഷികം; കാണികളില്ല, വരവേറ്റത് ഒഴിഞ്ഞ കസേരകൾ
കോഴിക്കോട്: രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് കടപ്പുറത്ത് ലക്ഷങ്ങൾ ചെലവാക്കി നടത്തുന്ന പരിപാടിയെ വരവേറ്റത് ഒഴിഞ്ഞ കസേരകൾ. കാണികളേക്കാൾ വേദിയിലായിരുന്നു ആളുകൾ കൂടുതൽ. നേരിട്ട് എത്തുമെന്ന് പറഞ്ഞ മന്ത്രിമാർ...
‘എന്റെ കേരളം’ മെഗാ പ്രദർശന മേളക്ക് കോഴിക്കോട് തുടക്കം
കോഴിക്കോട്: രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന 'എന്റെ കേരളം' മെഗാ പ്രദർശന വിപണന മേളക്ക് കോഴിക്കോട് തുടക്കമായി. കോഴിക്കോട് ബീച്ചിൽ ഇന്ന് മുതൽ ഏപ്രിൽ 26 വരെയാണ് മേള...
സ്വർണ വ്യാപാരിയെ ആക്രമിച്ച് കവർച്ച; മുഖ്യപ്രതികൾ അറസ്‍റ്റിൽ
കോഴിക്കോട്: തളിയിൽ ബംഗാൾ സ്വദേശിയായ സ്വർണ വ്യാപാരിയെ ആക്രമിച്ച് സ്വർണം കവർന്ന കേസിൽ മൂന്നുപേർ അറസ്‍റ്റിൽ. തലശേരി സ്വദേശികളായ ധനേഷ്, സുജനേഷ്, റോഷൻ ആർ ബാബു എന്നിവരാണ് അറസ്‍റ്റിലായത്. ക്വട്ടേഷൻ സംഘത്തിൽ ഉൾപ്പെട്ടവരാണ്...
‘എന്റെ കേരളം’ പ്രദർശന വിപണന മേള നാളെ മുതല്‍ കോഴിക്കോട്
കോഴിക്കോട്: രണ്ടാം എൽഡിഎഫ് സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് നടത്തുന്ന 'എന്റെ കേരളം' മെഗാ പ്രദർശന വിപണന മേളയ്‌ക്ക് നാളെ തുടക്കമാകും. കോഴിക്കോട് ബീച്ചിൽ ഏപ്രിൽ 19 മുതൽ 26 വരെയാണ്...
കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി മൂന്നു വയസുകാരി മരിച്ചു
കോഴിക്കോട്: കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി മൂന്നു വയസുകാരി മരിച്ചു. മുക്കം മുത്താലം കിടങ്ങിൽ വീട്ടിൽ ബിജു- ആര്യ ദമ്പതികളുടെ മകൾ വേദികയാണ് മരിച്ചത്.
കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ കുപ്പിയുടെ അടപ്പ് വിഴുങ്ങുകയും തൊണ്ടയിൽ...





































