Tag: kozhikode news
കോഴിക്കോട് വിദ്യാർഥികൾ ഒരേ കയറിൽ തൂങ്ങിമരിച്ച നിലയിൽ
കോഴിക്കോട്: ബാലുശേരിക്കടുത്ത് കരുമലയിൽ യുവാവിനെയും പെൺകുട്ടിയെയും ഒരേ കയറിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കരുമല സ്വദേശി അഭിനവ് (19), താമരശ്ശേരി അണ്ടോണ സ്വദേശി ശ്രീലക്ഷ്‌മി (15) എന്നിവരാണ് മരിച്ചത്.
താമരശ്ശേരി ഗവ.വിഎച്ച്‌എസ്‌സി സ്‌കൂളിലെ പത്താം...
താമരശ്ശേരി ചുരത്തിലെ കൊക്കയിൽ അജ്‌ഞാത മൃതദേഹം
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ എട്ടാം വളവിലെ അജ്‌ഞാത മൃതദേഹം കണ്ടെത്തി. താമരശ്ശേരി ചുരം സംരക്ഷണ സമിതി പ്രവർത്തകരാണ് ജഡം കണ്ടെത്തിയത്. വൈകിട്ട് അഞ്ചരയോടെ പോലീസിനെ വിവരം അറിയിച്ചു, മൃതദേഹം കിടന്നിടത്ത് നിന്ന് കുറച്ച്...
കോഴിക്കോട് മൊകവൂരിലെ വാഹനാപകടം; ഒരാൾ കൂടി മരിച്ചു
കോഴിക്കോട്: ജില്ലയിലെ മൊകവൂരിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ കൂടി മരിച്ചു. അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന നന്ദനയാണ് മരിച്ചത്.
അപകടത്തിൽ പരിക്കേറ്റിരുന്ന പഴമ്പാലത്ത് പൂക്കോട്ടുംപാടം കുമാരൻ നേരത്തെ മരിച്ചിരുന്നു. കോഴിക്കോട് മൊകവൂരിൽ...
കോഴിക്കോട് മരുതോങ്കരയിൽ കനാൽ തകർന്നു; രണ്ട് വീട്ടുകാരെ ഒഴിപ്പിച്ചു
കോഴിക്കോട്: ജില്ലയിലെ മരുതോങ്കരയിൽ വലതു കനാൽ തകർന്നു. മേഖലയിൽ വ്യാപക നാശനഷ്‌ടം റിപ്പോർട് ചെയ്‌തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലാണ് കനാൽ തകർന്നത്. കനാലിന് സമീപത്തുള്ള രണ്ട് വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. വെള്ളം കയറി വ്യാപകമായി...
വടകരയിൽ കടൽഭിത്തിയിൽ എട്ട് വയസുകാരൻ കുടുങ്ങി; രക്ഷാപ്രവർത്തനം തുടരുന്നു
കോഴിക്കോട്: വടകരയിൽ കടപ്പുറത്തെ കരിങ്കല്ലിനുള്ളിൽ എട്ട് വയസുകാരൻ കുടുങ്ങി. കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമം തുടരുകയാണ്. വരാന്റെ തയ്യിൽ മുബീനയുടെ മകൻ ഷിയാസാണ് കരിങ്കല്ലിനുള്ളിൽ അകപ്പെട്ടത്. വടകര മുട്ടുങ്ങൽ കക്കാട്ട് പള്ളിക്ക് സമീപത്തെ കടൽക്കരയിലെ...
ചേവായൂരിൽ വീടിന്റെ വാർപ്പ് ജോലിക്കിടെ പലക പൊട്ടി തൊഴിലാളികൾ കിണറ്റിൽ വീണു
കോഴിക്കോട്: ചേവായൂരിൽ നിർമാണത്തിലിരിക്കുന്ന വീടിന്റെ വാർപ്പ് ജോലിക്കിടെ പലക പൊട്ടി തൊഴിലാളികൾ കിണറ്റിൽ വീണു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. ചേവായൂർ ശങ്കർ ഗ്യാസ് ഗോഡൗണിന് സമീപം വില്ലിഗൽ കോട്ടക്കുന്നിൽ ഉണ്ണികൃഷ്‌ണന്റെ...
കുതിരവട്ടം വികസന പ്രവർത്തനം; പദ്ധതി റിപ്പോർട് 31-നകം സർക്കാരിന് സമർപ്പിക്കും
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ തീരുമാനം. വികസന പ്രവർത്തനം സംബന്ധിച്ച വിശദമായ റിപ്പോർട് ഈ മാസം 31-നകം സർക്കാരിന് സമർപ്പിക്കാനും തീരുമാനമായി.
മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ സാന്നിധ്യത്തിൽ ഇന്ന് ചേർന്ന...
ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞു കൊന്ന മാതാവ് ആത്‍മഹത്യ ചെയ്‌ത നിലയിൽ
കോഴിക്കോട്: ജില്ലയിലെ നാദാപുരത്ത് ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മാതാവിനെ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. കുട്ടികളുടെ മാതാവായ സുബീന മുംതാസിനെയാണ് വാണിമേൽ നരിപ്പറ്റയിലെ സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ...




































