Tag: kozhikode news
ഒഴിവുകൾ നികത്തുന്നില്ല; കോഴിക്കോട് മെഡിക്കൽ കോളേജിൽ നഴ്‌സുമാരുടെ പ്രതിഷേധം
കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഒഴിവുകൾ അടിയന്തരമായി നികത്തണമെന്ന് ആവശ്യപ്പെട്ട് നഴ്‌സുമാർ സമരത്തിലേക്ക്. കേരള ഗവ.നഴ്‌സസ് യൂണിയൻ ആശുപത്രിക്ക് മുന്നിൽ മെഴുകുതിരി കത്തിച്ച് സൂചനാ സമരം നടത്തി. പ്രശ്‌നം ഉടനടി പരിഹരിച്ചില്ലെങ്കിൽ അനിശ്‌ചിതകാല...
അശാസ്‌ത്രീയ റോഡ് ടാറിങ്; കരാറുകാരനിൽ നിന്ന് പിഴ ഈടാക്കുമെന്ന് ജില്ലാ കളക്‌ടർ
കോഴിക്കോട്: അശാസ്‌ത്രീയമായി റോഡ് ടാർ ചെയ്‌ത സംഭവത്തിൽ നടപടിയുമായി ജില്ലാ ഭരണകൂടം. വിലങ്ങാട് ആദിവാസി കോളനിയിലാണ് അശാസ്‌ത്രീയമായി റോഡ് ടാർ ചെയ്‌തത്. ആദിവാസി കോളനി റോഡിൽ പൊടിമണ്ണിൽ ടാറിട്ട സംഭവം വിവാദം ആയതോടെയാണ്...
കോഴിക്കോട് നരിക്കുനിയിൽ വൻ ലഹരിമരുന്ന് വേട്ട; യുവാവ് അറസ്‌റ്റിൽ
കോഴിക്കോട്: ജില്ലയിലെ നരിക്കുനിയിൽ വൻ ലഹരിമരുന്ന് വേട്ട. നരിക്കുനി പൂനൂർ റോഡിൽ വെച്ചാണ് കാറിൽ കടത്തുകയായിരുന്ന ലഹരിമരുന്ന് ശേഖരം പിടികൂടിയത്. സംഭവത്തിൽ ഒരാളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ചേളന്നൂർ കണ്ണങ്കര കിഴക്കേ നെരോത്ത്...
പരിശോധനക്കിടെ വനിതാ എസ്‌ഐയോട് അപമര്യാദയായി പെരുമാറി; യുവാവ് പിടിയിൽ
കോഴിക്കോട്: വാഹന പരിശോധനക്കിടെ വനിതാ എസ്‌ഐയോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്‌റ്റിൽ. പൂവാട്ടുപറമ്പ് പുറക്കാട്ടുകാവ് മീത്തൽ ഷെറിലിനെയാണ്(35) കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. വ്യാഴാഴ്‌ച രാത്രി വെള്ളിപറമ്പ് ആറാം മൈലിന്...
ആനപ്പാറ ക്വാറി സമരം; പ്രതിഷേധത്തിനിടെ സംഘർഷം-ഏഴ് പേർക്ക് പരിക്ക്
കോഴിക്കോട്: കീഴരിയൂരിലെ ആനപ്പാറ ക്വാറിക്കെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധത്തിനിടെ സംഘർഷം. അഞ്ച് പോലീസുകാരുൾപ്പടെ സ്‌ത്രീകളടക്കമുള്ള സമരക്കാർക്ക് സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കൊയിലാണ്ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. കഴിഞ്ഞ ഒരുമാസമായി ആനപ്പാറ...
യാത്രക്കാർക്ക് ഭീഷണിയായി നായക്കൂട്ടം; അപകടം പതിവ്
കോഴിക്കോട്: ജില്ലയിലെ വടകരയിൽ റോഡരുകുകളിൽ തമ്പടിക്കുന്ന നായകൾ കാൽനട യാത്രക്കാർക്കും, ഇരുചക്ര വാഹന യാത്രക്കാർക്കും വലിയ ഭീഷണിയാകുന്നു. റോഡിന് കുറുകെ നായകൾ ചാടി ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നത് ഇപ്പോൾ പതിവായിരിക്കുകയാണ്. കൂടാതെ...
മാലിന്യ പ്‌ളാന്റ്; ചർച്ച പരാജയം, കോഴിക്കോട് നാളെ തീരദേശ ഹർത്താൽ
കോഴിക്കോട്: വെള്ളയില്‍ മാലിന്യ സംസ്‌കരണ പ്‌ളാന്റിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി നാളെ കോഴിക്കോട് തീരദേശ ഹര്‍ത്താൽ. സബ് കളക്‌ടറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് ഹർത്താലിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്. കോര്‍പറേഷനിലെ 62, 66, 67 വാര്‍ഡുകളിലാണ്...
നിരോധിത ലഹരി മരുന്നുമായി യുവാവ് പിടിയില്‍
കോഴിക്കോട്: മാരക മയക്കുമരുന്നായ എംഡിഎംഎയും എൽഎസ്‌ഡി സ്‌റ്റാമ്പുമായി യുവാവ് കാരന്തൂരിൽ എക്‌സൈസിന്റെ പിടിയിലായി. കാരന്തൂർ എടെപ്പുറത്ത് വീട്ടിൽ സൽമാൻ ഫാരിസിനെയാണ് 2 ഗ്രാം എംഡിഎംഎയും എൽഎസ്‌ഡി സ്‌റ്റാമ്പുമായി അറസ്‌റ്റ് ചെയ്‌തത്. ഇയാൾ നിലവിൽ...





































