Tag: kozhikode
ഫറോക്കിലെ ടിപ്പു കോട്ടയില്‍ ഇന്ന് ജിപിആര്‍ സര്‍വേ നടത്തും
ഫറോക്ക്: കേരള പുരാവസ്‌തു വകുപ്പിന്റെ പര്യവേക്ഷണ പരിപാടികള്‍ പുരോഗമിക്കുന്ന ടിപ്പു കോട്ടയില്‍ വിശദമായ പരിശോധനകള്‍ക്കായി ഇന്ന് ജിപിആര്‍ സര്‍വേ നടത്തും. കോട്ടയിലെ ചരിത്ര സ്‌മാരകങ്ങൾ, ശേഷിപ്പുകള്‍ എന്നിവ കണ്ടെത്തുന്ന നടപടികളുടെ ഭാഗമായാണ് സര്‍വേ...
ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നില്ല; വടകരയില്‍ ഒറ്റക്കാലില്‍ നിന്ന് പ്രതിഷേധം
വടകര: ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാൻ തയ്യാറാവാത്ത സർക്കാർ നടപടിക്ക് എതിരെ വടകരയിൽ ഒറ്റക്കാലിൽ നിൽപ്പ് സമരം. സംസ്‌ഥാന സര്‍ക്കാരിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് സ്‌പോട്‌സ് കൗണ്‍സില്‍ സമര്‍പ്പിച്ച പട്ടിക അംഗീകരിക്കണം എന്ന്...
മലബാര്‍ ടൂറിസം വളരുന്നു; സാന്‍ഡ് ബാങ്ക്‌സ് നാടിനു സമര്‍പ്പിച്ചു
വടകര: മലബാറിലെ ടൂറിസം വളര്‍ച്ചക്ക് ആക്കം കൂട്ടി സാന്‍ഡ് ബാങ്ക്‌സ് നവീകരണം പൂര്‍ത്തിയായി. മുഖ്യമന്ത്രി പിണറായി വിജയന്‍ പുതുക്കിയ കേന്ദ്രത്തിന്റെ ഉല്‍ഘാടനം നിര്‍വഹിച്ചതോടെ കാലങ്ങളായുള്ള വടകരക്കാരുടെ ആവശ്യം നടപ്പിലായിരിക്കുന്നു.
ഏകദേശം ഒരു കോടിയോളം രൂപ...
ഭക്ഷണം മോശം; കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ കോവിഡ് രോഗികളുടെ പ്രതിഷേധം
കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ ബീച്ച് ആശുപത്രിയില്‍ കോവിഡ് രോഗികള്‍ പ്രതിഷേധിച്ചു. ആശുപത്രിയില്‍ നിന്നും വിതരണത്തെ ചെയ്യുന്ന ഭക്ഷണം നിലവാരം ഇല്ലാത്തത് ആണെന്ന ആരോപണം ഉന്നയിച്ചാണ് കോവിഡ് രോഗികള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയത്.
വൃത്തിഹീനമായ...
മല്‍സ്യബന്ധന തുറമുഖങ്ങള്‍ തുറക്കാന്‍ അനുമതി
കോഴിക്കോട്: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ കോഴിക്കോട് ജില്ലയിലെ ഹാര്‍ബറുകളും ഫിഷ്‌ലാന്‍ഡിങ് സെന്ററുകളും തുറക്കാന്‍ അനുമതി നല്‍കി. കര്‍ശന നിയന്ത്രണങ്ങളോടെയാണ് മല്‍സ്യബന്ധന തുറമുഖങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. നിരവധി പേരുടെ ഉപജീവനം പ്രതിസന്ധിയിലായ...
വൃത്തിയുടെ കാര്യത്തില്‍ കോഴിക്കോടിന് 100ല്‍ 85 മാര്‍ക്ക്
കോഴിക്കോട്: ശുചിത്വ പ്രവര്‍ത്തനങ്ങളിലെ മികവിന് കോഴിക്കോട് കോര്‍പറേഷന് ശുചിത്വ പദവി നല്‍കാന്‍ സര്‍ക്കാര്‍. പദവി പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ശുചിത്വ പദവിക്കുള്ള മാനദണ്ഡമായി സര്‍ക്കാര്‍ തയാറാക്കിയ 20 ചോദ്യാവലിയില്‍ നിന്ന്...
സാക്ഷരത തുല്യത പദ്ധതിക്ക് തുടക്കം
കോഴിക്കോട്: കുടുംബശ്രീ വനിതകള്‍ക്ക് വേണ്ടി നടത്തുന്ന ഹയര്‍ സെക്കണ്ടറി തുല്യത പദ്ധതിയായ 'സമ'യുടെ ജില്ലാതല ഉല്‍ഘാടനം നിര്‍വഹിച്ചു. സംസ്‌ഥാന സാക്ഷരത മിഷന്‍ ഡയറക്‌ടർ ഡോ. പി.എസ്. ശ്രീകലയാണ് പദ്ധതി ഉല്‍ഘാടനം ചെയ്‌തത്. പൊതുവിദ്യാഭ്യാസ...
കോവിഡ് പരിശോധന; സ്വകാര്യ ലാബുകളില്‍ ഫീസ് ഇഷ്‌ടാനുസരണം
കോഴിക്കോട്: ജില്ലയിലെ സ്വകാര്യ ലാബുകളില്‍ കോവിഡ് പരിശോധനക്ക് തോന്നുംപടി ഫീസ് ഈടാക്കുന്നതായി പരാതി. സ്വാകാര്യ ലാബുകള്‍ക്ക് പുറമേ ആശുപത്രികളിലെ ലാബുകളിലും സമാന സ്‌ഥിതിയാണുള്ളത്. ആന്റിജന്‍ പരിശോധനക്ക് 625 രൂപയും ആര്‍ടിപിസിആര്‍ പരിശോധനക്ക് 2750...