Fri, Jan 23, 2026
22 C
Dubai
Home Tags Kpcc

Tag: kpcc

താരിഖ്‌ അൻവറിനെതിരെ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ

തിരുവനന്തപുരം: കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനെതിരെ കോൺ​ഗ്രസ് ​ഗ്രൂപ്പുകൾ. ജനറൽ സെക്രട്ടറി പക്ഷപാതപരമായി പെരുമാറുന്നുവെന്നാണ് ആരോപണം. കേരളത്തിലെ വിഷയങ്ങൾ മോശമായാണ് കൈകാര്യം ചെയ്‌തതെന്നും പരാതിയുണ്ട്. വിഷയത്തിലെ അതൃപ്‌തി നേതാക്കൾ...

രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ നടപടി വേണം; ഹൈക്കമാന്‍ഡിന് പരാതി

മലപ്പുറം: മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ പരസ്യ പ്രസ്‌താവന നടത്തിയ രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ നടപടി ആവശ്യപ്പെട്ട് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ. മലപ്പുറത്തെ ഇരുപത്തിനാലോളം വരുന്ന നേതാക്കളാണ് നടപടി ആവശ്യപ്പെട്ട് രംഗത്ത് വന്നത്. പരാതി ഹൈക്കമാന്‍ഡിന്...

ആർഎസ്‌പിയുടെ പരാതി പരിഹരിക്കും; കോൺഗ്രസിൽ പൊട്ടിത്തെറിയില്ലെന്ന് കെ മുരളീധരൻ

തിരുവനന്തപുരം: ഡിസിസി പ്രസിഡണ്ടുമാരുടെ പട്ടിക സംബന്ധിച്ച് കോണ്‍ഗ്രസില്‍ ഒരു പൊട്ടിത്തെറിയുമില്ലെന്ന് ആവര്‍ത്തിച്ച് കെ മുരളീധരന്‍. പാലക്കാട് എവി ഗോപിനാഥിന്റെ കാര്യം പാര്‍ട്ടിയില്‍ അടഞ്ഞ അധ്യായമല്ലെന്ന് കെപിസിസി പ്രസിഡണ്ട് പറഞ്ഞതാണ്. പിണറായിയെ പുകഴ്‌ത്തിയുള്ള ഗോപിനാഥിന്റെ...

വിമർശനം സദുദ്ദേശപരവും, സ്വാഭാവികവും; വിശദീകരണം നൽകി കെ ശിവദാസൻ നായർ

തിരുവനന്തപുരം: കോൺഗ്രസിൽ നിന്ന് ആറ് മാസത്തേക്ക് സസ്‍പെൻഡ് ചെയ്‌തതിന് പിന്നാലെ കെപിസിസിക്ക് വിശദീകരണ കത്ത് നൽകി മുതിർന്ന കോൺഗ്രസ് നേതാവ് ശിവദാസൻ നായർ. ഡിസിസി പട്ടിക വന്നതിന് പിന്നാലെ പരസ്യ വിമർശനവുമായി രംഗത്തെത്തിയത്...

കെപിസിസി ഓഫിസിന് മുന്നിൽ കരിങ്കൊടി

തിരുവനന്തപുരം: കെപിസിസി ഓഫിസിന് മുന്നിൽ കരിങ്കൊടി. പോസ്‌റ്ററുകളും ഫ്‌ളക്‌സുകളും ഓഫിസിന് മുന്നിലുണ്ട്. നാടാർ സമുദായത്തെ അവഗണിച്ചെന്നാണ് പോസ്‌റ്ററിൽ ഉള്ളത്. നാടാർ സമുദായത്തിന് ഡിസിസി അധ്യക്ഷ പദവി നൽകാത്തതിലാണ് പ്രതിഷേധമെന്ന് ഫ്‌ളക്‌സ് ബോർഡിലുണ്ട്. കോൺഗ്രസ്...

ഡിസിസി പുനഃസംഘടന; നിലപാട് കടുപ്പിച്ച് ഹൈക്കമാൻഡ്

തിരുവനന്തപുരം: ഡിസിസി പുനഃസംഘടനയില്‍ കോണ്‍ഗ്രസില്‍ പോര്‍മുഖം തുറന്ന മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഹൈക്കമാന്‍ഡിന്റെ മുന്നറിയിപ്പ്. പാര്‍ട്ടിയെ ബാധിക്കുന്ന തരത്തില്‍ പരസ്യ പ്രസ്‌താവനകള്‍ ഉണ്ടായാല്‍ കര്‍ക്കശ നടപടി സ്വീകരിക്കാനാണ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം. കേരളത്തിലെ സംഭവങ്ങളില്‍...

നേതൃത്വത്തെ വെല്ലുവിളിച്ചു; പിഎസ് പ്രശാന്തിനെ പുറത്താക്കി

തിരുവനന്തപുരം: കെപിസിസി സെക്രട്ടറി പിഎസ് പ്രശാന്തിനെ പുറത്താക്കി. കോണ്‍ഗ്രസ് ഹൈക്കമാൻഡിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയും വെല്ലുവിളിക്കുകയും ചെയ്‌തതിനെ തുടർന്ന് ഇദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ അറിയിച്ചു. അച്ചടക്ക ലംഘനം നടത്തിയതിന്...

കെപിസിസിയിൽ പരമാവധി 50 പേർ മാത്രം; ഹൈക്കമാൻഡ് തീരുമാനം

തിരുവനന്തപുരം: കെപിസിസിയിൽ പരമാവധി 50 പേർ മതിയെന്ന നിലപാടിൽ ഉറച്ച് ഹൈക്കമാൻഡ്. നാല്‌ ഉപാധ്യക്ഷർ, 15 ജനറൽ സെക്രട്ടറിമാർ, ട്രഷറർ, 25 എക്‌സിക്യൂട്ടീവ്‌ അംഗങ്ങൾ എന്നീ പദവികളാകും കെപിസിസിയിൽ ഉണ്ടാകുക. 10 വൈസ്‌ പ്രസിഡണ്ട്,...
- Advertisement -