Fri, Jan 23, 2026
18 C
Dubai
Home Tags Kpcc

Tag: kpcc

കെപിസിസി പുനസംഘടന; കെ സുധാകരൻ ഇന്ന് ഡെൽഹിയിലേക്ക്

തിരുവനന്തപുരം: കെപിസിസി പ്രസിഡണ്ട് ഇന്ന് ഡെൽഹിയിലേക്ക്. പുനസംഘടനയിൽ കെപിസിസി തയ്യാറാക്കിയ മാനദണ്ഡത്തിൽ അംഗീകാരം തേടാനാണ് കെ സുധാകരന്റെ ഡെൽഹി യാത്ര. 51 ഭാരവാഹികൾ മതിയെന്നാണ് കെപിസിസിയിലുണ്ടായ പുതിയ ധാരണ. ഇതിൽ ഹൈക്കമാൻഡുമായി ചർച്ചയുണ്ടാകും....

പുനഃസംഘടന വരുമ്പോഴും പാർട്ടി തന്നെ ഓർക്കണം; കെ മുരളീധരൻ

തിരുവനന്തപുരം: പ്രതിസന്ധി ഘട്ടത്തിൽ മാത്രമല്ല പുനഃസംഘടന വരുമ്പോഴും പാർട്ടി തന്റെ അഭിപ്രായം പരിഗണിക്കണമെന്ന് കെ മുരളീധരൻ എംപി. യുഡിഎഫ് കൺവീനർ സ്‌ഥാനം ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും ആരും ഇതേ കുറിച്ച് ചോദിച്ചിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു....

‘നേതൃമാറ്റം നല്ല രീതിയിൽ നടപ്പാക്കാമായിരുന്നു’; ഉമ്മൻ ചാണ്ടി

ന്യൂഡെൽഹി: കേരളത്തിൽ നേതൃമാറ്റം നടപ്പാക്കിയ രീതിയിൽ പ്രശ്​നമുണ്ടെന്ന്​ കോൺഗ്രസ്​ നേതാവ്​ ഉമ്മൻ ചാണ്ടി. നേതൃമാറ്റം നല്ല രീതിയിൽ നടപ്പാക്കാമായിരുന്നു. ഹൈക്കമാൻഡ്​ എടുക്കുന്ന ഏത്​ തീരുമാനവും അംഗീകരിക്കും. രാഹുലുമായുള്ള കൂടിക്കാഴ്‌ചയിൽ പൂർണ തൃപ്​തിയുണ്ടെന്നും ഉമ്മൻ...

രാഹുൽ ഗാന്ധി ഇന്ന് ഉമ്മൻ ചാണ്ടിയുമായി കൂടിക്കാഴ്‌ച നടത്തും

ന്യൂഡെൽഹി: കേരളത്തിലെ സംഘടനാ വിഷയങ്ങൾ പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി ഇന്ന് ഉമ്മൻ ചാണ്ടിയുമായി ചർച്ച നടത്തും. ഇന്നലെ നടക്കേണ്ട ചർച്ച സൂറത്തിലെ കോടതിയിൽ രാഹുൽ ഗാന്ധിക്ക് ഹാജരാകേണ്ടതിനാൽ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. തിരഞ്ഞെടുപ്പ്...

യൂത്ത് കോൺഗ്രസിലും കെഎസ്‍യുവിലും വൻ അഴിച്ചുപണിക്ക് സാധ്യത

തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയ്‌ക്ക്‌ പിന്നാലെ പോഷക സംഘടനകളിലും അഴിച്ചുപണിക്ക് ഒരുങ്ങി നേതൃത്വം. യൂത്ത് കോൺഗ്രസിലും കെഎസ്‍യുവിലും നേതൃമാറ്റം ഉടൻ ഉണ്ടാകും. പോഷക സംഘടനകളിലും ജംബോ കമ്മിറ്റികൾ ഒഴിവാക്കാനാണ് നേതൃത്തിന്റെ പുതിയ തീരുമാനം. യൂത്ത് കോൺഗ്രസും...

ജംബോ കമ്മറ്റി വേണ്ട; മുതിർന്ന കോൺഗ്രസ് നേതാക്കളുടെ യോഗത്തിൽ ധാരണ

തിരുവനന്തപുരം: കെപിസിസിയിൽ ഇനി ജംബോ കമ്മറ്റി വേണ്ടെന്ന് മുതിർന്ന നേതാക്കളുടെ യോഗത്തിൽ ധാരണ. രാഷ്‌ട്രീയകാര്യ സമിതി യോഗത്തിന് മുന്നോടിയായി ചേർന്ന യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്. ഭാരവാഹികളുടെ എണ്ണം സംബന്ധിച്ച അന്തിമ തീരുമാനം...

കോൺഗ്രസ് പുനഃസംഘടന; അടിമുടി മാറ്റമാണ് ലക്ഷ്യമെന്ന് വിഡി സതീശൻ

തിരുവനന്തപുരം: കോൺഗ്രസ് പാർട്ടിയിൽ അടിമുടി മാറ്റത്തിനാണ് പുനഃസംഘടനയിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംഘടനാ സംവിധാനത്തിലെ ന്യൂനതകൾ പരിഹരിച്ച് ശക്‌തിപ്പെടുത്താനുള്ള നടപടി സ്വീകരിക്കും. പുനഃസംഘടനാ മാനദണ്ഡങ്ങളിൽ സമവായം ഉണ്ടാക്കാനാണ് ശ്രമം. ഈ...

കെപിസിസി രാഷ്‌ട്രീയകാര്യ സമിതി ഇന്ന് ചേരും

തിരുവനന്തപുരം: കെപിസിസി രാഷ്‌ട്രീയകാര്യ സമിതി യോഗം ഇന്ന് ചേരും. കെ സുധാകരൻ അധ്യക്ഷനായ ശേഷമുള്ള ആദ്യയോഗത്തിൽ കെപിസിസി, ഡിസിസി പുനഃസംഘടനാ മാനദണ്ഡങ്ങൾ ചർച്ച ചെയ്യും. ജംബോ കമ്മിറ്റികൾ വേണ്ടെന്ന നിലപാടാണ് സുധാകരനും വിഡി...
- Advertisement -