Fri, Jan 23, 2026
20 C
Dubai
Home Tags Kpcc

Tag: kpcc

എംഎ ലത്തീഫിന്റെ സസ്‌പെൻഷൻ; കെ സുധാകരനെതിരെ പ്രകടനം

തിരുവനന്തപുരം: മുന്‍ കെപിസിസി സെക്രട്ടറി എംഎ ലത്തീഫിനെ പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്‌ത നടപടിയിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് പ്രവര്‍ത്തകരുടെ പ്രകടനം. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ മുദ്രാവാക്യങ്ങളുമായാണ് പെരുമാതുറയിലെ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്. ചിറയിൻകീഴ് നിയോജക...

വിഭാഗീയ പ്രവർത്തനം നടത്തി; മുൻ കെപിസിസി സെക്രട്ടറി എംഎ ലത്തീഫിന് സസ്‌പെൻഷൻ

തിരുവനന്തപുരം: മുൻ കെപിസിസി സെക്രട്ടറി എംഎ ലത്തീഫിന് സസ്‌പെൻഷൻ. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും ആറുമാസത്തേക്കാണ് സസ്‌പെൻഡ് ചെയ്‌തത്‌. പാർട്ടിയിൽ നിന്ന് പുറത്താക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ ഒരാഴ്‌ച സമയം നൽകിയിട്ടുണ്ട്. രേഖാമൂലം മറുപടി...

ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക്; പ്രഖ്യാപനം ഇന്നുണ്ടാവും

കൊച്ചി: ഇടതുമുന്നണിയുമായി അകന്ന ചെറിയാൻ ഫിലിപ്പ് ഇന്ന് കോൺഗ്രസിൽ ചേരും. രാവിലെ 11ന് കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം എകെ ആൻറണിയുമായി കൂടിക്കാഴ്‌ച നടത്തും. തുടർന്ന് 11.30ന് പ്രസ് ക്ളബ്ബിലാണ് നിലപാട് പ്രഖ്യാപിക്കുക....

പുനഃസംഘടനക്ക് ശേഷമുള്ള ആദ്യ കെപിസിസി യോഗം നവംബർ 2ന്

തിരുവനന്തപുരം: പുനഃസംഘടനക്ക് ശേഷമുള്ള ആദ്യ കെപിസിസി യോഗം നവംബർ 2ന് ചേരും. കെപിസിസി ഭാരവാഹികളെ കൂടാതെ പ്രത്യേക ക്ഷണിതാക്കളും യോഗത്തില്‍ പങ്കെടുക്കും. രാഷ്‌ട്രീയകാര്യ സമിതി അംഗങ്ങള്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരോട് യോഗത്തിലെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ...

നാല് പേർ പോയാൽ കോൺഗ്രസിലേക്ക് നാലായിരം പേർ വരും; വിഡി സതീശൻ

കൊച്ചി: കോണ്‍ഗ്രസില്‍ നിന്ന് ആളുകളെ കൊണ്ടുപോയി കേരളത്തില്‍ ആഘോഷമാക്കിയ സിപിഎം തലകുനിച്ചു നിന്ന് അതിന് മറുപടി പറയേണ്ടി വരുമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. കോണ്‍ഗ്രസ് പ്രത്യയ ശാസ്‌ത്രത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണെന്നും...

കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു; പട്ടികയിൽ 56 അംഗങ്ങൾ

ഡെൽഹി: കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു. 56 അം​ഗ പട്ടികയാണ് പ്രഖ്യാപിച്ചത്. പട്ടികയിൽ നാല് വൈസ് പ്രസിഡണ്ടുമാരാണ് ഉള്ളത്. സെക്രട്ടറിമാരെ പ്രഖ്യാപിച്ചിട്ടില്ല. സ്‌ഥാനമൊഴിഞ്ഞ ഡിസിസി പ്രസിഡണ്ടുമാരും എംപിമാരും എംഎൽഎമാരും എക്‌സിക്യൂട്ടീവ് പ്രത്യേക ക്ഷണിതാക്കൾ...

അന്തിമ പട്ടികയെ കുറിച്ച് അറിയില്ലെന്ന് ഗ്രൂപ്പുകൾ; അതൃപ്‌തി

തിരുവനന്തപുരം: കെപിസിസി പുനഃസംഘടന അന്തിമ പട്ടികയെ കുറിച്ച് അറിയില്ലെന്ന് ഗ്രൂപ്പുകൾ. മൂന്ന് പേർ ഇരുന്ന് എല്ലാ കാര്യങ്ങളും തീരുമാനിക്കുകയാണെന്നും പരാതി ഉയർന്നിട്ടുണ്ട്. പട്ടിക അന്തിമമാക്കിയ ശേഷം ബന്ധപ്പെടാമെന്ന് നേതൃത്വം നേരത്തെ അറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ല....

കെപിസിസി ഭാരവാഹി പട്ടിക കൈമാറി

ഡെൽഹി: കെപിസിസി ഭാരവാഹി പട്ടിക കൈമാറി. കെപിസിസി ഭാരവാഹികളുടെ 51 അംഗ പട്ടികയാണ് ഹൈക്കമാൻഡിന് കൈമാറിയത്. വൈസ് പ്രസിഡണ്ടുമാർ, ജനറൽ സെക്രട്ടറിമാർ, എക്‌സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരുടെ പട്ടികയാണ് നൽകിയത്. കെപിസിസി സെക്രട്ടറിമാരുടെ ലിസ്‌റ്റ്...
- Advertisement -