Tue, Oct 21, 2025
31 C
Dubai
Home Tags KSRTC Salary Issue

Tag: KSRTC Salary Issue

കെഎസ്ആർടിസി; പണിമുടക്കുന്നവരുടെ ശമ്പളം പിടിക്കുമെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ പണിമുടക്കി സമരം നടത്തുന്നവരുടെ ശമ്പളം പിടിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ശമ്പള പ്രതിസന്ധിയിൽ പ്രതിഷേധിച്ചു കെഎസ്ആർടിസി ബിഎംഎസ് യൂണിയന്റെ 24 മണിക്കൂർ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ ആരംഭിക്കും....

കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; ഇന്ന് മുതൽ സംയുക്‌ത സമരം

തിരുവനന്തപുരം: ശമ്പള പ്രതിസന്ധിയിൽ പ്രതിഷേധിച്ചു കെഎസ്ആർടിസി ജീവനക്കാർ ഇന്ന് മുതൽ സംയുക്‌ത സമരത്തിലേക്ക്. കഴിഞ്ഞ മാസത്തെ ശമ്പളം മുഴുവനും നൽകാത്തതിനെ തുടർന്നാണ് സമരം. മെയ് അഞ്ചിനകം ഏപ്രിൽ മാസത്തെ മുഴുവൻ ശമ്പളവും നൽകുമെന്ന്...

കെഎസ്ആർടിസി ശമ്പള വിതരണം; ഇന്ന് സംയുക്‌ത തൊഴിലാളി പ്രതിഷേധം

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പള വിതരണത്തിന്റെ രണ്ടാം ഗഡു വിതരണം വൈകുന്നതിൽ പ്രതിഷേധിച്ചു ഇന്ന് മുതൽ തൊഴിലാളി യൂണിയനുകൾ സംയുക്‌ത സമരം ആരംഭിക്കും. സിഐടിയുവും ഐഎൻടിയുസിയും സംയുക്‌തമായാണ് പ്രതിഷേധ ധർണയ്ക്ക് ആഹ്വാനം ചെയ്‌തിരിക്കുന്നത്‌. കെഎസ്ആർടിസി...

പ്രതിഷേധിച്ച വനിതാ കണ്ടക്‌ടറെ സ്‌ഥലം മാറ്റിയത് അറിഞ്ഞില്ലെന്ന് ഗതാഗത മന്ത്രി

എറണാകുളം: ശമ്പളം കിട്ടാത്തതിൽ പ്രതിഷേധിച്ച വനിതാ കണ്ടക്‌ടറെ സ്‌ഥലം മാറ്റിയ നടപടി സർക്കാർ അറിഞ്ഞ വിഷയമല്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. വനിതാ കണ്ടക്‌ടറെ സ്‌ഥലം മാറ്റിയ നടപടി താഴെത്തട്ടിലോ മറ്റോ എടുത്തതാകാം....

ഗഡുക്കളായി ശമ്പളം; പ്രതിഷേധവുമായി സിഐടിയു- ഗതാഗതമന്ത്രി വിളിച്ച ചർച്ച ഇന്ന്

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പളം ഗഡുക്കളായി വിതരണം ചെയ്‌തതിനെതിരെ പ്രതിഷേധവുമായി സിഐടിയു. തിരുവനന്തപുരത്ത് ചീഫ് ഓഫീസിന്റെ മുഴുവൻ കവാടങ്ങളും പ്രവർത്തകർ ഇന്ന് ഉപരോധിക്കും. ഉന്നത ഉദ്യോഗസ്‌ഥരെ അടക്കം ഓഫീസിനകത്തേക്ക് കയറാൻ അനുവദിക്കില്ലെന്ന് കെഎസ്ആർടിഇഎ ഭാരവാഹികൾ...

ടാർഗറ്റ് അടിസ്‌ഥാനത്തിൽ ശമ്പളം; തീരുമാനം എടുത്തിട്ടില്ലെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ടാർഗറ്റ് അടിസ്‌ഥാനത്തിൽ ശമ്പളം നൽകാൻ തീരുമാനിച്ചിട്ടില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ട്രേഡ് യൂണിയൻ നേതാക്കൾ അല്ലാതെ മറ്റാരും ഗഡുക്കളായി ശമ്പളം കിട്ടുന്നതിന് എതിരല്ലെന്നും, തൊഴിലാളികൾ എല്ലാം സംതൃപ്‌തരാണെന്നും മന്ത്രി...

ഗതാഗത മന്ത്രിയുടെ നിലപാട് സർക്കാർ നയത്തിന് വിരുദ്ധമെന്ന് എകെ ബാലൻ

തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള വിവാദത്തിൽ ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരെ രൂക്ഷ വിമർശനവുമായി സിഐടിയു വൈസ് പ്രസിഡണ്ട് എകെ ബാലൻ. ഗതാഗത മന്ത്രിയുടെ നിലപാട് എൽഡിഎഫ് സർക്കാരിന്റെ നയത്തിന് വിരുദ്ധമാണെന്നാണ് എകെ ബാലന്റെ...

ശമ്പളം രണ്ടു ഗഡുക്കളായി; ജീവനക്കാർ സഹകരിക്കണമെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: ഘട്ടം ഘട്ടമായി ശമ്പളം നൽകുന്നതിനോട് കെഎസ്ആർടിസി ജീവനക്കാർ സഹകരിക്കണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. സ്‌ഥാപനം നടത്തിക്കൊണ്ടു പോകേണ്ട ഉത്തരവാദിത്തം മാനേജ്‌മെന്റിനുണ്ട്. ടാർഗറ്റിന്റെ അടിസ്‌ഥാനത്തിലേ ശമ്പളം നൽകൂ എന്ന് തീരുമാനിച്ചിട്ടില്ല. കെഎസ്ആർടിസിയുടെ...
- Advertisement -