Tag: KSRTC
സാമ്പത്തിക പ്രതിസന്ധി; അധിക ജീവനക്കാരെ ഒഴിവാക്കണമെന്ന് കെഎസ്ആർടിസി
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന കെഎസ്ആർടിസി അധിക ജീവനക്കാരെ ഒഴിവാക്കാൻ വഴിതേടുന്നു. ഇതേ തുടർന്ന് അവസാനം നിയമനം ലഭിച്ച ജീവനക്കാർ ഉൾപ്പടെ 5,000 പേരെ ഒഴിവാക്കണമെന്ന...
കെഎസ്ആർടിസി ശമ്പള വിതരണം; 80 കോടി അനുവദിച്ച് സർക്കാർ
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ മുടങ്ങിയ ശമ്പളം വിതരണം നൽകാൻ സാമ്പത്തിക സഹായം അനുവദിച്ച് സംസ്‌ഥാന സർക്കാർ. 80 കോടി രൂപയാണ് ശമ്പള വിതരണത്തിനായി സർക്കാർ അനുവദിച്ചത്. കോവിഡിനെ തുടർന്ന് സർവീസ് വെട്ടിച്ചുരുക്കിയ കെഎസ്ആർടിസിക്ക്...
കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം മുടങ്ങി; 80 കോടി ആവശ്യം
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളവിതരണം മുടങ്ങി. സർക്കാർ സഹായധനം കിട്ടിയാൽ മാത്രമേ കഴിഞ്ഞമാസത്തെ ശമ്പളം നൽകാൻ കഴിയൂ. ബജറ്റിൽ അനുവദിച്ച സാമ്പത്തിക സഹായം പൂർണമായും തീർന്നതിനാൽ അധിക സാമ്പത്തിക സഹായം സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ട്....
സ്‌ത്രീധനത്തിന് എതിരേ കെഎസ്ആർടിസിയും; ജീവനക്കാർ സത്യവാങ്മൂലം നൽകണം
കോഴിക്കോട്: സ്‌ത്രീധനത്തിന് എതിരേ കെഎസ്ആർടിസിയും രംഗത്ത്. കെഎസ്ആർടിസിയിലെ എല്ലാ പുരുഷ ജീവനക്കരും സ്‌ത്രീധനത്തിന് എതിരെയുള്ള സത്യവാങ്മൂലം എഴുതി ഒപ്പിട്ട് നൽകണമെന്ന് കോർപറേഷൻ ഉത്തരവിട്ടു. സമൂഹത്തിൽ സ്‌ത്രീധനപീഡനവും, ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട പരാതികളും പെൺകുട്ടികളുടെ...
‘സേഫ് സ്‌റ്റേ’ പദ്ധതി; സ്‌ത്രീകൾക്ക് സുരക്ഷിത താമസ സൗകര്യവുമായി കെഎസ്ആർടിസി
തിരുവനന്തപുരം: യാത്രാവേളകളിൽ സ്‌ത്രീകൾക്ക് സുരക്ഷിതമായി താമസിക്കാൻ സൗകര്യമൊരുക്കാൻ തീരുമാനിച്ച് കെഎസ്ആർടിസി. ബസ് ഡിപ്പോകളോട് ചേർന്നുള്ള സ്‌ഥലത്ത് കുറഞ്ഞ ചിലവിൽ താമസ സൗകര്യം ഒരുക്കുന്ന 'സേഫ് സ്‌റ്റേ' പദ്ധതി നടപ്പാക്കാനാണ് അധികൃതർ ഉദ്ദേശിക്കുന്നത്. സംസ്‌ഥാനത്ത്...
50 രൂപക്ക് 20 മണിക്കൂർ യാത്ര; കെഎസ്‌ആർടിസിയുടെ ഗ്രാമവണ്ടി വരുന്നു
തിരുവനന്തപുരം: ഉൾപ്രദേശങ്ങളിൽ യാത്രാ സൗകര്യം ഒരുക്കാൻ കെഎസ്‌ആർടിസിയുടെ ഗ്രാമവണ്ടി വരുന്നു. തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾ ഈ ബസുകളുടെ ഡീസൽ ചെലവ് വഹിക്കും. ജീവനക്കാരുടെ ശമ്പളം, ബസിന്റെ അറ്റകുറ്റ പണികളുടെ ചെലവ് തുടങ്ങിയവ കെഎസ്‌ആർടിസി...
കെഎസ്ആർടിസി ഡയറക്‌ടർ ബോർഡ് പുനഃസംഘടിപ്പിച്ചു; ബിജു പ്രഭാകർ തുടരും
തിരുവനന്തപുരം: വിദഗ്‌ധരെ ഉൾപ്പെടുത്തി കെഎസ്ആർടിസി ഡയറക്‌ടർ ബോർഡ് പുനഃസംഘടിപ്പിച്ചു. ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ സിഎംഡിയായി തുടരും. സുശീൽ ഖന്ന റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് സാങ്കേതിക വിദഗ്‌ധരെ ഉൾപ്പെടുത്തിയുള്ള കെഎസ്ആർടിസി ഡയറക്‌ടർ ബോർഡ് പുനഃസംഘടന...
ഭീമമായ നഷ്‌ടത്തിലോടുന്ന കെഎസ്‌ആർടിസി സർവീസുകൾ നിർത്തും; ഗതാഗത മന്ത്രി
തിരുവനന്തപുരം: കെഎസ്‌ആർടിസി സർവീസുകളെ വരുമാനത്തിന്റെ അടിസ്‌ഥാനത്തിൽ തരംതിരിക്കാൻ നടപടികൾ ആരംഭിച്ചു. ഭീമമായ നഷ്‌ടത്തിലോടുന്ന സർവീസുകൾ നിർത്തലാക്കാൻ നിർബന്ധിതമായിരിക്കുകയാണ് എന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. സർവീസുകൾ നടത്താത്ത രണ്ടായിരത്തിനടുത്ത് ബസുകൾ കെഎസ്‌ആർടിസി...






































