Tag: KSRTC
കേരള-കർണാടക കെഎസ്ആർടിസി സർവീസ് ഞായറാഴ്‌ച മുതൽ; ഗതാഗത മന്ത്രി
തിരുവനന്തപുരം : കേരള-കർണാടക അന്തർ സംസ്‌ഥാന കെഎസ്ആർടിസി ബസ് സർവീസുകൾ ഞായറാഴ്‌ച മുതൽ ആരംഭിക്കുമെന്ന് വ്യക്‌തമാക്കി ഗതാഗത മന്ത്രി ആന്റണി രാജു. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ നിന്നായിരിക്കും സർവീസുകൾ ആരംഭിക്കുക....
കേരള-കർണാടക സർവീസുകൾ ആരംഭിക്കാൻ കെഎസ്ആർടിസി തയ്യാർ; മന്ത്രി ആന്റണി രാജു
തിരുവനന്തപുരം : കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയ സാഹചര്യത്തിൽ കേരള-കർണാടക അന്തർ സംസ്‌ഥാന സർവീസുകൾ ആരംഭിക്കാൻ കെഎസ്ആർടിസി തയ്യാറാണെന്ന് വ്യക്‌തമാക്കി ഗതാഗത മന്ത്രി ആന്റണി രാജു. ഇക്കാര്യം കർണാടക സർക്കാരിനെ അറിയിച്ചതായും മന്ത്രി...
മദ്യപാനി ആക്രമിച്ചു; മലപ്പുറത്ത് കെഎസ്ആർടിസി കണ്ടക്‌ടർക്ക് പരിക്ക്
മലപ്പുറം : ജില്ലയിൽ മദ്യപാനിയുടെ ആക്രമണത്തെ തുടർന്ന് ബസ് കണ്ടക്‌ടർക്ക് പരിക്കേറ്റു. മലപ്പുറം പുത്തനത്താണിയിൽ വച്ചാണ് സംഭവം നടന്നത്. ആക്രമണത്തിൽ പാലാ ഡിപ്പോയിലെ കണ്ടക്‌ടറായ സന്തോഷിനാണ് പരിക്കേറ്റത്. ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ്...
തുടർച്ചയായ രണ്ടാം മാസവും പെൻഷനില്ല; ദുരിതമൊഴിയാതെ കെഎസ്‌ആർടിസി മുൻ ജീവനക്കാർ
തിരുവനന്തപുരം: കോവിഡ് ദുരിതങ്ങൾക്കിടയിൽ പെൻഷനില്ലാതെ കെഎസ്‌ആർടിസിയിൽ നിന്ന് വിരമിച്ചവർ വലയുന്നു. ഇവരുടെ പെൻഷൻ വിതരണം മുടങ്ങിയിട്ട് രണ്ട് മാസത്തോളമായി. 40,700 പെൻഷൻകാർക്ക് ജൂൺ, ജൂലൈ മാസങ്ങളിലെ തുകയാണ് മുടങ്ങിയത്. പെൻഷൻ വിതരണത്തിനായി സഹകരണ...
പെൻഷൻ മുടങ്ങിയിട്ട് ഒരു മാസം; മുൻ കെഎസ്‌ആർടിസി ജീവനക്കാർ ദുരിതത്തിൽ
തിരുവനന്തപുരം: കോവിഡ് സൃഷ്‌ടിച്ച പ്രതിസന്ധികൾക്കിടെ പെൻഷൻ കൂടി മുടങ്ങിയതോടെ കെഎസ്‌ആർടിസിയിൽ നിന്ന് വിരമിച്ച ജീവനക്കാർ ദുരിതത്തിൽ. ഒരു മാസമായി ഇവർക്ക് പെൻഷൻ ലഭിക്കുന്നില്ല. പെൻഷൻ വിതരണത്തിനായി സഹകരണ ബാങ്കുകളുടെ കൺസോർഷ്യവുമായി ഒപ്പിട്ട ധാരണാപത്രം...
കെഎസ്ആർടിസി ശമ്പള പരിഷ്‌കരണം; ചർച്ച ഇന്ന്
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ശമ്പള പരിഷ്‌കരണം ചര്‍ച്ച ചെയ്യാന്‍ ജീവനക്കാരുടെ സംഘടനകളുമായി ഗതാഗതമന്ത്രി ആന്റണി രാജു ഇന്ന് ചര്‍ച്ച നടത്തും. അംഗീകാരമുള്ള ജീവനക്കാരുടെ എല്ലാ സംഘടനകളെയും ചർച്ചയ്‌ക്ക് ക്ഷണിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍...
നോർത്ത് സോണിൽ ഇന്ന് കൂടുതൽ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും
കോഴിക്കോട്: രണ്ടുദിവസത്തെ സമ്പൂർണ ലോക്ക്ഡൗണിന് ശേഷം തിങ്കളാഴ്‌ച കെഎസ്ആർടിസി നോർത്ത് സോണിൽ നിന്ന് സർവീസ് നടത്തുക 650 ബസുകൾ. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾ ഉൾപ്പെടുന്ന നോർത്ത് സോണിൽ ലോക്ക്ഡൗൺ...
നിറം മാറാനൊരുങ്ങി കെഎസ്‌ആർടിസി; ഒപ്പം റൂട്ട് നമ്പറിങ്ങും; പുതിയ പരിഷ്‌കാരങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: ഓരോ മേഖലയും തിരിച്ച് റൂട്ട് നമ്പറിങ്ങും, ബസുകളുടെ നിറവും പരിഷ്‌കരിക്കാനൊരുങ്ങി കെഎസ്‌ആര്‍ടിസി. സിറ്റി സർവീസുകളില്‍ പരീക്ഷണാടിസ്‌ഥാനത്തില്‍ റൂട്ട് നമ്പറിങ് സിസ്‌റ്റം നടപ്പിലാക്കും. തിരുവനന്തപുരം നഗരം- നീല, നെയ്യാറ്റിന്‍കര, കാട്ടാക്കട താലൂക്ക്- മഞ്ഞ,...






































