Mon, Oct 20, 2025
32 C
Dubai
Home Tags KSRTC

Tag: KSRTC

സ്വയം വിരമിക്കൽ പദ്ധതി പ്രഖ്യാപിച്ച് കെഎസ്ആർടിസി; 7,200 ജീവനക്കാർ പട്ടികയിൽ

തിരുവനന്തപുരം: സ്വയം വിരമിക്കൽ പദ്ധതി (വൊളന്ററി റിട്ടയർമെന്റ് സ്‌കീം) പ്രഖ്യാപിച്ചു കെഎസ്ആർടിസി. 50 വയസ് കഴിഞ്ഞവർക്കും, 20 വർഷം സർവീസ് പൂത്തിയാക്കിയവർക്കും ഇനി വിരമിക്കാം. ഇതിനായി 50 വയസ് പിന്നിട്ട 7,200 ജീവനക്കാരുടെ...

കെഎസ്‌ആർടിസി മർദനം: ജീവനക്കാരന്‍ അറസ്‌റ്റിലായത്‌ തിരുമലയിൽ നിന്ന്

തിരുവനന്തപുരം: സെപ്‌റ്റംബർ 20ന് കാട്ടാക്കട കെഎസ്‌ആർടിസി സ്‌റ്റാൻഡിൽ കൺസഷൻ ടിക്കറ്റ് പുതുക്കാൻ എത്തിയ അഛനെയും മകളെയും മർദിച്ച കേസിലെ പ്രതികളിൽ ഒരാളായ സുരക്ഷാ ജീവനക്കാരൻ എസ് ആർ സുരേഷിനെ കസ്‌റ്റഡിയിൽ എടുത്തത് തിരുവനന്തപുരം...

കെഎസ്ആർടിസി ജീവനക്കാരുടെ ക്രൂരത; റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദേശം

കൊച്ചി: കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിലുണ്ടായ ആക്രമണം ഞെട്ടിപ്പിക്കുന്നതെന്നും റിപ്പോർട്ട് നൽകണമെന്നും ഹൈക്കോടതി നിർദ്ദേശം. കോളജ് വിദ്യാർഥിനിയായ മകളുടെ കൺസഷൻ ടിക്കറ്റ് പുതുക്കുന്നതു സംബന്ധിച്ച തർക്കത്തിനിടെ മകളുടെ മുന്നിൽവച്ച് പിതാവിനെ കെഎസ്ആർടിസി ജീവനക്കാർ മർദിച്ച...

ശമ്പള പ്രതിസന്ധിക്ക് പരിഹാരം കാണുമോ? മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചർച്ച

തിരുവനന്തപുരം: കെഎസ്‌ആർടിസിയിലെ ശമ്പള വിതരണ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തൊഴിലാളി നേതാക്കളുമായും മാനേജ്‌മെന്റ്‌ പ്രതിനിധികളുമായും ചർച്ച നടത്തും. ഉപാധികളോടെ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി ചെയ്യാൻ തയ്യാറാകണമെന്ന്...

കെഎസ്‌ആർടിസിയിൽ ഡീസൽ പ്രതിസന്ധി രൂക്ഷം

തിരുവനന്തപുരം: കെഎസ്‌ആർടിസിയിൽ ഡീസൽ പ്രതിസന്ധി രൂപം. കോഴിക്കോട് ഡിപ്പോയിൽ ഉൾപ്പടെ ഡീസൽ തീർന്നിരിക്കുകയാണ്. അൽപ സമയത്തിനുള്ളിൽ തന്നെ ഡീസൽ എത്തുമെന്ന് ഡിപ്പോ അധികൃതർ അറിയിച്ചു. താമരശ്ശേരിയിലും അടിവാരത്തുമൊക്കെ ഡീസൽ പ്രതിസന്ധിയുണ്ടെന്ന് ഡ്രൈവർമാർ പറയുന്നു....

പഞ്ചായത്തിന്റെ റൂട്ടിൽ, പറയുന്ന സമയത്ത്; ‘ഗ്രാമവണ്ടി’ ഓടിത്തുടങ്ങി

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി തദ്ദേശ സ്‌ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുന്ന ഗ്രാമവണ്ടി പദ്ധതിക്ക് തുടക്കമായി. തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല കൊല്ലയില്‍ ഗ്രാമപഞ്ചായത്ത് സ്‌പോണ്‍സര്‍ ചെയ്‌ത ഗ്രാമവണ്ടിയുടെ സംസ്‌ഥാനതല ഉൽഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംവി...

കെഎസ്‌ആർടിസിയിലെ ശമ്പള വിതരണം; പട്ടിണി മാർച്ച് നടത്താൻ ബിഎംഎസ്

തിരുവനന്തപുരം: കെഎസ്‌ആർടിസിയിൽ ശമ്പള വിതരണം വൈകുന്നതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ഇന്ന് ബിഎംഎസ്‌ പട്ടിണിമാർച്ച് നടത്തും. കെഎസ്‌ടിഇ സംഘിന്റെ നേതൃത്വത്തിലുള്ള മാർച്ചിൽ കെഎസ്‌ആർടിസി ജീവനക്കാരും ബന്ധുക്കളും പങ്കെടുക്കും. പാളയം രക്‌തസാക്ഷി മണ്ഡപത്തിൽ...

കെഎസ്ആർടിസി ശമ്പള വിതരണത്തിന് ധനവകുപ്പിനോട് സഹായം തേടി; ഗതാഗത മന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള വിതരണത്തിനായി ധനവകുപ്പിനോട് സഹായം തേടിയിട്ടുണ്ടെന്ന് വ്യക്‌തമാക്കി ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു. ധനസഹായം കിട്ടുന്ന മുറയ്‌ക്ക്‌ ശമ്പളം വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. കൂടാതെ നഷ്‌ടമില്ലാത്ത റൂട്ടുകളിൽ നിർത്തിവച്ച...
- Advertisement -