കെഎസ്‌ആർടിസിയിൽ ഡീസൽ പ്രതിസന്ധി രൂക്ഷം

By News Desk, Malabar News
ksrtc
Ajwa Travels

തിരുവനന്തപുരം: കെഎസ്‌ആർടിസിയിൽ ഡീസൽ പ്രതിസന്ധി രൂപം. കോഴിക്കോട് ഡിപ്പോയിൽ ഉൾപ്പടെ ഡീസൽ തീർന്നിരിക്കുകയാണ്. അൽപ സമയത്തിനുള്ളിൽ തന്നെ ഡീസൽ എത്തുമെന്ന് ഡിപ്പോ അധികൃതർ അറിയിച്ചു. താമരശ്ശേരിയിലും അടിവാരത്തുമൊക്കെ ഡീസൽ പ്രതിസന്ധിയുണ്ടെന്ന് ഡ്രൈവർമാർ പറയുന്നു. നിലവിൽ സർവീസുകളൊന്നും റദ്ദാക്കിയിട്ടില്ലെന്ന് കെഎസ്‌ആർടിസി പറയുന്നു.

Most Read: പ്രാർഥനകൾ വിഫലം; തീരാനൊമ്പരമായി ‘അഫ്ര’; വിതുമ്പി നാട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE