Tag: KT Jaleel
സ്വര്‍ണക്കടത്ത് കേസ്; നിയമം എല്ലാത്തിനും മുകളില്‍; അന്വേഷണം തുടരട്ടെയെന്നും ഗവര്‍ണര്‍
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്ത വിഷയത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെയെന്നും കാര്യപ്രാപ്‌തിയുള്ള ഏജന്‍സിയാണ്...
ഖുര്‍ആന്‍ ലീഗിനെ തിരിഞ്ഞ് കുത്തുന്നു; പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഖുര്‍ആന്റെ മറവില്‍ സ്വര്‍ണ്ണക്കടത്തെന്ന തരത്തില്‍ വാര്‍ത്തകള്‍ മെനഞ്ഞ് വിവാദമുണ്ടാക്കാന്‍ ശ്രമിച്ചതാരാണെന്ന് ചോദിച്ച മുഖ്യമന്ത്രി പ്രതിപക്ഷനേതാവും മുസ്ലീംലീഗ് നേതാക്കളും സ്വയം പരിശോധന നടത്തുന്നത് നന്നായിരിക്കുമെന്നും...
മതഗ്രന്ഥവും ഈന്തപ്പഴവും കൈപ്പറ്റി; കസ്‌റ്റംസ് കേസെടുത്തു, ജലീലിനെ വിളിപ്പിക്കും
തിരുവനന്തപുരം: ഇഡിക്കും എന്‍ഐഎക്കും പിന്നാലെ കസ്‌റ്റംസും ജലീലിനെ ചോദ്യം ചെയ്യും. അനധികൃതമായി യുഎഇ കോണ്‍സുലേറ്റില്‍ നിന്നും ഈന്തപ്പഴവും മതഗ്രന്ഥവും കൈപ്പറ്റുകയും, വിതരണം നടത്തുകയും ഉണ്ടായെന്ന പരാതിയിൽ കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗം കേസ് രജിസ്റ്റര്‍...
ഇന്നും വ്യാപക പ്രതിഷേധം, മുടിനാരിഴ പോലും തെറ്റ് ചെയ്‌തിട്ടില്ല; ജലീൽ
തിരുവനന്തപുരം: മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് തുടർച്ചയായ ഏഴാം ദിവസവും പ്രതിഷേധവുമായി പ്രതിപക്ഷം. മലപ്പുറത്ത് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി, പ്രതിഷേധക്കാർക്കു നേരെ പോലീസ് ലാത്തി വീശി. ലാത്തിച്ചാർജിൽ നിരവധി...
നയതന്ത്ര ബാഗിൽ മതഗ്രന്ഥം കൊണ്ടുവന്ന സംഭവം; കസ്റ്റംസ് കേസെടുത്തു
കൊച്ചി: നയതന്ത്ര ബാഗിലൂടെ ഖുർആൻ കൊണ്ടു വന്ന സംഭവത്തിൽ പ്രത്യേകം കേസെടുത്ത് കസ്റ്റംസ്. നയതന്ത്ര ചാനല്‍ വഴി ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ പുറത്ത് വിതരണം ചെയ്യുന്നത് നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്. കോൺസുലേറ്റത് ആവശ്യത്തിനുള്ള...
ഖുര്‍ആന്‍ ഉയര്‍ത്തിപ്പിടിച്ച് പ്രതിപക്ഷം രാഷ്‌ട്രീയ വിവാദങ്ങള്‍ ഉണ്ടാക്കുന്നു; കോടിയേരി
തിരുവനന്തപുരം: ഖുര്‍ആന്‍ ഉയര്‍ത്തിപ്പിടിച്ച് പ്രതിപക്ഷം സര്‍ക്കാരിനെതിരെ രാഷ്‌ട്രീയം കളിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‍ണൻ. യുഎഇ കോണ്‍സുലേറ്റുമായി റമദാന്‍ കാലത്ത് നടത്തിയ ഇടപാടുകള്‍ വഖഫ് ബോര്‍ഡ് ചുമതലയുള്ള മന്ത്രിയെന്ന നിലയിലാണ്, അത്...
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്; ജലീലിന്റെ ചോദ്യം ചെയ്യൽ ചർച്ചയാകും
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. മന്ത്രി കെടി ജലീലിനെ എൻഐഎ ചോദ്യം ചെയ്‌തതും മന്ത്രി കടകംപളളിക്ക് എതിരെ ഉയർന്ന പുതിയ ആക്ഷേപങ്ങളും അടക്കം ചർച്ചയായേക്കും. ഒപ്പം കോടിയേരിയുടെ മകൻ...
കോവിഡ് മാനദണ്ഡ ലംഘനം; സമരത്തിൽ പങ്കെടുത്തവർക്ക് എതിരെ കേസെടുത്തു
തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്തു കേസില്‍ എന്‍ഐഎ ചോദ്യം ചെയ്‌ത കെ ടി ജലീല്‍ മന്ത്രി സ്ഥാനം രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സമരങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍...






































