Tag: KT Jaleel
വിവാദ കശ്‌മീർ പരാമർശം; കെടി ജലീലിനെതിരെ കേസെടുക്കാൻ ഉത്തരവിടണം-ഡെൽഹി പോലീസ്
ന്യൂഡെൽഹി: വിവാദ കശ്‌മീർ പരാമർശത്തിൽ കെടി ജലീൽ എംഎൽഎക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവിടണമെന്ന് ഡെൽഹി പോലീസ്. കേസിൽ അടുത്ത തിങ്കളാഴ്‌ച റോസ് അവന്യൂ കോടതി വാദം കേൾക്കും. ജലീലിനെതിരായ പരാതിയിൽ ഡെൽഹി പോലീസ്...
കലാപമുണ്ടാക്കാനുള്ള ഉദ്ദേശത്തോടെയുള്ള പരാമർശം; കെടി ജലീലിനെതിരെ കേസെടുത്തു
പത്തനംതിട്ട: കശ്‌മീർ വിഷയത്തിൽ വിവാദ പരാമർശം നടത്തിയ മുൻമന്ത്രി കെടി ജലീലിനെതിരെ പത്തനംതിട്ട കീഴ്‌വായ്പൂർ പോലീസ് കേസെടുത്തു. ജലീലിനെതിരെ കേസെടുക്കാൻ തിരുവല്ല ഒന്നാം ക്‌ളാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഇന്നലെ കീഴ്‌വായ്‌പൂർ എസ്‌എച്ച്ഒയ്‌ക്ക്...
കെടി ജലീലിന്റെ ‘ആസാദ് കശ്‌മിർ’ പരാമർശം; കേസെടുക്കാൻ കോടതിയുടെ ഉത്തരവ്
തിരുവല്ല: ആർഎസ്എസ് ഭാരവാഹി അരുൺ മോഹന്റെ ഹരജിയുടെ അടിസ്‌ഥാനത്തിൽ കെടി ജലീൽ എംഎൽഎക്കെതിരെ കേസെടുക്കാൻ പൊലീസിനു തിരുവല്ല കോടതിയുടെ നിർദേശം.
കശ്‌മിർ വിഷയത്തിൽ ഇന്ത്യയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായ ജലീലിന്റെ പ്രസ്‌താവനയാണ് വിവാദമായത്. തിരുവല്ല...
പത്രം നിരോധിക്കുക പാർട്ടി നിലപാടല്ല; ജലീലിനെ തള്ളി കോടിയേരി
തിരുവനന്തപുരം: മാധ്യമം പത്രത്തിനെതിരേ മന്ത്രിയായിരുന്ന കെടി ജലീല്‍ കത്തയച്ചത് പാര്‍ട്ടി അറിഞ്ഞല്ലന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. പത്രം നിരോധിക്കുക പാര്‍ട്ടി നിലപാടല്ലെന്നും കോടിയേരി ബാലകൃഷ്‌ണൻ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മാധ്യമം പത്രം...
കെടി ജലീൽ എസ്‌ഡിപിഐക്കാരൻ, ഞാൻ എങ്ങനെ പ്രതിയായെന്ന് അറിയില്ല; പിസി ജോർജ്
തിരുവനന്തപുരം: തനിക്കെതിരെ പരാതി നല്‍കിയ മുന്‍ മന്ത്രി കെടി ജലീലിനെതിരെ ഗുരുതര ആരോപണവുമായി പിസി ജോര്‍ജ്. കെടി ജലീൽ എസ്‌ഡിപിഐക്കാരൻ ആണെന്ന് ജോര്‍ജ് ആരോപിച്ചു. സ്വപ്‌ന സുരേഷിനെതിരെ എടുത്ത കേസില്‍ താനെങ്ങനെ പ്രതിയായി...
സ്വപ്‌നയും പിസി ജോർജും നട്ടാൽ കുരുക്കാത്ത നുണയാണ് പറയുന്നത്; കെടി ജലീൽ
തിരുവനന്തപുരം: പിസി ജോർജിനും, സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനുമെതിരെ മുൻമന്ത്രി കെടി ജലീൽ. ഇരുവരും നട്ടാൽ കുരുക്കാത്ത നുണയാണ് പറയുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ആരോപണങ്ങളിൽ തെല്ലും ഭയമില്ല. മുഖ്യമന്ത്രിയെയും കുടുംബത്തെയും തന്നെയും കരിതേച്ച്...
കുഞ്ഞാലിക്കുട്ടിയുമായി ‘രഹസ്യ കൂടിക്കാഴ്‌ച’; അസ്വാഭാവികമായി ഒന്നുമില്ലെന്ന് കെടി ജലീൽ
മലപ്പുറം: മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും താനും കുറ്റിപ്പുറത്തെ വ്യവസായിയുടെ വീട്ടില്‍ രഹസ്യ കൂടിക്കാഴ്‌ച നടത്തിയെന്ന അഭ്യൂഹത്തില്‍ പ്രതികരണവുമായി മുന്‍ മന്ത്രി കെടി ജലീല്‍. പൊതുരംഗത്തുള്ളവര്‍ പരസ്‌പരം കാണുന്നതിലും സംസാരിക്കുന്നതിലും അസ്വാഭാവികമായി...
കോൺസുലേറ്റ് നൽകിയ ഖുർആൻ തിരിച്ചേൽപിക്കും; കെടി ജലീൽ
തിരുവനന്തപുരം: യുഎഇ കോൺസുലേറ്റ് നൽകിയ ഖുർആൻ കോപ്പികൾ തിരികെ ഏൽപ്പിക്കുമെന്ന് കെടി ജലീൽ എംഎൽഎ. അനാവശ്യമായി തന്നെയും മുഖ്യമന്ത്രിയെയും വിവാദത്തിലേക്ക് വലിച്ചിഴച്ചു. ഖുർആൻ വിതരണം ചെയ്‌താൽ ഏറ്റുവാങ്ങിയവരും അന്വേഷണ ഏജൻസികളാൽ വിളിക്കപ്പെടാൻ സാധ്യതയെന്നും...