Fri, Jan 23, 2026
19 C
Dubai
Home Tags KT Jaleel

Tag: KT Jaleel

കെ ടി ജലീലിനെ ചോദ്യം ചെയ്‌ത്‌‌ വിട്ടയച്ചു

കൊച്ചി: എന്‍.ഐ.എ ഓഫീസില്‍ മന്ത്രി കെ.ടി ജലീലിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. എട്ട് മണിക്കൂറോളമാണ് മന്ത്രിയെ ചോദ്യം ചെയ്തത്. ഇന്ന് പുലര്‍ച്ചെ ആറുമണിയോടെ സ്വകാര്യ വാഹനത്തിലാണ് കെ ടി ജലീല്‍ ചോദ്യം ചെയ്യലിനായി എന്‍.ഐ.എ...

ചോദ്യം ചെയ്യുന്നവരൊക്കെ രാജിവച്ചാൽ ഭരിക്കാൻ ആളുണ്ടാവില്ല; എകെ ബാലൻ

കൊല്ലം: എൻഫോഴ്‌സ്‌മെന്റിന് പിന്നാലെ എൻഐഎയും ചോദ്യം ചെയ്‌തതോടെ മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം ശക്തമായിരിക്കെ പ്രതികരണവുമായി മന്ത്രി എകെ ബാലൻ. പ്രതിയാകാത്തിടത്തോളം കാലം ജലീൽ രാജി വക്കേണ്ട ആവശ്യമില്ലന്ന്...

‘തോർത്തുമുണ്ട് വാങ്ങാൻ എന്റെ വക 25’; ജലീലിനെ പരിഹസിച്ച് വിടി ബൽറാം

തിരുവനന്തപുരം: ചോദ്യം ചെയ്യലിനായി എൻഐഎ വിളിച്ചുവരുത്തിയ മന്ത്രി കെടി ജലീലിനെ പരിഹസിച്ച് വിടി ബൽറാം എംഎൽഎ. ജലീലിന് തലയിലിടാൻ തോർത്തുമുണ്ട് വാങ്ങാൻ താൻ 25 രൂപ നൽകാമെന്നായിരുന്നു ബൽറാമിന്റെ പരിഹാസം. ഫേസ്ബുക്ക് പോസ്റ്റിലാണ്...

അതീവ ​ഗൗരവതരം, നാണം കെടാതെ ജലീൽ രാജിവെക്കണം; ചെന്നിത്തല

തിരുവനന്തപുരം: മന്ത്രി കെടി ജലീലിനെ എൻഐഎ ചോദ്യം ചെയ്യുന്നതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഷയം അതീവ ​ഗൗരവതരമാണെന്നും തീവ്രവാദ കേസുകൾ അന്വേഷിക്കുന്ന ഏജൻസിയാണ് ജലീലിനെ ചോദ്യം ചെയ്യുന്നതെന്നും ചെന്നിത്തല പറഞ്ഞു....

കെടി ജലീൽ എൻഐഎക്കു മുമ്പിൽ; എത്തിയത് സ്വകാര്യ വാഹനത്തിൽ

കൊച്ചി: മന്ത്രി കെടി ജലീൽ എൻഐഎ ഓഫീസിൽ ഹാജരായി. ഇന്ന് പുലർച്ചെ ആറുമണിയോടെ സ്വകാര്യ വാഹനത്തിലാണ് ജലീൽ എൻഐഎ ഓഫീസിൽ എത്തിയത്. അന്വേഷണ സംഘം വിളിപ്പിച്ചതിനെ തുടർന്നാണ് അദ്ദേഹം ഹാജരായത്. സ്വർണം അല്ലെങ്കിൽ...

മൊഴി തൃപ്തികരം; കെ.ടി ജലീലിന് സ്വര്‍ണക്കടത്ത് കേസില്‍ ബന്ധമില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ മൊഴി തൃപ്തികരമെന്ന് അറിയിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇനി മന്ത്രിയെ ചോദ്യം ചെയ്യേണ്ടതില്ലെന്നാണ് ഇ.ഡി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. മന്ത്രിക്ക് സ്വര്‍ണക്കടത്ത് കേസുമായി ബന്ധമില്ലെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്...

കുഞ്ഞാലിക്കുട്ടിയെ തോല്‍പിച്ചതിന്റെ പകയാണ് ലീഗിന്; കെ ടി ജലീല്‍

കൊച്ചി: കുഞ്ഞാലിക്കുട്ടിയെ കുറ്റിപ്പുറത്തു തോല്‍പിച്ചതിന്റെ പകയാണ് ലീഗ് തന്നോട് കാണിക്കുന്നതെന്ന് കെ ടി ജലീല്‍. ലീഗിന്റെ ഉമ്മാക്കി കണ്ടാല്‍ താന്‍ വിറക്കില്ല. ചെയ്യാത്ത കുറ്റത്തിന് തല കുനിക്കാനോ മുട്ടുമടക്കാനോ തയ്യാറല്ല. ജോണ്‍ ബ്രിട്ടാസുമായി...

മന്ത്രിമാരുടെ രാജി; പ്രതിപക്ഷ മാർച്ചിനു നേരെ ലാത്തിച്ചാർജ്, സംഘർഷം

കോഴിക്കോട്: മന്ത്രിമാരായ കെടി ജലീലിന്റെയും ഇപി ജയരാജന്റെയും രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ നടത്തിയ മാർച്ചിൽ സംഘർഷം. മട്ടന്നൂരിൽ ജയരാജന്റെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രകടനത്തിനു നേരെ പോലീസ് ലാത്തിവീശി. നാലുപേർക്ക്...
- Advertisement -