Tag: Kuwait News
നിയമം ലംഘിച്ച് ജോലി ചെയ്യുന്നവർക്കായി പരിശോധന; 36 പ്രവാസികള്‍ അറസ്‌റ്റില്‍
കുവൈറ്റ് സിറ്റി: താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് ജോലി ചെയ്യുന്ന പ്രവാസികളെ കണ്ടെത്താന്‍ കുവൈറ്റിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന തുടരുന്നു. ഹവല്ലിയില്‍ അപ്രീതിക്ഷിതമായി നടത്തിയ പരിശോധനയില്‍ 35 നിയമ ലംഘകരെ അധികൃതര്‍ അറസ്‌റ്റ്...
സ്വദേശിവൽക്കരണം; കുവൈറ്റിൽ 5 മാസത്തിനിടെ തൊഴിൽ നഷ്‌ടമായത് 2,089 പ്രവാസികൾക്ക്
കുവൈറ്റ്: സർക്കാർ മേഖലയിലെ ജോലിയിൽ നിന്നും 2,089 പ്രവാസികളെ കൂടി ഒഴിവാക്കിയതായി വ്യക്‌തമാക്കി കുവൈറ്റ്. ഈ വർഷം മാർച്ച് മുതൽ ഓഗസ്‌റ്റ് 5 വരെയുള്ള കാലയളവിലാണ് ഇത്രയധികം പ്രവാസികളെ ജോലിയിൽ നിന്നും ഒഴിവാക്കിയത്....
കോവിഡ് വാക്‌സിനേഷൻ ഒരു മാസത്തിനകം പൂർത്തിയാക്കും; കുവൈറ്റ്
കുവൈറ്റ്: കോവിഡ് വ്യാപനം നിലനിൽക്കുന്ന പശ്‌ചാത്തലത്തിൽ വാക്‌സിനേഷൻ ദ്രുതഗതിയിലാക്കി കുവൈറ്റ്. അടുത്ത ഒരു മാസത്തിനകം രജിസ്‌റ്റർ ചെയ്‌ത എല്ലാവർക്കും വാക്‌സിൻ നൽകാനാണ് അധികൃതരുടെ തീരുമാനം. രാജ്യത്ത് ഇതിനോടകം തന്നെ 70 ശതമാനം ആളുകൾക്കും...
ബൂസ്‌റ്റർ ഡോസ് വിതരണം സെപ്റ്റംബർ മുതൽ; കുവൈറ്റ്
കുവൈറ്റ്: സെപ്റ്റംബർ മുതൽ കുവൈറ്റിൽ കോവിഡ് വാക്‌സിന്റെ ബൂസ്‌റ്റർ ഡോസ് വിതരണം ചെയ്‌തു തുടങ്ങും. നിശ്‌ചിത വിഭാഗത്തിൽ പെട്ട ആളുകൾക്ക് മാത്രമായിരിക്കും ബൂസ്‌റ്റർ ഡോസ് നൽകുക. കുവൈറ്റ് ആരോഗ്യ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം...
കുവൈറ്റിൽ സ്‌കൂളുകൾ തുറക്കുന്നു; വിദേശ വിദ്യാലയങ്ങൾ സെപ്റ്റംബർ 26 മുതൽ
കുവൈറ്റ്: സെപ്റ്റംബർ 26ആം തീയതി മുതൽ കുവൈറ്റിൽ സ്‌കൂളുകൾ തുറക്കാൻ അനുമതി. ഇന്ത്യൻ സ്‌കൂളുകൾ ഉൾപ്പടെ കുവൈറ്റിലുള്ള വിദേശ വിദ്യാലയങ്ങൾ 26ആം തീയതി മുതൽ തുറന്ന് പ്രവർത്തിക്കും. എന്നാൽ സ്വദേശി സ്‌കൂളുകളിലും സ്വകാര്യ...
കുവൈറ്റ് അംഗീകാരം നൽകിയ വാക്‌സിൻ പട്ടികയിൽ കോവിഷീൽഡും
കുവൈറ്റ് സിറ്റി: കുവൈറ്റ് അംഗീകാരം നൽകിയ കോവിഡ് വാക്‌സിനുകളുടെ പട്ടികയിൽ ഇടം നേടി കോവിഷീൽഡ്. കുവൈറ്റ് മുസാഫിർ സൈറ്റിന്റെ ഔദ്യോഗിക പേജിൽ പ്രസിദ്ധീകരിച്ച വാക്‌സിനുകളുടെ കൂട്ടത്തിലാണ് കോവിഷീൽഡും ഇടം നേടിയിരിക്കുന്നത്.
ഫൈസർ, ആസ്ട്രസെനക/ഓക്‌സ്‌ഫഡ്, മൊഡേണ,...
കുവൈറ്റിൽ സഹോദരങ്ങൾ തമ്മിൽ സംഘട്ടനം; തടയാനെത്തിയ പോലീസിനും മർദ്ദനം; അറസ്‌റ്റ്
കുവൈറ്റ് സിറ്റി: പോലീസിനെ ആക്രമിച്ച നാല് സഹോദരങ്ങൾ അറസ്‌റ്റിൽ. കഴിഞ്ഞ ദിവസം അബ്‌ദുള്ള അൽ മുബാറക് ഏരിയയിൽ ആയിരുന്നു സംഭവം. ബന്ധുക്കൾ തമ്മിൽ തർക്കവും അടിപിടിയും നടക്കുന്നെന്ന് അറിയിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ കൺട്രോൾ...
വൻതോതിലുള്ള മദ്യ നിർമാണവും, വിൽപനയും; കുവൈറ്റിൽ 3 പ്രവാസികൾ പിടിയിൽ
കുവൈറ്റ് : രാജ്യത്ത് വൻതോതിൽ മദ്യനിർമാണം നടത്തി വിതരണം ചെയ്‌തിരുന്ന 3 പ്രവാസികളെ അധികൃതർ പിടികൂടി. കുവൈറ്റിലെ ഫഹാഹീലിലാണ് വലിയ സജ്‌ജീകരണങ്ങളോടെ മദ്യ നിർമാണം നടത്തിയിരുന്നത്. അനധികൃതമായി നടത്തിയിരുന്ന മദ്യ നിർമാണ ശാലയെ...






































