വൻതോതിലുള്ള മദ്യ നിർമാണവും, വിൽപനയും; കുവൈറ്റിൽ 3 പ്രവാസികൾ പിടിയിൽ

By Team Member, Malabar News
Arrest In Kuwait
Representational Image
Ajwa Travels

കുവൈറ്റ് : രാജ്യത്ത് വൻതോതിൽ മദ്യനിർമാണം നടത്തി വിതരണം ചെയ്‌തിരുന്ന 3 പ്രവാസികളെ അധികൃതർ പിടികൂടി. കുവൈറ്റിലെ ഫഹാഹീലിലാണ് വലിയ സജ്‌ജീകരണങ്ങളോടെ മദ്യ നിർമാണം നടത്തിയിരുന്നത്. അനധികൃതമായി നടത്തിയിരുന്ന മദ്യ നിർമാണ ശാലയെ കുറിച്ച് ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ റെയ്‌ഡിലാണ് അധികൃതർ ഇവരെ പിടികൂടിയത്.

അഹ്‍മദിയിലെ ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്‌ഥരും അഹ്‍മദി മുനിസിപ്പാലിറ്റി ഉദ്യോഗസ്‌ഥരും ചേര്‍ന്നാണ് റെയ്‌ഡ്‌ നടത്തിയത്. മദ്യം നിർമിക്കുന്നതിന് ആവശ്യമായ ഉപകരണങ്ങൾക്കൊപ്പം, വിതരണത്തിനായി തയ്യാറാക്കി വച്ചിരുന്ന വൻ മദ്യശേഖരവും അധികൃതർ കണ്ടെടുത്തു. ഇവയെല്ലാം അധികൃതർ നിലവിൽ കസ്‌റ്റഡിയിൽ എടുത്തിരിക്കുകയാണ്.

Read also : കരിപ്പൂർ സ്വർണക്കടത്ത് കേസ്; അർജുൻ ആയങ്കിക്ക് ജാമ്യമില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE