കുവൈറ്റ് അംഗീകാരം നൽകിയ വാക്‌സിൻ പട്ടികയിൽ കോവിഷീൽഡും

By Team Member, Malabar News
Kuwait News
Ajwa Travels

കുവൈറ്റ് സിറ്റി: കുവൈറ്റ് അംഗീകാരം നൽകിയ കോവിഡ് വാക്‌സിനുകളുടെ പട്ടികയിൽ ഇടം നേടി കോവിഷീൽഡ്‌. കുവൈറ്റ് മുസാഫിർ സൈറ്റിന്റെ ഔദ്യോഗിക പേജിൽ പ്രസിദ്ധീകരിച്ച വാക്‌സിനുകളുടെ കൂട്ടത്തിലാണ് കോവിഷീൽഡും ഇടം നേടിയിരിക്കുന്നത്.

ഫൈസർ, ആസ്ട്രസെനക/ഓക്‌സ്‌ഫഡ്, മൊഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നിവയാണ് കുവൈറ്റിൽ അംഗീകാരം ലഭിച്ച മറ്റ് കോവിഡ് വാക്‌സിനുകൾ. അതേസമയം തന്നെ കോവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യ ഉൾപ്പടെയുള്ള 5 രാജ്യങ്ങളിൽ നിന്നുള്ള ആളുകളുടെ നേരിട്ടുള്ള പ്രവേശനം കുവൈറ്റ് വിലക്കിയിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് ഇതുവരെ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല.

Read also : സംസ്‌ഥാനത്തെ എല്ലാ ആശുപത്രികളേയും മാതൃ-ശിശു സൗഹൃദമാക്കും; ആരോഗ്യവകുപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE