Fri, Jan 23, 2026
22 C
Dubai
Home Tags Kuwait News

Tag: Kuwait News

12-15 പ്രായക്കാരുടെ കോവിഡ് വാക്‌സിനേഷൻ; കുവൈറ്റിൽ അടുത്ത ആഴ്‌ച മുതൽ

കുവൈറ്റ് : കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കുവൈറ്റിൽ 12 മുതൽ 15 വയസ് വരെ പ്രായമുള്ള കുട്ടികളുടെ വാക്‌സിനേഷൻ അടുത്തയാഴ്‌ച ആരംഭിക്കും. അടുത്ത സെപ്റ്റംബർ മാസത്തോടെ സ്‌കൂൾ അധ്യയനം ആരംഭിക്കുന്നതിന് മുന്നോടിയായി...

പ്രതിദിന യാത്രക്കാരുടെ പരിധി 5,000 ആയി ഉയർത്തി; കുവൈറ്റ് വിമാനത്താവളം

കുവൈറ്റ് : പ്രതിദിന യാത്രക്കാരുടെ എണ്ണം 5,000 ആയി ഉയർത്തി കുവൈറ്റ് അന്താരാഷ്‌ട്ര വിമാനത്താവളം. ഇത് സംബന്ധിച്ച വ്യോമയാന വകുപ്പിന്റെ സർക്കുലർ നിലവിൽ പ്രാബല്യത്തിലുണ്ട്. ഇതുവരെ 3,500 യാത്രക്കാർക്ക് മാത്രമാണ് പ്രതിദിനം യാത്രാനുമതി...

കുവൈറ്റിൽ നിന്ന് 12 രാജ്യങ്ങളിലേക്ക് വിമാനസർവീസ്; ജൂലൈ ഒന്നിന് തുടക്കം

കുവൈറ്റ് സിറ്റി: പന്ത്രണ്ട് വിദേശ രാജ്യങ്ങളിലേക്ക് വിമാനസർവീസ് തുടങ്ങാൻ അനുമതി നൽകി കുവൈറ്റ് മന്ത്രിസഭ. ബോസ്‌നിയ, ഹെർസെഗോവിന, ബ്രിട്ടൺ, സ്‌പെയിൻ, അമേരിക്ക, നെതർലാൻഡ്‌സ്, കിർഗിസ്‌ഥാൻ, ഇറ്റലി, ഫ്രാൻസ്, ഓസ്‌ട്രിയ, ജർമനി, ഗ്രീസ് എന്നീ...

വാക്‌സിൻ എടുക്കാത്തവരെ പ്രവേശിപ്പിച്ചാൽ മാളുകൾക്ക് 5000 ദിനാർ പിഴ; കുവൈറ്റ്

കുവൈറ്റ് : കോവിഡ് വാക്‌സിൻ സ്വീകരിക്കാത്ത ആളുകളെ പ്രവേശിപ്പിക്കുന്ന സ്‌ഥാപനങ്ങൾക്ക്‌ 5000 ദിനാർ പിഴയായി ഈടാക്കുമെന്ന് വ്യക്‌തമാക്കി കുവൈറ്റ്. കോവിഡ് നിലനിൽക്കുന്ന സാഹചര്യത്തിൽ രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് മാളുകൾ ഉൾപ്പടെയുള്ള പൊതു സ്‌ഥലങ്ങളിൽ...

പൊതു സ്‌ഥലങ്ങളിൽ പ്രവേശനം വാക്‌സിൻ എടുത്തവർക്ക്; ജൂൺ 27 മുതൽ കുവൈറ്റിൽ നിയന്ത്രണം

കുവൈറ്റ് : വാക്‌സിനെടുക്കാത്ത ആളുകൾക്ക് പൊതു സ്‌ഥലങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ച് കുവൈറ്റ്. ജൂൺ 27ആം തീയതി മുതലാണ് നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരിക. ഇതിന്റെ ഭാഗമായി മാളുകള്‍, റസ്‌റ്റോറന്റുകള്‍, ജിമ്മുകള്‍, സലൂണുകള്‍ തുടങ്ങിയ...

സാമൂഹിക അകലം പാലിക്കുന്നതിൽ വിട്ടുവീഴ്‌ച പാടില്ല; കുവൈറ്റ്

കുവൈറ്റ് : കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ സാമൂഹിക അകലം പാലിക്കുന്നതിൽ വിട്ടുവീഴ്‌ച കാണിക്കരുതെന്ന് വ്യക്‌തമാക്കി കുവൈറ്റ് മന്ത്രിസഭ. ആരോഗ്യമന്ത്രി ഷെയ്ഖ് ഡോക്‌ടർ ബാസിൽ അൽ സബാഹ് രാജ്യത്തെ നിലവിലെ കോവിഡ് സ്‌ഥിതിഗതികൾ...

വ്യാപനശേഷി കൂടിയ ഡെൽറ്റ വകഭേദം കുവൈറ്റിലും

കുവൈറ്റ് : കോവിഡ് വൈറസിന്റെ ഡെൽറ്റ വകഭേദം കുവൈറ്റിൽ കണ്ടെത്തിയതായി റിപ്പോർട്. രാജ്യത്തെ ഏതാനും പേർക്ക് ഡെൽറ്റ വകഭേദം കണ്ടെത്തിയതാണ് നിലവിൽ വ്യക്‌തമാകുന്നത്. ആരോഗ്യ മന്ത്രാലയത്തിലെ ഔദ്യോഗിക വക്‌താവ് ഡോക്‌ടർ അബ്‍ദുല്ല അല്‍...

കോവിഡ്; സൊട്രോവിമാബ് ആന്റിബോഡി ചികിൽസയ്‌ക്ക് അനുമതി നൽകി കുവൈറ്റ്

കുവൈറ്റ് സിറ്റി: കോവിഡ് രോഗികള്‍ക്ക് സൊട്രോവിമാബ് ആന്റിബോഡി ചികിൽസ നല്‍കാന്‍ അനുമതി നല്‍കി കുവൈറ്റ് ആരോഗ്യ മന്ത്രാലയം. സൊട്രോവിമാബ് മരുന്നിന്റെ അടിയന്തര ഉപയോഗത്തിനാണ് അനുമതി. 12 വയസിനും അതിന് മുകളിലും പ്രായമുള്ള രോഗികള്‍ക്ക്...
- Advertisement -