കുവൈറ്റിൽ നിന്ന് 12 രാജ്യങ്ങളിലേക്ക് വിമാനസർവീസ്; ജൂലൈ ഒന്നിന് തുടക്കം

By News Desk, Malabar News

കുവൈറ്റ് സിറ്റി: പന്ത്രണ്ട് വിദേശ രാജ്യങ്ങളിലേക്ക് വിമാനസർവീസ് തുടങ്ങാൻ അനുമതി നൽകി കുവൈറ്റ് മന്ത്രിസഭ. ബോസ്‌നിയ, ഹെർസെഗോവിന, ബ്രിട്ടൺ, സ്‌പെയിൻ, അമേരിക്ക, നെതർലാൻഡ്‌സ്, കിർഗിസ്‌ഥാൻ, ഇറ്റലി, ഫ്രാൻസ്, ഓസ്‌ട്രിയ, ജർമനി, ഗ്രീസ് എന്നീ രാജ്യങ്ങളിലേക്കുള്ള സർവീസുകൾക്കാണ് ഔദ്യോഗിക അനുമതി ലഭിച്ചിരിക്കുന്നത്.

ജൂലൈ ഒന്ന് മുതൽ ഈ രാജ്യങ്ങളിലേക്ക് കുവൈറ്റിൽ നിന്ന് നേരിട്ടുള്ള സർവീസുകൾ ആരംഭിക്കുമെന്ന് ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് അറിയിച്ചു.

Also Read: വിവാദ ഭൂപടം; ട്വിറ്റർ ഇന്ത്യ എംഡിക്കെതിരെ കേസ്; മൂന്ന് വർഷം വരെ തടവ് ലഭിച്ചേക്കാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE