Tag: Kuwait News
കഠിനമായ ചൂട്; കുവൈറ്റില്‍ നാളെ മുതല്‍ ഉച്ച സമയത്തെ ജോലികള്‍ക്ക് വിലക്ക്
കുവൈറ്റ് സിറ്റി: ജൂണ്‍ ഒന്നു മുതല്‍ കുവൈറ്റില്‍ ഉച്ചസമയത്തെ ജോലികള്‍ക്ക് നിയന്ത്രണം. രാജ്യത്ത് ചൂട് കൂടിയത് കണക്കിലെടുത്ത് നേരിട്ട് വെയിലേല്‍ക്കുന്ന സ്‌ഥലങ്ങളിലെ ജോലികള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് പബ്ളിക് അതോരിറ്റി ഫോർ മാന്‍പവര്‍ വ്യക്‌തമാക്കി.
സൂര്യാഘാതം...
രാജ്യത്ത് പ്രവാസികൾക്ക് ഏർപ്പെടുത്തിയ പ്രവേശനവിലക്ക് തുടരും; കുവൈറ്റ്
കുവൈറ്റ് : പ്രവാസികൾക്ക് രാജ്യത്ത് ഏർപ്പെടുത്തിയിട്ടുള്ള പ്രവേശനവിലക്ക് കുവൈറ്റിൽ തുടരും. വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ യാതൊരു ഔദ്യോഗിക തീരുമാനവും എടുത്തിട്ടില്ലെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. നിലവിൽ വിദേശത്തുള്ള സ്വദേശികൾക്കും, അവരുടെ...
കുവൈറ്റിൽ പെരുന്നാൾ ദിനം മുതൽ തിയേറ്ററുകൾ വീണ്ടും പ്രവർത്തിക്കും
കുവൈറ്റ് : പെരുന്നാൾ ദിവസം മുതൽ കുവൈറ്റിൽ സിനിമ തിയേറ്ററുകൾ വീണ്ടും തുറന്നു പ്രവർത്തിക്കുമെന്ന് വ്യക്‌തമാക്കി കുവൈറ്റ് സിനിമ കമ്പനി വൈസ് ചെയര്‍മാന്‍ ഹിഷാം അല്‍ ഗനീം. രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ...
കർഫ്യൂ ലംഘനം; കുവൈറ്റിൽ വിദേശികൾ ഉൾപ്പടെ 11 പേർ പിടിയിൽ
കുവൈറ്റ് : കർഫ്യൂ ലംഘിച്ചതിന് വിദേശികൾ ഉൾപ്പടെ 11 പേരെ അറസ്‌റ്റ് ചെയ്‌ത് കുവൈറ്റ്. 3 സ്വദേശികളും 8 വിദേശികളുമാണ് അറസ്‌റ്റിലായത്. ക്യാപിറ്റല്‍ ഗവര്‍ണറേറ്റില്‍ നിന്ന് 3 പേരെയും ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ നിന്ന്...
കുവൈറ്റില്‍ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്
കുവൈറ്റ്: രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്. കുവൈറ്റ് സിറ്റി സാല്‍മിയ അബൂഹലീഫ, മംഗഫ്, സാല്‍മിയ ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.
കുവൈറ്റ് സമയം 9.40നാണ് ഭൂകമ്പം അനുഭവപ്പെട്ടത്. എന്നാൽ...
കുവൈറ്റിൽ കർഫ്യൂ ലംഘിച്ച 31 പേർ കൂടി അറസ്‌റ്റിൽ
കുവൈറ്റ് : കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന കർഫ്യൂ ലംഘിച്ചതിന് 31 പേരെ കൂടി അറസ്‌റ്റ് ചെയ്‌തു. 19 സ്വദേശികളും 12 വിദേശികളുമാണ് അറസ്‌റ്റിലായത്. വൈകിട്ട് ആറുമുതല്‍ പുലര്‍ച്ചെ അഞ്ചു വരെയാണ് രാജ്യത്ത് കര്‍ഫ്യൂ...
കോവിഡ് വ്യാപനം; കുവൈറ്റിൽ ഭാഗിക കർഫ്യൂ ഏപ്രിൽ 22 വരെ നീട്ടി
കുവൈറ്റ് : രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന ഭാഗിക കർഫ്യൂ നീട്ടി കുവൈറ്റ്. ഏപ്രിൽ 8ആം തീയതി വരെ ഉണ്ടായിരുന്ന ഭാഗിക കർഫ്യൂ ഏപ്രിൽ 22ആം തീയതി വരെയാണ് നീട്ടിയത്. രാജ്യത്ത് കോവിഡ് വ്യാപനത്തിൽ ഉണ്ടായിരിക്കുന്ന...
കുവൈറ്റിലേക്ക് പ്രവാസികൾക്ക് പ്രവേശന വിലക്ക് തുടരും; അധികൃതർ
കുവൈറ്റ് : രാജ്യത്തേക്ക് പ്രവാസികൾ പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരുമെന്ന് കുവൈറ്റ് അധികൃതർ വ്യക്‌തമാക്കി. ഇന്ത്യ ഉൾപ്പടെയുള്ള 15 രാജ്യങ്ങളിൽ നിന്നും കുവൈറ്റിലേക്ക് പ്രവേശിക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്...






































