Tag: Lakhimpur Kheri Clash
ലഖിംപൂർ ഖേരി കേസ്; സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ന്യൂഡെൽഹി: നാല് കർഷകരും ഒരു മാദ്ധ്യമ പ്രവർത്തകനും ഉൾപ്പടെ ഒൻപത് പേർ മരിക്കാനിടയായ ലഖിംപൂർ ഖേരി സംഭവത്തിൽ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും. ചീഫ് ജസ്‌റ്റിസ് എൻവി രമണയുടെ...
ലഖിംപൂർ കൂട്ടക്കൊല; മരിച്ചവരുടെ കുടുംബങ്ങളെ സന്ദർശിച്ച് മടങ്ങി രാഹുലും, പ്രിയങ്കയും
ന്യൂഡെൽഹി: ഒടുവിൽ ലഖിംപൂർ ഖേരിയിൽ കൊല്ലപ്പെട്ട കർഷകരുടെയും, മാദ്ധ്യമ പ്രവർത്തകന്റെയും കുടുംബങ്ങളെ സന്ദർശിച്ച് മടങ്ങി കോൺഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയും, രാഹുൽ ഗാന്ധിയും. നീണ്ട തടസങ്ങൾക്കും പ്രതിഷേധങ്ങൾക്കും പിന്നാലെ ഇന്നലെ രാത്രിയോടെയാണ് ഇരുവരും...
ലഖിംപുർ കൂട്ടക്കൊല; സംഭവത്തിൽ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി
ന്യൂഡെൽഹി: ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ കർഷകരെ ഉൾപ്പടെ വാഹനം പിടിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി. സംഭവത്തിന് പിന്നാലെയുള്ള അന്വേഷണത്തിൽ യുപി പോലീസിന്റെ സമീപനം, രാഷ്‌ട്രീയ വിവാദങ്ങൾ എന്നിവയുടെ പശ്‌ചാത്തലത്തിലാണ്...
രാഹുലും പ്രിയങ്കയും ലഖിംപൂരിലേക്കുള്ള യാത്രയിൽ; സച്ചിൻ പൈലറ്റിനെ തടഞ്ഞു
ലഖ്‌നൗ: കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രണ്ട് ദിവസത്തെ നാടകീയ സംഭവ വികാസങ്ങൾക്ക് ശേഷം സീതാപൂർ വിട്ട് ലഖിംപൂർ ഖേരിയിലേക്കു യാത്ര തിരിച്ചു. സീതാപൂരിലെ ഗസ്‌റ്റ് ഹൗസിൽ തടവിലായിരുന്ന പ്രിയങ്കാ...
ലഖിംപൂരിലെ മാദ്ധ്യമ പ്രവർത്തകന്റെ മരണം; പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ സ്വമേധയാ കേസെടുത്തു
ന്യൂഡെൽഹി: ഉത്തർപ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക പ്രക്ഷോഭത്തിനു നേരെ നടന്ന ആക്രമണത്തിൽ മാദ്ധ്യമ പ്രവര്‍ത്തകൻ കൊല്ലപ്പെട്ടതില്‍ സ്വമേധയാ കേസെടുത്ത് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ. മാദ്ധ്യമ പ്രവര്‍ത്തകൻ രമണ്‍ കശ്യപ് കൊല്ലപ്പെട്ട സംഭവത്തില്‍...
ഒടുവിൽ വിമാനത്താവളത്തിൽ നിന്ന് വിട്ടു; രാഹുൽ ലഖിംപൂരിലേക്ക്
ലഖ്‌നൗ: നാടകീയ സംഭവങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ലഖ്‌നൗ വിമാനത്താവളത്തിൽ നിന്ന് പുറത്തു പോകാൻ അനുമതി നൽകി. അദ്ദേഹത്തോടൊപ്പം ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗെലും പഞ്ചാബ് മുഖ്യമന്ത്രി...
ലഖിംപൂർ; അജയ് മിശ്രയുമായി കൂടിക്കാഴ്‌ച നടത്തി അമിത് ഷാ
ന്യൂഡെല്‍ഹി: യുപിയിലെ ലഖിംപൂരില്‍ കര്‍ഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതി ആശിഷ് മിശ്രയുടെ അച്ഛനും കേന്ദ്രമന്ത്രിയുമായ അജയ് മിശ്രയുമായി കൂടിക്കാഴ്‌ച നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മകനെതിരെ വ്യക്‌തമായ തെളിവുകള്‍...
രാഹുലിനെ ലഖ്‌നൗ വിമാനത്താവളത്തിൽ തടഞ്ഞു
ലഖ്‌നൗ: കർഷകർക്ക് നേരെ ആക്രമണം ഉണ്ടായ ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി സന്ദർശിക്കാൻ എത്തിയ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയെ ലഖ്‌നൗ വിമാനത്താവളത്തിൽ തടഞ്ഞു. തന്നെ വിമാനത്താവളത്തിന് പുറത്തു കടക്കാൻ അനുവദിക്കുന്നില്ലെന്ന് അദ്ദേഹം...






































