Tag: Lakhimpur Kheri Clash
പോലീസ് കസ്‌റ്റഡിയിൽ നിന്നും പ്രിയങ്ക ഗാന്ധിയെ മോചിപ്പിച്ചു
ലഖ്‌നൗ: യുപി പോലീസ് പ്രിയങ്ക ഗാന്ധിയെ മോചിപ്പിച്ചു. രണ്ട് ദിവസത്തെ തടങ്കലിന് ശേഷമാണ് പ്രിയങ്ക ഗാന്ധിയെ മോചിപ്പിച്ചത്. ലംഖിപൂർ സന്ദർശിക്കാൻ പുറപ്പെട്ട പ്രിയങ്ക ഗാന്ധിയെ സീതാപൂരിൽ വെച്ചാണ് കസ്‌റ്റഡിയിലെടുത്തത്. ലഖിംപൂർ ഖേരിയിൽ സംഘർഷമുണ്ടാക്കാൻ...
കർഷകരുടെ പ്രശ്‌നങ്ങൾ പറയാം, ശ്രദ്ധ തിരിക്കാൻ ശ്രമിക്കരുത്; മാദ്ധ്യമ പ്രവർത്തകനോട് രാഹുൽ ഗാന്ധി
ലഖ്‌നൗ: യുപിയിലെ ലഖിംപൂരില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് സംസാരിക്കാന്‍ വിളിച്ച പ്രസ് കോണ്‍ഫറന്‍സില്‍ മറ്റ് ചോദ്യങ്ങള്‍ ചോദിക്കരുതെന്ന് മാദ്ധ്യമ പ്രവര്‍ത്തകനോട് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിഷയത്തിന് പുറത്തു നിന്ന് ചോദ്യങ്ങൾ...
ലഖിംപൂർ ഖേരി സന്ദർശിക്കാൻ രാഹുലിനും പ്രിയങ്കക്കും അനുമതി
ലഖ്‌നൗ: കർഷകർക്ക് നേരെ ആക്രമണം നടന്ന ലഖിംപൂർ ഖേരി സന്ദർശിക്കാൻ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിക്കും മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി എംപിക്കും യുപി സർക്കാരിന്റെ അനുമതി. അഞ്ച് പേരടങ്ങുന്ന സംഘത്തിന്...
അവൾ ഇന്ദിരയുടെ കൊച്ചുമകൾ; ശബ്‌ദത്തിനും കണ്ണുകൾക്കും ആ മൂർച്ച ഉണ്ടാവും; ശിവസേന
മുംബൈ: കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ അറസ്‌റ്റിൽ പ്രതികരണവുമായി ശിവസേന. പ്രിയങ്ക ഒരു യോദ്ധാവാണ്, പോരാളിയാണ്. അവരുടെ ശബ്‌ദത്തിനും കണ്ണുകൾക്കും ഇന്ദിരാ ഗാന്ധിയുടെ വാക്കുകൾക്ക് ഉണ്ടായിരുന്ന ആ മൂർച്ചയുണ്ട്; ശിവസേന മുഖപത്രമായ...
ലഖിംപൂർ കൂട്ടക്കൊല; മന്ത്രിയുടെ മകനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്
ലഖ്‌നൗ: യുപിയിലെ ലഖിംപൂരില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്രമന്ത്രിയുടെ മകനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. സമാധാനപരായി പ്രതിഷേധം നടത്തിയ കര്‍ഷകരെ ഇടിച്ചുകൊന്ന വാഹനത്തിനുള്ളില്‍ മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഉണ്ടായിരുന്നെന്നാണ്...
ലഖിംപൂർ അക്രമം; കൊല്ലപ്പെട്ട കർഷകന്റെ മൃതദേഹം റീപോസ്‌റ്റുമോർട്ടം ചെയ്‌തു
ലഖ്‌നൗ: ലഖിംപൂരിലെ കൂട്ടക്കൊലയിൽ കൊല്ലപ്പെട്ട കർഷകന്റെ മൃതദേഹം വീണ്ടും പോസ്‌റ്റുമോർട്ടം നടത്തി. ഗുർവീന്ദർ സിംഗിന്റെ മൃതദേഹമാണ് വീണ്ടും പോസ്‌റ്റുമോർട്ടം നടത്തിയത്. കർഷകന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.
അതേസമയം കോൺഗ്രസ് മുൻ...
രക്‌തത്തിന്റെ രുചിയറിഞ്ഞവർ; ബിജെപിക്കെതിരെ ലാലു പ്രസാദ് യാദവ്
പാറ്റ്‌ന: മൃഗങ്ങള്‍ക്ക് സമാനമായി രക്തത്തിന്റെ രുചിയറിഞ്ഞവരാണ് ബിജെപിയെന്ന് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. വീഡിയോ കോണ്‍ഫറന്‍സിലൂടെ പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് അദ്ദേഹം ബിജെപിക്കെതിരെ ആഞ്ഞടിച്ചത്.
"ഹിന്ദുക്കളെ മുസ്‌ലിങ്ങള്‍ക്കെതിരെ തിരിച്ചാണ് ബിജെപി അധികാരത്തിൽ വന്നത്....
അപകടസമയം മകൻ കാറിൽ ഉണ്ടായിരുന്നില്ല; പുതിയ വാദവുമായി അജയ് മിശ്ര
ലഖ്‌നൗ: ഉത്തർപ്രദേശ് ലഖിംപൂർ ഖേരിയിൽ കർഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്‌തമാകുന്നു. സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് കുമാർ മിശ്ര, മകൻ ആശിഷ് മിശ്ര എന്നിവരടക്കം 14 പേർക്കെതിരെ യുപി പോലീസ്...






































