Tag: Lakshadweep News
ലക്ഷദ്വീപിൽ നാളെ വീണ്ടും സർവകക്ഷി യോഗം; ദ്വീപ് എംപി അമിത് ഷായെ കാണും
കവരത്തി: ലക്ഷദ്വീപ് വിഷയത്തിൽ നാളെ വീണ്ടും സർവകക്ഷി യോഗം ചേരും. ബിജെപി നേതാക്കളെയടക്കം ഉൾപ്പെടുത്തി സ്‌റ്റിയറിങ് കമ്മിറ്റി രൂപീകരിക്കാനാണ് നീക്കം. കൂടാതെ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ ഡെൽഹിയിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി...
ലക്ഷദ്വീപ്; കളക്‌ടറുടെ വിശദീകരണം തള്ളി സര്‍വകക്ഷി യോഗം
ലക്ഷദ്വീപ്: വികസന പ്രവർത്തനങ്ങളാണ് ദ്വീപിൽ നടക്കുന്നതെന്ന കളക്‌ടറുടെ വിശദീകരണം തള്ളി ലക്ഷദ്വീപ് സര്‍വകക്ഷി യോഗം. ബിജെപി ഉൾപ്പടെ വിവിധ രാഷ്‌ട്രീയ പാർട്ടികൾ ചേർന്ന് നടത്തിയ സര്‍വകക്ഷി യോഗമാണ് കളക്‌ടറുടെ വിശദീകരണം തള്ളിയത്. മറ്റന്നാള്‍...
എസ്‌വൈഎസ് ലക്ഷദ്വീപ് ദിനാചരണം; ‘ഫാമിലി ചെയിനിൽ’ കണ്ണി ചേർന്ന് ആയിരങ്ങൾ
മലപ്പുറം: ലക്ഷദ്വീപിന്റെ സാംസ്‌കാരിക അസ്‌ഥിത്വം നശിപ്പിച്ച് ദ്വീപ് ജനതയുടെ ജീവിതം ദുസഹമാക്കുന്ന അഡ്‌മിനിസ്‌ട്രേറ്ററുടെ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ചാണ് എസ്‌വൈഎസ്, ലക്ഷദ്വീപ് ദിനാചരണം സംഘടിപ്പിച്ചത്. ദിനാചരണത്തിന്റെ ഭാഗമായി രാജ്യത്താകമാനം നടത്തിയ 'ഫാമിലി ചെയിൻ' പ്രതിഷേധത്തിൽ...
ലക്ഷദ്വീപ് ജനതയ്‌ക്ക് ഐക്യദാർഢ്യം; പ്രമേയം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ലക്ഷദ്വീപ് ജനതയ്‌ക്ക് വേണ്ടി കേരള നിയമസഭയില്‍ പൊതുപ്രമേയം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലക്ഷദ്വീപിന്റെ കാര്യത്തിൽ കേരളത്തിലെ എല്ലാവർക്കും കടുത്ത വികാരമാണുള്ളത്. നമ്മുടെ സഹോദരങ്ങളാണ് ദ്വീപ് നിവാസികൾ. അവിടെയുള്ള പ്രശ്‌നങ്ങളിൽ പൊതുപ്രമേയം...
ഭരണ പരിഷ്‌കാരങ്ങൾ ജനനൻമക്കെന്ന് ലക്ഷദ്വീപ് കളക്‌ടർ; കൊച്ചിയിൽ കരിങ്കൊടി പ്രതിഷേധം
കൊച്ചി: ലക്ഷദ്വീപിൽ ഏർപ്പെടുത്തുന്ന ഭരണ പരിഷ്‌കാരങ്ങൾ ദ്വീപ് നിവാസികളുടെ നൻമയ്‌ക്കാണെന്ന് കളക്‌ടർ എസ് അസ്‌കർ അലി. ദ്വീപ് ജനതയുടെ ഭാവി സുരക്ഷിതമാക്കാനുള്ള നടപടികളാണ് ഏർപ്പെടുത്തുന്നത്. മറിച്ച് കേൾക്കുന്ന വാർത്തകൾ വ്യാജമാണെന്ന് എറണാകുളം പ്രസ്...
ദ്വീപിലെ മുസ്‌ലിം ജനതയെ ഒറ്റപ്പെടുത്താൻ ശ്രമം; പ്രഫുൽ പട്ടേലിനെതിരെ എംകെ സ്‌റ്റാലിൻ
ചെന്നൈ: ലക്ഷദ്വീപ് ജനതയ്‌ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്‍. ദ്വീപ് നിവാസികള്‍ക്ക് മേല്‍ ജനവിരുദ്ധ നയങ്ങൾ അടിച്ചേല്‍പ്പിക്കുന്ന സമീപനമാണ് അഡ്‌മിനിസ്‌ട്രേറ്റർ സ്വീകരിക്കുന്നതെന്നും എത്രയും പെട്ടെന്ന് അദ്ദേഹത്തെ തിരിച്ചു വിളിക്കണമെന്നും സ്‌റ്റാലിന്‍...
‘ലക്ഷദ്വീപ് ഭീഷണിയിലാണ്, പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണം’; രാഹുൽ ഗാന്ധിയുടെ കത്ത്
ഡെൽഹി: ലക്ഷദ്വീപ് പ്രശ്‌നത്തിൽ പ്രധാനമന്ത്രിക്ക് കത്തയച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലക്ഷദ്വീപിലെ പുതിയ ചട്ടങ്ങൾ പിൻവലിക്കാൻ പ്രധാനമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ട രാഹുൽ, വിയോജിപ്പുകളെ അടിച്ചമർത്താനും ജനാധിപത്യത്തെ ദുർബലപ്പെടുത്താനും ഉള്ള ശ്രമങ്ങളാണ് ലക്ഷദ്വീപിൽ...
പരാതികളിൽ കഴമ്പില്ല; പ്രഫുൽ പട്ടേലിനെ തിരികെ വിളിക്കില്ലെന്ന് കേന്ദ്രം
ന്യൂഡെൽഹി: ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റർക്ക് എതിരായ പരാതികളിൽ കഴമ്പില്ലെന്ന് കേന്ദ്രം. അതിനാൽ പ്രഫുൽ പട്ടേലിനെ തിരികെ വിളിക്കില്ല. അതേസമയം, ലക്ഷദ്വീപ് ഘടകം ഉന്നയിച്ച പരാതികൾ ബിജെപി ദേശീയ ഘടകം ഡെൽഹിയിൽ ചർച്ച ചെയ്യും.
അഡ്‌മിനിസ്ട്രേറ്ററുടെ നടപടികളിൽ...






































