Tag: Lakshadweep News
ദ്വീപ് ജനതയെ ഭീതി മുക്‌തമാക്കാന്‍ ഇടപെടണം; രാഷ്‌ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ച് കാന്തപുരം
കോഴിക്കോട്: ലക്ഷദ്വീപില്‍ അഡ്‌മിനിസ്ട്രേറ്ററുടെ ജനജീവിതം ദുസഹമാക്കുന്ന നടപടികളില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ രാഷ്‌ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ചു.
ഭാഷാപരമായും ഭൂമിശാസ്‌ത്രപരമായും കേരളത്തോട് ചേര്‍ന്നുനില്‍ക്കുന്ന ലക്ഷദ്വീപ്, കുറ്റകൃത്യങ്ങള്‍...
ദ്വീപ് ജനതയെ അക്രമികളും പ്രശ്‌നക്കാരുമായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാകില്ല; ഖലീലുല്‍ ബുഖാരി തങ്ങള്‍
മലപ്പുറം: ലക്ഷദ്വീപ് നിവാസികളുടെ സമാധാന ജീവിതം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് അഡ്‌മിനിസ്‌ട്രേറ്റർ പിന്‍മാറണമെന്നും വികസനത്തിന്റെയും വിനോദ സഞ്ചാരത്തിന്റെയും പേരില്‍ നടത്തി കൊണ്ടിരിക്കുന്ന തലതിരിഞ്ഞ പരിഷ്‌കാരങ്ങള്‍ പിന്‍വലിക്കണമെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറല്‍സെക്രട്ടറി...
പ്രഫുൽ പട്ടേലിനെ തിരികെ വിളിക്കണം; അമിത് ഷായോട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ
തിരുവനന്തപുരം: ലക്ഷദ്വീപിൽ ഉയരുന്ന പ്രതിഷേധങ്ങളുടെ പശ്‌ചാത്തലത്തിൽ അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിനെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് കത്തയച്ചു. കഴിഞ്ഞ ഡിസംബറില്‍ എല്ലാ...
ഫാസിസ്‌റ്റ് വിരുദ്ധ പോരാട്ടത്തിന് കേരളം ഒന്നിക്കണം; ലക്ഷദ്വീപിന് വേണ്ടി പ്രമേയം പാസാക്കണമെന്ന് ഷാഫി പറമ്പില്‍
തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ നടത്തുന്ന ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് കേരള നിയമസഭ ഐക്യദാർഢ്യ പ്രമേയം പാസാക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ. ഇക്കാര്യം ആവശ്യപ്പെട്ട് സ്‌പീക്കർ എംബി രാജേഷ്,...
ലക്ഷദ്വീപ് വിഷയത്തിൽ പ്രഫുൽ പട്ടേലിനെതിരെ നടക്കുന്നത് രാഷ്‌ട്രീയ നീക്കം; കേന്ദ്രം
ന്യൂഡെൽഹി : ലക്ഷദ്വീപിലെ നിയമ പരിഷ്‌കാരങ്ങളിൽ അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെ ഉയരുന്ന ആരോപണങ്ങൾ തള്ളി കേന്ദ്രസർക്കാർ. അദ്ദേഹത്തിനെതിരെ ഉയരുന്ന ആരോപണങ്ങൾ രാഷ്‌ട്രീയ നീക്കമാണെന്നും, മുന്‍ നിശ്‌ചയിച്ച പ്രകാരമുള്ള ഭരണപരമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനേ അഡ്മിനിസ്ട്രേറ്റര്‍...
ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്ററെ വിമർശിച്ചു; മൂന്ന് പേർ കസ്‌റ്റഡിയിൽ
കവരത്തി: ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെ വിമർശിച്ചെന്ന കുറ്റത്തിന് മൂന്ന് പേരെ പോലീസ് കസ്‌റ്റഡിയിലെടുത്തു. ഫോണില്‍ സന്ദേശമയച്ചെന്ന് ആരോപിച്ച് രണ്ട് വിദ്യാർഥികളെയും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്‌ഥനെയുമാണ് കസ്‌റ്റഡിയിൽ എടുത്തത്.
അതേസമയം, അഡ്‌മിനിസ്‌ട്രേറ്റര്‍ക്ക് എതിരെ...
ലക്ഷദ്വീപുകാരെ വെല്ലുവിളിക്കുന്നത് അവസാനിപ്പിക്കണം; കെസി വേണുഗോപാൽ, ആശങ്കാജനകമെന്ന് ലീഗ്
തിരുവനന്തപുരം: ലക്ഷദ്വീപ് ഭരണത്തിനായി കേന്ദ്ര സർക്കാർ ചുമതലപ്പെടുത്തിയ അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ കിരാത ഭരണത്തിനും ഏകാധിപത്യ നയങ്ങൾക്കുമെതിരെ പ്രതിഷേധം രേഖപ്പെടുത്തി മുതിർന്ന കോൺഗ്രസ് നേതാവ് കെസി വേണുഗോപാലും മുസ്‌ലിം ലീഗും. ലക്ഷദ്വീപുകാരെ വെല്ലുവിളിക്കുന്ന...
‘ലക്ഷദ്വീപിന്റെ വികസനമാണ് ലക്ഷ്യം, ദയവ് ചെയ്‌ത് രക്ഷിക്കാനായി വരല്ലേ’; എപി അബ്‌ദുള്ളക്കുട്ടി
കണ്ണൂര്‍: കേരളത്തില്‍ നിന്നുകൊണ്ട് ലക്ഷദ്വീപിനെ പറ്റി ഇല്ലാക്കഥകള്‍ മെനയുകയാണെന്ന് എപി അബ്‌ദുള്ളക്കുട്ടി. കേരളത്തേക്കാള്‍ നല്ല രീതിയില്‍ പോവുന്ന ഒരു സ്‌ഥലമാണത്. നിങ്ങളാരും ദയവ് ചെയ്‌ത് ലക്ഷ്വദീപിനെ രക്ഷിക്കാനായി വരല്ലേയെന്നും അബ്‌ദുള്ളക്കുട്ടി പറഞ്ഞു.
ലക്ഷദ്വീപുമായി ബന്ധപ്പെട്ട്...






































