Tue, May 14, 2024
33.1 C
Dubai
Home Tags Lakshadweep News

Tag: Lakshadweep News

ഒരു നാടിന്റെ ജീവന്‍മരണ പോരാട്ടം; ലക്ഷദ്വീപിന് വേണ്ടി ശബ്‌ദം ഉയർത്തണമെന്ന് ശൈലജ ടീച്ചർ

തിരുവനന്തപുരം: കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപില്‍ അഡ്‌മിനിസ്‌ട്രേ‌റ്റർ പ്രഫുൽ പട്ടേലിന്റെ പുതിയ ഭരണപരിഷ്‌കാരങ്ങള്‍ക്ക് എതിരെ പ്രതിഷേധവുമായി മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ രംഗത്ത്. ഭൂമിയില്‍ ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൊന്നായ ലക്ഷദ്വീപിൽ ടൂറിസത്തിന്റെ പേരില്‍...

ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർക്ക് തിരിച്ചടി; പബ്ളിക്ക് പ്രോസിക്യൂട്ടര്‍മാരുടെ സ്‌ഥലംമാറ്റം സ്‌റ്റേ ചെയ്‌തു

കൊച്ചി: ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന് ഹൈക്കോടതിയിൽ തിരിച്ചടി. ലക്ഷദ്വീപിലെ അസിസ്‌റ്റന്റ് പബ്ളിക്ക് പ്രോസിക്യൂട്ടര്‍മാരുടെ സ്‌ഥലംമാറ്റം ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. അസിസ്‌റ്റന്റ് പബ്ളിക്ക് പ്രോസിക്യൂട്ടര്‍മാരെ കോടതി ചുമതലകളില്‍ നിന്ന് നീക്കി സര്‍ക്കാര്‍ ജോലികളില്‍...

ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്ററുടെ ജനവിരുദ്ധതയിൽ പ്രതിഷേധമുയരണം; മുസ്‌ലിം ജമാഅത്ത് ജില്ലാകമ്മിറ്റി

മലപ്പുറം: ലക്ഷദ്വീപ് നിവാസികളുടെ സാധാരണ ജീവിതം ദുസഹമാക്കുന്ന അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ കിരാത ജനവിരുദ്ധ നടപടികളിൽ എല്ലാ ജനാധിപത്യ മതേതര വിശ്വാസികളിൽ നിന്നും ശക്‌തമായ പ്രതിഷേധമുയരണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. ലോകത്തിന്...

ലക്ഷദ്വീപ്‌ വിഷയം വൈകാരികമല്ല; ദ്വീപ് എംപി മുഹമ്മദ് ഫൈസൽ യാഥാർഥ്യങ്ങൾ വിവരിക്കുന്നു

കവരത്തി: ലക്ഷദ്വീപുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ വൈകാരികമാക്കേണ്ടതല്ല, പ്രഫുൽ പട്ടേൽ എന്ന അഡ്​മിനിസ്​ട്രേറ്റർ നടത്തുന്ന ഏകാധിപത്യ ഭരണരീതിയും അതിനെ തുടർന്നുണ്ടായ പ്രശ്‍നങ്ങളും മാത്രമാണ് ദ്വീപ് വാസികൾ അനുഭവിക്കുന്ന പ്രതിസന്ധി. ഇത് ഇദ്ദേഹത്തെ കേന്ദ്രം തിരിച്ചു...

ലക്ഷദ്വീപ് വിഷയം; സ്വൈരജീവിതം തകർക്കാനുള്ള ആസൂത്രിത ശ്രമങ്ങളുടെ ഭാഗമെന്ന് തോമസ് ഐസക്ക്

കൊച്ചി: ലോകം ഒറ്റക്കെട്ടായി ലക്ഷദ്വീപ് ജനതക്കൊപ്പം നിൽക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് മുൻ ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്ക്. ദ്വീപിലെ സ്വൈരജീവിതം തകർക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങളുടെ ഭാഗമായി വേണം അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ...

ലക്ഷദ്വീപിനെ ഹിന്ദു രാഷ്‌ട്രീയത്തിന്റെ പരീക്ഷണ ശാലയാക്കാൻ ശ്രമം; എ വിജയരാഘവൻ

തിരുവനന്തപുരം : ലക്ഷദ്വീപിന്റെ പ്രത്യേക അവകാശങ്ങൾ ഇല്ലാതാക്കുന്ന പുതിയ നിയമ പരിഷ്‌കാരത്തിനെതിരെ ശക്‌തമായ പ്രതിഷേധം ഉയരണമെന്ന് വ്യക്‌തമാക്കി സിപിഐഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. ഹിന്ദു രാഷ്‌ട്രീയത്തിന്റെ പരീക്ഷണശാലയാക്കി ലക്ഷദ്വീപിനെ മാറ്റാനുള്ള ഹീനമായ...

സംസ്‌കാരത്തിനും ജീവിതത്തിനും വെല്ലുവിളി ഉയർത്തുന്ന സാഹചര്യം; ലക്ഷദ്വീപ് വിഷയത്തിൽ മുഖ്യമന്ത്രി

തിരുവനന്തപുരം: ലക്ഷദ്വീപിൽ അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ സ്വീകരിക്കുന്ന നടപടികൾ സങ്കുചിത താൽപര്യങ്ങൾക്ക് വഴങ്ങിയുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നടപടികൾ തീർത്തും അപലപനീയമാണ്. ഇതിൽ നിന്ന് ബന്ധപ്പെട്ടവർ പിൻവാങ്ങണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ലക്ഷദ്വീപിൽ നിന്ന്...

പട്ടേലിന്റെ നിയമ പരിഷ്‌കരണങ്ങൾ; അധികാര ദുർവിനിയോഗമെന്ന് എംകെ രാഘവൻ; രാഷ്‌ട്രപതിക്ക് കത്ത്

കോഴിക്കോട്: ലക്ഷദ്വീപിന്റെ സാമൂഹ്യജീവിതവും ആവാസ വ്യവസ്‌ഥയും തകര്‍ക്കുന്ന തരത്തിൽ അധികാര ദുർവിനിയോഗം നടത്തുന്ന അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുല്‍ ഖോദ പട്ടേലിനെ തിരിച്ചുവിളിക്കണമെന്ന് എംകെ രാഘവൻ എംപി. ദ്വീപുനിവാസികളെ സമാധാന ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണമെന്നും എംപി...
- Advertisement -