Tag: Lakshadweep News
രാജ്യദ്രോഹകേസ്; ഐഷ സുൽത്താനയുടെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
എറണാകുളം : തനിക്കെതിരെയുള്ള രാജ്യദ്രോഹകേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഐഷ സുൽത്താന സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സർക്കാരിനെതിരായ വിമർശനങ്ങളിൽ രാജ്യദ്രോഹകേസ് എടുക്കുന്നത് നിയമത്തിന്റെ ദുരുപയോഗം ആണെന്നും, തന്റെ പ്രസ്‌താവന മൂലം യാതൊരു...
ഒരാഴ്‌ചത്തെ സന്ദർശനത്തിന് പ്രഫുൽ പട്ടേൽ വീണ്ടും ലക്ഷദ്വീപിലേക്ക്
കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ മറ്റന്നാൾ വീണ്ടും ദ്വീപിലെത്തും. അഹമ്മദാബാദിൽ നിന്ന് ജൂലൈ 26ന് കൊച്ചിയിൽ എത്തുന്ന പട്ടേൽ ഉച്ചയോടെ ലക്ഷദ്വീപിലേക്ക് പോകും. അഡ്മിനിസ്ട്രേറ്ററുടെ സന്ദർശനം ഒരാഴ്‌ച നീളുമെന്നാണ് റിപ്പോർട്. വിവിധ...
രാജ്യദ്രോഹക്കേസ് റദ്ദാക്കരുത്; ഐഷ സുൽത്താനക്കെതിരെ ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയില്‍
കൊച്ചി: ഐഷ സുൽത്താനക്കെതിരെ നീക്കവുമായി ലക്ഷദ്വീപ് ഭരണകൂടം. ഐഷക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കരുതെന്ന് ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിച്ചു. ഐഷ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കേസ് രജിസ്‌റ്റർ ചെയ്‌തതിന് പിന്നാലെ ഇവർ മൊബൈലിലെ...
കൽപേനിയിലെ കെട്ടിടങ്ങൾ പൊളിക്കാൻ നീക്കം; നോട്ടീസ് നൽകി ലക്ഷദ്വീപ് ഭരണകൂടം
കവരത്തി : കൽപേനിയിലെ കെട്ടിടങ്ങൾ പൊളിക്കാനുള്ള നീക്കവുമായി ലക്ഷദ്വീപ് ഭരണകൂടം. കവരത്തിയിലെ കെട്ടിടങ്ങൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് നൽകിയ നോട്ടീസ് പിൻവലിച്ചതിന് പിന്നാലെയാണ് ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കെട്ടിട ഉടമകൾക്ക് അഡ്‌മിനിസ്ട്രേഷൻ...
തീരത്തെ വീടുകൾ പൊളിക്കേണ്ടതില്ല; ഉത്തരവ് പിൻവലിച്ച് ലക്ഷദ്വീപ് ഭരണകൂടം
കവരത്തി: കടല്‍തീരത്ത് നിന്ന് 20 മീറ്റര്‍ പരിധിയിലുള്ള വീടുകള്‍ പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപ് ഭരണകൂടം പുറത്തിറക്കിയ വിവാദ ഉത്തരവ് പിൻവലിച്ചു. ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി. നിര്‍മാണങ്ങള്‍ അനധികൃതമാണെന്ന് ആരോപിച്ച് കവരത്തിയിലെ 80...
ലോക്ക്ഡൗണിൽ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഇടപെടൽ തൃപ്‌തികരം; ഹൈക്കോടതി
കൊച്ചി: ലോക്ക്ഡൗണ്‍ കാലത്തെ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പ്രവര്‍ത്തനം തൃപ്‌തികരമെന്ന് ഹൈക്കോടതി. ദ്വീപില്‍ ഭക്ഷ്യ പ്രതിസന്ധിയുണ്ടെന്ന ആക്ഷേപത്തില്‍ കഴമ്പില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ലക്ഷദ്വീപില്‍ ഭക്ഷ്യകിറ്റ് വിതരണം ആവശ്യപ്പെട്ടുള്ള ഹരജി തീര്‍പ്പാക്കിയാണ് ഹൈക്കോടതി നടപടി. നിലവിൽ...
വിവാദ കരട് നിയമങ്ങൾക്ക് എതിരായ ഹരജി; എതിർത്ത് ലക്ഷദ്വീപ് ഭരണകൂടം
കൊച്ചി: ഏറെ പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും വഴിവെച്ച വിവാദ കരട് നിയമങ്ങൾക്കെതിരെ എംപി മുഹമ്മദ് ഫൈസൽ ഹൈക്കോടതിയിൽ നൽകിയ ഹരജിയിൽ എതിർവാദങ്ങളുമായി ലക്ഷദ്വീപ് ഭരണകൂടം. കരടു നിയമങ്ങളും നിയമനിർമാണ പ്രക്രിയയും കോടതിയിൽ ചോദ്യം ചെയ്യാനാവില്ലെന്ന്...
വ്യാജ തെളിവ് സൃഷ്‌ടിക്കാൻ ശ്രമം; ഐഷക്ക് പിന്തുണയുമായി ജനാധിപത്യ മഹിളാ അസോസിയേഷൻ
കൊച്ചി: രാജ്യദ്രോഹകേസില്‍ തനിക്കെതിരെ പോലീസ് വ്യാജ തെളിവുകള്‍ സൃഷ്‌ടിക്കുമോയെന്ന് അശങ്കയുണ്ടെന്ന് സിനിമാ പ്രവര്‍ത്തക ഐഷ സുല്‍ത്താന. അന്വേഷണത്തിന്റെ ഭാഗമെന്ന പേരില്‍ തന്റെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പുമെല്ലാം പോലീസ് കൈവശം വെച്ചിരിക്കുകയാണ്. ഇവ രണ്ടിലുമുള്ള...






































