ഒരാഴ്‌ചത്തെ സന്ദർശനത്തിന് പ്രഫുൽ പട്ടേൽ വീണ്ടും ലക്ഷദ്വീപിലേക്ക്‌

By Syndicated , Malabar News
Praful patel
Ajwa Travels

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ മറ്റന്നാൾ വീണ്ടും ദ്വീപിലെത്തും. അഹമ്മദാബാദിൽ നിന്ന് ജൂലൈ 26ന് കൊച്ചിയിൽ എത്തുന്ന പട്ടേൽ ഉച്ചയോടെ ലക്ഷദ്വീപിലേക്ക് പോകും. അഡ്മിനിസ്ട്രേറ്ററുടെ സന്ദർശനം ഒരാഴ്‌ച നീളുമെന്നാണ് റിപ്പോർട്. വിവിധ വകുപ്പ് മേധാവികളുടെ യോഗത്തിലും പ്രഫുൽ പട്ടേൽ പങ്കെടുക്കും.

Read also: ഐസിഎസ്‌ഇ പത്ത്, ഐസിസി പന്ത്രണ്ട് ക്‌ളാസുകളുടെ ഫലം പ്രഖ്യാപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE