Tag: Lakshadweep News
ഐഷക്കെതിരായ പോലീസ് നടപടി; പ്രതിഷേധിച്ച് സിപിഐഎം
കൊച്ചി: ചലച്ചിത്ര സംവിധായിക ഐഷ സുൽത്താനക്ക് എതിരായ ലക്ഷദ്വീപ് പോലീസിന്റെ നീക്കത്തിൽ പ്രതിഷേധിച്ച് സിപിഐഎം. ഐഷക്കെതിരെ കൃത്രിമ തെളിവുകൾ ഉണ്ടാക്കാൻ പൊലീസ് ശ്രമിക്കുന്നെന്ന ആശങ്ക തള്ളിക്കളയാൻ സാധിക്കില്ലെന്ന് സിപിഐഎം പ്രസ്‌താവനയിൽ ചൂണ്ടിക്കാട്ടി. ഐഷാ...
‘പോലീസ് നീക്കത്തിന് പിന്നിൽ ചിലരുടെ പ്രത്യേക താൽപര്യങ്ങൾ’; ഐഷ സുൽത്താന
കൊച്ചി: പോലീസിന്റെ ലക്ഷ്യം തന്നെ ബുദ്ധിമുട്ടിക്കുക മാത്രമെന്ന് രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട ചലച്ചിത്ര സംവിധായിക ഐഷ സുൽത്താന. തന്റെ ഫ്‌ളാറ്റിൽ പോലീസ് റെയ്‌ഡ് നടത്തിയെന്നും ഐഷ പറയുന്നു. രാജ്യദ്രോഹ കേസുമായി ബന്ധപ്പെട്ട് പോലീസിന്റെ ചോദ്യം...
ഐഷ സുൽത്താനയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; ലാപ്ടോപ് പിടിച്ചെടുത്തു
കൊച്ചി: രാജ്യദ്രോഹ കേസുമായി ബന്ധപ്പെട്ട് സിനിമാ പ്രവർത്തക ഐഷ സുൽത്താനയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി.ഇവരുടെ ലാപ്ടോപ് പോലീസ് പിടിച്ചെടുത്തു. എറണാകുളം കാക്കനാട്ടെ ഫ്ളാറ്റിൽ വെച്ച് രണ്ട് മണിക്കൂറോളമാണ് ഐഷയെ ചോദ്യം ചെയ്‌തത്. മുന്‍കൂട്ടി...
രാജ്യദ്രോഹക്കേസ്; പോലീസ് സംഘം ഐഷയെ കൊച്ചിയിൽ ചോദ്യം ചെയ്യുന്നു
കൊച്ചി : രാജ്യദ്രോഹ കേസുമായി ബന്ധപ്പെട്ട് സിനിമാ പ്രവർത്തക ഐഷ സുൽത്താനയെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യുന്നു. അഞ്ചംഗ കവരത്തി പോലീസ് സംഘം കൊച്ചിയിൽ എത്തിയാണ് ചോദ്യം ചെയ്യുന്നത്. മുൻകൂട്ടി അറിയിക്കാതെയും,...
ലക്ഷദ്വീപ് സന്ദർശനം; ഇടത് എംപിമാരുടെ ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
കൊച്ചി: ലക്ഷദ്വീപിൽ സന്ദർശനാനുമതി നിഷേധിച്ചതിന് എതിരെ ഇടത് എംപിമാർ സമർപ്പിച്ച ഹരജിയും, സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദ്വീപ് നിവാസി സമർപ്പിച്ച ഹരജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും.
എംപിമാരുടെ ഹരജി കഴിഞ്ഞ ദിവസം...
ഇടത് എംപിമാർക്ക് വീണ്ടും പ്രവേശനാനുമതി നിഷേധിച്ച് ലക്ഷദ്വീപ് ഭരണകൂടം
കവരത്തി: ലക്ഷദ്വീപ് സന്ദർശനത്തിന് അനുമതി തേടിയ ഇടത് എംപിമാർക്ക് വീണ്ടും അനുമതി നിഷേധിച്ച് ദ്വീപ് ഭരണകൂടം. പ്രവേശനം നൽകാൻ ഇടത് എംപിമാർ സമർപ്പിച്ച അപേക്ഷ ലക്ഷദ്വീപ് ഭരണകൂടം തള്ളി.
നിലവിലെ രാഷ്‌ട്രീയ സാഹചര്യത്തിൽ പ്രവേശനം...
ലക്ഷദ്വീപിന് സംസ്‌ഥാന പദവി നൽകണം; ബിനോയ് വിശ്വം
കൊച്ചി: ലക്ഷദ്വീപിന് സംസ്‌ഥാന പദവി കൊടുക്കണം എന്ന ആവശ്യം ശക്‌തിപ്പെടുകയാണെന്ന് ബിനോയ് വിശ്വം എംപി. തിരഞ്ഞെടുക്കപ്പെട്ട നിയമസഭയും അതിന്റെ ഭരണഘടനാ സ്‌ഥാപനങ്ങളും ദ്വീപില്‍ ഉണ്ടാകണമെന്ന് ബിനോയ് വിശ്വം പറഞ്ഞു. ഒരു സ്വകാര്യ ചാനലിന്...
ലക്ഷദ്വീപ് സന്ദർശിക്കാൻ എംപിമാർ സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കണം; ഭരണകൂടം
കവരത്തി: ലക്ഷദ്വീപ് സന്ദർശിക്കാൻ ഒരുങ്ങി നിൽക്കുന്ന എംപിമാർക്ക് മുന്നിൽ വിചിത്ര നിബന്ധനവെച്ച് ദ്വീപ് ഭരണകൂടം. ലക്ഷദ്വീപ് സന്ദര്‍ശിക്കണമെങ്കില്‍ എംപിമാര്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വിചിത്ര നിർദ്ദേശമാണ് ലക്ഷദ്വീപ് ഭരണകൂടം വെച്ചിരിക്കുന്നത്. എംപിമാരുടെ സന്ദര്‍ശനാനുമതി...






































